News Sections: India
-
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: നാലു പൊലിസുകാര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ നാലു പൊലിസുകാര്‍ കൊല്ലപ്പെട്ടു. നാരായണ്‍പുര്‍ ജില്ലയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഏഴു പൊലിസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരും രണ്ട് കോണ്‍സ്റ്റബിള്‍മാരുമാണ് കൊല്ലപ്പെട്ടത്. വന, മല പ്രദേശമായ അഭുജ്മാദിലാണ്…
-
പത്മാവത് റിലീസ്: മൂന്നു സംസ്ഥാനങ്ങളില്‍ വന്‍ അക്രമം
വിവാദ ചിത്രം ‘പത്മാവത്’ നാളെ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിനെതിരെ രാജ്യവ്യാപക പ്രതി?ഷേധം. സജ്ഞയ് ലീലാ ബന്‍സാലിയുടെ ബിഗ് ബജറ്റ് ചിത്രമായ പത്മാവത് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച നിരവധി മാറ്റങ്ങളോടെയാണ് നാളെ തിയേറ്ററിലെത്തുന്നത്. ചിത്രം ഒരു…
-
ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്ക് സ്റ്റേ ഇല്ല
ദില്ലിയിലെ 20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ നടപടിക്ക് സ്റ്റേ ഇല്ല. തങ്ങളെ അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എംഎല്‍എ മാര്‍ നല്കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പെടെ മുഴുവന്‍ എതിര്‍കക്ഷികള്‍ക്കും…
-
KERALA കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ് ഡോ. ബോബി ചെമ്മണൂരിന്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനമായ കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂരിന്…
-
ഇടപാടുകളില്‍ വീണ്ടും നിയന്ത്രണം വരുന്നൂ…; ആറു ലക്ഷം രൂപയ്ക്കുമേല്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ പിടിവീണേക്കും
ധന ഇടപാടുകളില്‍ പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആറു ലക്ഷം രൂപയ്ക്കുമേല്‍ സ്വര്‍ണ്ണാഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങുമ്ബോള്‍ സാമ്ബത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പല വിദേശ…
-
സ്മൃതി ഇറാനി… നിങ്ങള്‍ക്ക് മാപ്പില്ല, എന്റെ കുട്ടികള്‍ നിങ്ങളെ വേട്ടയാടും: രാധിക വെമുല
‘സ്മൃതി ഇറാനി… ഞാന്‍ നിങ്ങള്‍ക്ക് മാപ്പുനല്‍കില്ല, നിങ്ങള്‍ മന്ത്രാലയം മാറിയിട്ടുണ്ടാകാം, പക്ഷേ നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ എന്റെ കുട്ടികളെ പാര്‍ലമെന്റിലേയ്ക്ക് അയയ്ക്കും. അവര്‍ നിങ്ങളെ ചോദ്യം ചെയ്യും, വേട്ടയാകും’. ഹൈദരാബാദ് സര്‍വകലാശാലയില്‍…
-
കള്ളനും പോലീസും തമ്മിലുള്ള ഏറ്റുമുട്ടിലിനിടെ മുറ്റത്ത് കളി്ച്ചിരുന്ന എട്ടുവയസുകാരന് വെടിയേറ്റ് കൊല്ലപ്പെട്ടു
മോഷ്ടാക്കളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പൊലിഞ്ഞത് എട്ടു വയസ്സുകാരന്റെ ജീവന്. ഉത്തര്‍പ്രദേശിലെ മധുരയിലാണ് കരളലിയിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. മോഷണക്കേസിലെ പ്രതികളെ സാഹസീകമായി പിടികൂടുന്നതിനായി വെടിയുതിര്‍ക്കുന്നതിനിടെ മാധവ് ഭരദ്വാജ് എന്ന കുട്ടിയുടെ നെറ്റിയില്‍ വെടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ പോലീസുകാരുടെ…
-
ഒന്നാംക്ലാസ് വിദ്യാര്‍ഥിക്ക് സ്കൂളില്‍ കുത്തേറ്റു; ആറാംക്ലാസ് വിദ്യാര്‍ഥിനിക്കായി തിരച്ചില്‍
സ്കൂളിലെ ടോയ് ലെറ്റില്‍ വെച്ച് ഒന്നാം ക്ളാസ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. ത്രിവേണി നഗറിലെ ബ്രൈറ്റ്നഗര് സ്കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. ഏഴ് വയസ്സുകാരനായ ഹൃതിക് ശര്‍മയെ അതേ സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മൂര്‍ച്ഛയുള്ള ആയുധം…
-
സുഖോയ് വിമാനത്തില്‍ 40 മിനിട്ട് പറന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്
വ്യോമസേനയുടെ സുഖോയ് എസ്.യു 30 എം.കെ.ഐ വിമാനത്തില്‍ പറന്ന് രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ഗ്രൂപ്പ് ക്യാപ്റ്റന്‍ സുമിത് ഗാര്‍ഗാണ് രാജസ്ഥാനിലെ ജോധ്പൂരിലുള്ള എയര്‍ഫോഴ്സ് സ്റ്റേഷനില്‍നിന്ന് പ്രതിരോധ മന്ത്രിയുമായി പറന്നത്. യുദ്ധവിമാനത്തില്‍…
-
കമല്‍ ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്
തമിഴ് രാഷ്ട്രീയത്തിന് പുതിയ മാനം പകരാനൊരുങ്ങുന്നതെന്നിന്ത്യന് താരം കമല്‍ ഹാസന് രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ ആരംഭിക്കുമെന്നും കമല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവിധ ഘട്ടങ്ങളിലായാണു…

Local News


















