News Sections: India

  • കാസ്ഗഞ്ച് കലാപത്തിനു പിന്നില്‍ പാക് അനുകൂലികളെന്ന് ബി.ജെ.പി

    കാസ്ഗഞ്ച് കലാപത്തിനു പിന്നില്‍ പാക് അനുകൂലികളെന്ന് ബി.ജെ.പി

    ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് കലാപത്തിനു പിന്നില്‍ പാകിസ്താനെപിന്തുണക്കുന്നവരാണെന്ന വാദവുമായി ബി.ജെ.പി. പാകിസ്താനെ പിന്തുണക്കുന്നവര്‍ മൂവര്‍ണ പതാകയെ അപമാനിക്കാന്‍ പോകുമെന്നും ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആദിത്യ നാഥ് യോഗി അധികാരമേറ്റ ശേഷമുള്ള ആദ്യസംഭവമാണിതെന്നും…

  • മെഡിക്കല്‍ കോഴക്കേസ്: ശുക്ലയെ മാറ്റിനിര്‍ത്താന്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം

    മെഡിക്കല്‍ കോഴക്കേസ്: ശുക്ലയെ മാറ്റിനിര്‍ത്താന്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം

    മെഡിക്കല്‍ കോഴക്കേസില്‍ ആരോപണവിധേയനായ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍. ശുക്ലയെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിര്‍ദേശിച്ചു. അന്വേഷണസമിതിയുടെ ശുപാര്‍ശപ്രകാരം ശുക്ലയോട് വിരമിക്കുകയോ രാജിവെക്കുകയോ…

  • മോഡിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു; മുംബൈയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

    മോഡിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു; മുംബൈയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

    ബി.ജെ.പിക്കെതിരെ സമാന മനസ്കരുടെ കൂട്ടായ്മ ഒരുങ്ങുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ 29ന് ഡല്‍ഹിയില്‍ യോഗം ചേരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മ ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി മോഡി വിരുദ്ധരായ നേതാക്കള്‍…

  • അമിത് ഷാ തലച്ചോറില്ലാത്തയാളെന്ന് സിദ്ധരാമയ്യ

    അമിത് ഷാ തലച്ചോറില്ലാത്തയാളെന്ന് സിദ്ധരാമയ്യ

    കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ അഴിമതിക്കാരന്‍ പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി സിദ്ധരാമയ്യ രംഗത്ത്. തലച്ചോറില്ലാത്ത ആളാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായെന്നായിരുന്നു സിദ്ധരാമയ്യയുടെ പരിഹാസം. ഇരുമ്ബഴിക്കുള്ളില്‍ കിടന്ന പക്ഷിയാണ്…

  • റിപ്പബ്ലിക് ദിന പരേഡ്: ചരിത്രമെഴുതി ബി എസ് എഫ് വനിതാസംഘം

    റിപ്പബ്ലിക് ദിന പരേഡ്: ചരിത്രമെഴുതി ബി എസ് എഫ് വനിതാസംഘം

    69-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ താരമായി ബി എസ് എഫിലെ വനിതാ കോണ്‍സ്റ്റബിള്‍മാര്‍. ഇതാദ്യമായാണ് ബി എസ് എഫ് വനിതകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിക്കുന്നത്.ഫിഷ് റൈഡിങ്, സൈഡ് റൈഡിങ്, പീകോക്ക്, സപ്തര്‍ഷി…

  • റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പോലീസുകാരന്‍ സ്വയം വെടിവെച്ച്‌ മരിച്ചു

    റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പോലീസുകാരന്‍ സ്വയം വെടിവെച്ച്‌ മരിച്ചു

    ലുധിയാനയിലെ ജാഗരണില്‍ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെ പോലീസുകാരന്‍ സ്വയം വെടിവെച്ച്‌ ജീവനൊടുക്കി. മഞ്ജിത് സിങ്(44) എന്ന പോലീസ് ഉദ്യോഗസ്ഥനാണ് എ.കെ-47 തോക്ക് ഉപയോഗിച്ച്‌ സ്വയം വെടിവെച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.…

  • ആ​ധാ​​ര്‍ എ​ങ്ങ​നെ​ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യുമെന്ന് സു​പ്രീം കോ​ട​തി

    ആ​ധാ​റി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍​ക്കു​ന്ന ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തെ​ന്നു സു​പ്രീം കോ​ട​തി. ക​ള്ള​പ്പ​ണ​വും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ ത്തു​ന്ന​തി​നും എ​തി​രി​ടു​ന്ന​തി​നും വ്യ​ക്തി​ക​ളു​ടെ വ്യ​ക്തി​ഗ​ത​വും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ളും എ​ത്ര​മാ​ത്രം സ​ഹാ​യ​ക​മാ​കു​മെ​ന്നും കോ​ട​തി…

  • അവര്‍ കുട്ടികളേയും തേടിയെത്തി, ഇനി മിണ്ടാതിരിക്കരുത്- അരവിന്ദ് കെജ്രിവാള്‍

    അവര്‍ കുട്ടികളേയും തേടിയെത്തി, ഇനി മിണ്ടാതിരിക്കരുത്- അരവിന്ദ് കെജ്രിവാള്‍

    ദളിതരെയും മുസ്ലിങ്ങളെയും വേട്ടയാടിയ ശേഷം അവരിപ്പോള്‍ കുട്ടികളേയും തേടിയെത്തിയെന്നും ഇനി മിണ്ടാതിരിക്കരുതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പത്മാവദ് സിനിമയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കര്‍ണി സേനാ പ്രവര്‍ത്തകര്‍ സ്കൂള്‍ ബസ് അക്രമിച്ചു തകര്‍ത്ത സംഭവത്തെ രൂക്ഷമായി…

  • കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു

    തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഒരു കുട്ടി വെടിയേറ്റു മരിച്ചുവെന്നും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റുവെന്നും ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് അറിയിച്ചു. ഷക്കീര്‍…

  • യോഗിക്കെതിരെ പരാമര്‍ശം: എസ്.പി നേതാവിനെതിരെ കേസ്

    യോഗിക്കെതിരെ പരാമര്‍ശം: എസ്.പി നേതാവിനെതിരെ കേസ്

    യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാമര്‍ശം നടത്തിയതിന് മുന്‍ എം.പിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ കമല പ്രസാദ് റാവത്തിനെതിരെ കേസ്. ഹിന്ദു യുവ വാഹിനി ജില്ലാ ഇന്‍ ചാര്‍ജ്ജ് രവി സിങിന്റെ പരാതിയില്‍ ദാരിയാബാദ്…