ശ്രീനഗറില്‍ ആശുപത്രിക്കു നേരെ ഭീകരാക്രമണം; ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗറില്‍ ആശുപത്രിക്കു നേരെ ഭീകരാക്രമണം. ശ്രീ മഹാരാജ ഹന്‍സിങ് ആശുപത്രയിയിലാണ് വെടിവെപ്പുണ്ടായത്. വെടിവയ്പില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലശ്കര്‍ ഇ ത്വയ്യിബ ഭീകരന്‍ നാവിദ് എന്ന അബൂ ഹന്‍സുലയെ രക്ഷിക്കാനായിരുന്നു ആക്രമണം. ഇയാള്‍ രക്ഷപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *