News Sections: India
-
നികുതി ദായകര്‍ക്ക് സന്തോഷവാര്‍ത്ത; ടാക്സ് റിട്ടേണില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഇനി കാര്യമാക്കില്ല
ദില്ലി: ഇന്‍കംടാക്സ് റിട്ടേണും, ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന കണക്കുകളും ഒത്തുനോക്കുമ്ബോള്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ നികുതിദായകര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കില്ലെന്ന് സിബിഡിടി. തൊഴില്‍ദാതാവ് നല്കുന്ന ഫോം 16-നും,…
-
മുസ്ലിംകള്ക്ക് അവരുടേതായ രാജ്യമുണ്ട്, പിന്നെന്തിന് ഇന്ത്യയില്‍ താമസിക്കണമെന്ന് വിനയ് കത്യാര്‍
ന്യൂഡല്‍ഹി: മുസ്ലിംകള് ഇന്ത്യയില്‍ താമസിക്കാന്‍ പാടില്ല. ഇന്ത്യയിലെ മുസ്ലിംകള് പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്ന് ബിജെപി എം.പി വിനയ് കത്യാര്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യം വിഭജിച്ചുവെന്നും അവര്‍ക്ക് അവരുടേതായ രാജ്യം നല്‍കിയിട്ടുണ്ടെന്നും മുസ്ലിംകള് ഇന്ത്യയില്‍ താമസിക്കുന്നതിന്റെ…
-
ബജറ്റില്‍ അവഗണന: ലോക്സഭയില്‍ മോദിക്കെതിരെ ആന്ധ്രാ എം.പിമാര്‍
ന്യൂഡല്‍ഹി: ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ലോക്സസഭയില്‍ ബഹളം. തെലുങ്കുദേശം പാര്‍ട്ടി, വൈ.എസ്.ആര് കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എം.പിമാരാണ് ബഹളം വെച്ചത്. ആന്ധ്രക്ക് നീതി കിട്ടണമെന്ന് മുദ്രാവാക്യവുമായി…
-
ഗുജറാത്തിലെയും രാജസ്ഥാനിലെയും ട്രെന്‍ഡ് തുടരും ; ബിജെപിയില്‍ നിന്നും 60 സീറ്റുകള്‍ കൂടി പിടിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്രമോഡിയുടെ രണ്ടാമൂഴത്തിന് പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തടയിടുമെന്ന് കോണ്‍ഗ്രസ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര, രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങള്‍ പിടിക്കുകയും പഞ്ചാബില്‍ മേല്‍ക്കെ…
-
മാലദ്വീപിലെ സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനേയും മറ്റു രാഷ്ട്രീയ നേതാക്കളേയും അറസ്റ്റു ചെയ്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് അബ്ദുള്ള യമീന്റെ നടപടിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിലൂടെ…
-
ശ്രീനഗറില്‍ ആശുപത്രിക്കു നേരെ ഭീകരാക്രമണം; ഒരു പൊലിസുകാരന് കൊല്ലപ്പെട്ടു
ശ്രീനഗറില്‍ ആശുപത്രിക്കു നേരെ ഭീകരാക്രമണം. ശ്രീ മഹാരാജ ഹന്സിങ് ആശുപത്രയിയിലാണ് വെടിവെപ്പുണ്ടായത്. വെടിവയ്പില്‍ ഒരു പൊലിസുകാരന് കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലശ്കര്‍ ഇ ത്വയ്യിബ ഭീകരന് നാവിദ് എന്ന അബൂ…
-
റാഫേല്‍ ഇടപാടില്‍ അഴിമതിയെന്ന് രാഹുല്‍
റാഫേല്‍ ഇടപാടില്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. 36 ജറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റിനെ അറിയിച്ചതിന് പിന്നാലെയാണ് അഴിമതി…
-
ബിജെപി നേതാവ് റാം മാധവിന്റെ ട്വിറ്റര്‍ പാക് അനുകൂല ഗ്രൂപ്പ് ഹാക്ക് ചെയ്തു
ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവിന്റെ ട്വിറ്റര്‍ അക്കൗണ്ട് പാക് അനുകൂല സൈബര്‍ പടയാളികള്‍ ഹാക്ക് ചെയ്തു. നടന് അനുപം ഖേറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്. ടര്‍ക്കിഷ് ഭാഷയിലുള്ള ട്വീറ്റുകളാണ് ഇരുവരുടെയും…
-
ശശികലയെ കാണാന്‍ ദിനകരന് ജയിലില്‍
അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയെ കാണാന്‍ ടിടിവി ദിനകരന് ജയിലിലെത്തി. ഫെബ്രുവരി 2ന് ആരംഭിക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന് സാങ്കേതിക…
-
ഹജ്ജ്: അഞ്ചാംതവണ അപേക്ഷകരില്‍ 65 കഴിഞ്ഞവര്‍ക്ക് അവസരം നല്‍കുന്നത് പരിഗണിക്കും
ഹജ്ജ് തീര്‍ത്ഥാടനത്തിനായി അഞ്ചാംതവണ അപേക്ഷിച്ച 65 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ അവസരം നല്‍കുന്നത് പരിഗണിക്കാമെന്ന് സുപ്രിംകോടതി. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച…

Local News
















