News Sections: Kannur
-
കളളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ കെ സുധാകരനെതിരെ കേസെടുത്തു
കളളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസെടുത്തു. ബേക്കല്‍ പൊലീസാണ് കേസെടുത്തത്. സ്ഥാനാര്‍ത്ഥിയായ കെ.സുധാകരന്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ്…
-
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസ്ലീംലീഗിലെ സി സെമീര്‍ രാജിവെച്ചു. ലീഗ് യോഗത്തിലാണ് സമീര്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് നാളെ രാവിലെ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് നാളെ അവിശ്വാസ…
-
പിണറായിയിൽ ഇന്ന് ബിജെപി പ്രതിഷേധ കൂട്ടായ്മ
എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം കണ്ണൂർ ജില്ലയിൽ സിപിഎം നടത്തുന്ന തുടർ അക്രമങ്ങൾക്കെതിരെ പിണറായിയിൽ ബിജെപി-സംഘപരിവാർ പ്രസ്ഥാനങ്ങൾ ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തും. പിണറായി സ്‌കൂളിനു സമീപം വൈകുന്നേരം 3 മണിക്ക് നടക്കുന്ന കൂട്ടായ്മയും…
-
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മുഹമ്മദ് മുനവ്വറിന് ഒന്നാം റാങ്ക്
സംസ്ഥാനത്തെ ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 1,04,787 പേര്‍ യോഗ്യത നേടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവ്വറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ചെന്നൈ സ്വദേശി ലക്ഷ്മണ്‍ ദേവ് സ്വന്തമാക്കി.…
-
കണ്ണൂരില്‍ മൂന്നു കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു
ശ്രീകണ്ഠപുരം ചെങ്ങളായി പുഴയില്‍ സഹോദരങ്ങളുള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചെങ്ങളായി കോട്ടപ്പറമ്പ് സ്വദേശികളും സഹോദരങ്ങളുമായ അമല്‍ കൃഷ്ണ (15), അതുല്‍ കൃഷ്ണ (13), ഹാഫിസ് (13) എന്നിവരാണ് മരിച്ചത്. പുഴയിലൂടെ ഒഴുകി വരുന്ന…
-
കോടതി അനുമതിയോടെ പി ജയരാജന്‍ വോട്ട് രേഖപ്പെടുത്തി
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്ത സിപിഐഎം നേതാവ് പി ജയരാജന്‍ കോടതി അനുമതിയോടെ വോട്ട് രേഖപ്പെടുത്തി. കൂത്തുപറമ്പ് മണ്ഡലത്തിലെ കോങ്ങാറ്റ എല്‍പി സ്‌കൂള്‍ ബൂത്തിലാണ് ജയരാജന്‍ വോട്ട് ചെയ്തത്. പി…
-
എംവി നികേഷ് കുമാറിനെതിരെ വ്യക്തിഹത്യ നോട്ടീസ്: കെഎം ഷാജിയുടെ പിഎ അറഫാത്ത് പിടിയില്‍
അഴീക്കോട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കെ.എം ഷാജി എം.എല്‍.എയുടെ പി.എ അറാഫത്ത് അറസ്റ്റില്‍. അഹാഫത്തിന് പുറമെ ഫൈസല്‍ മന്‍സൂര്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. വളപട്ടണം…
-
നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്‍
നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്‍. നാലാംകിട ആര്‍എസ് നേതാവിന്റെ പ്രസംഗമാണ് മോദി നടത്തിയത്. നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലേക്ക് മോദി തരംതാഴ്ന്നുവെന്ന് പിണറായി പറഞ്ഞു.
-
പിണറായിയും വി എസും പത്രിക നല്‍കി
സി.പി.ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും അടക്കമുളള പ്രമുഖ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ നിയമസഭാതെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കി.. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന പിണറായി…
-
കോഴിക്കോട് നഗരത്തിലെ ലുലുഗോള്‍ഡ് ജ്വല്ലറിയില്‍ തീപ്പിടിത്തം
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ലുലുഗോള്‍ഡ് ജ്വല്ലറിയില്‍ തീപ്പിടിത്തം. ജ്വല്ലറിയുടെ മൂന്നും നാലും നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.സ്വര്‍ണപണി നടക്കുന്നയിടത്ത് നിന്നാകാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.…

Local News
















