ആന്തൂര്‍ നഗരസഭഎല്‍ഡിഎഫ്തൂത്തുവാരി


കണ്ണൂര്‍: കണ്ണൂരിലെ ആന്തൂര്‍ നഗരസഭ എല്‍ഡിഎഫ് തൂത്തുവാരി. 28ല്‍ 28 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. നേരത്തെ എല്‍ഡിഎഫിലെ 14 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ നടന്ന ബാക്കി പതിനാലിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.




Sharing is Caring