News Sections: India

  • വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതി പിഴചുമത്തി

    വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതി പിഴചുമത്തി

    വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതി പിഴചുമത്തി. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിങ് കമ്പനിയായ ബിഒസി ഏവിയേഷനുമായുള്ള കിങ്ഫിഷറിന്റെ കേസിലാണ് വിധി. സിംഗപ്പൂര്‍ കമ്പനിയുമായുള്ള കേസില്‍ 90 മില്യന്‍ ഡോളര്‍ പിഴയൊടുക്കാന്‍…

  • ചന്ദ്രശേഖര്‍ കമ്ബാര്‍ കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍

    ചന്ദ്രശേഖര്‍ കമ്ബാര്‍ കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍

    ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി ചന്ദ്രശേഖര്‍ കമ്ബാറിനെ തിരഞ്ഞെടുത്തു. ബിജെപി പിന്തുണച്ച പ്രതിഭാ റായ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 29 നെതിരെ 56 വോട്ടുകള്‍ക്കാണ് പുരോഗമന പക്ഷക്കാരനായ കമ്ബാറിന്റെ വിജയം.ജ്ഞാനപീഠ പുരസ്താക ജേത്രിയും ഒഡീഷ…

  • വാഗ്ദാനങ്ങള്‍ നിറച്ച്‌ ത്രിപുരയില്‍ ബിജെപിയുടെ പ്രകടന പത്രിക എത്തി

    വാഗ്ദാനങ്ങള്‍ നിറച്ച്‌ ത്രിപുരയില്‍ ബിജെപിയുടെ പ്രകടന പത്രിക എത്തി

    കേരളം കഴിഞ്ഞാല്‍ ചെങ്കൊടി ഭരണത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ ത്രിപുരയെ പിടിച്ചടക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ത്രിപുരയില്‍ കൂടി ആവര്‍ത്തിച്ചാല്‍ ബി.ജെ.പിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന ഭീതിയിലാണ് കേന്ദ്ര നേതൃത്വം.…

  • രാജസ്​ഥാനില്‍ വിജയിക്കണമെങ്കില്‍ വസുന്ധര രാ​ജയെ മാറ്റണമെന്ന്​ ബി.ജെ.പി നേതാവ്​

    ജയ്​പൂര്‍: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിനു പിറകെ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ബി.ജെ.പി നേതാവ്​. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ വസുന്ധര രാജെയെ സ്​ഥാനത്തു നിന്ന്​ മാറ്റണമെന്നാണ്​ പാര്‍ട്ടിയുടെ കോട്ട ജില്ല പിന്നാക്ക വിഭാഗം നേതാവ്​…

  • താജ്മഹലില്‍ ഡ്രോണുകള്‍ പറത്തിയുള്ള ചിത്രമെടുക്കലിന് നിരോധനം

    താജ്മഹലില്‍ ഡ്രോണുകള്‍ പറത്തിയുള്ള ചിത്രമെടുക്കലിന് നിരോധനം

    ഉത്തര്‍പ്രദേശ്‌: താജ്മഹലിനെ ചുറ്റിപ്പറ്റി ഡ്രോണുകള്‍ പറത്തി ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് നിരോധനം. താജ്മഹലിന്റെ ഉള്ളിലും പുറത്തും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രം പകര്‍ത്തല്‍ വ്യാപകമായ സാഹചര്യത്തിലാണ് ആഗ്ര പൊലീസിന്റെ നീക്കം. ഡ്രോണുകള്‍ ഉപയോഗിച്ച് ഇനി ചിത്രമെടുത്താല്‍…

  • ഛണ്ഡീഗഡില്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു ;  യാത്രക്കാര്‍ പ്രതിസന്ധിയില്‍

    ഛണ്ഡീഗഡില്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു ; യാത്രക്കാര്‍ പ്രതിസന്ധിയില്‍

    ഛണ്ഡീഗഡ്: ഛണ്ഡീഗഡില്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വേയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നു മുതല്‍ ഫെബ്രുവരി 26 വരെയുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ…

  • 22കാരന്‍ പിതാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി;സര്‍ക്കാര്‍ ജോലിക്കുവേണ്ടി

    22കാരന്‍ പിതാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി;സര്‍ക്കാര്‍ ജോലിക്കുവേണ്ടി

    മീററ്റ് : സര്‍ക്കാര്‍ ജോലി ഉണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്ന് കാമുകി പറഞ്ഞു.സര്‍ക്കാര്‍ ജോലിക്കുവേണ്ടി 22കാരന്‍ സ്വന്തം പിതാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി.യു.പിയിലെ മീററ്റിലാണ് സംഭവം.പിതാവ് മരിച്ച ഒഴിവില്‍ ആശ്രിത നിയമനം വഴി ജോലിലഭിക്കാന്‍ വേണ്ടിയാണ്…

  • സൈനിക ക്യാന്പില്‍ ഭീകരാക്രമണം,​ രണ്ട് സൈനികര്‍ക്ക് വീരമൃത്യൂ

    ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാന്പിനു നേരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറര്‍മാരായ എം.അഷറഫ് മിര്‍,​ മദന്‍ ലാല്‍ എന്നിവരാണ് മരിച്ചത്. മറ്റൊരു ജവാനും…

  • ആധാര്‍ ഇല്ലാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശിപ്പിച്ചില്ല ; യുവതി പ്രസവിച്ചത് വരാന്തയില്‍

    ആധാര്‍ ഇല്ലാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശിപ്പിച്ചില്ല ; യുവതി പ്രസവിച്ചത് വരാന്തയില്‍

    ഗുഡ്ഗാവ്: ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ യുവതി പ്രസവിച്ചത് ആശുപത്രി വരാന്തയില്‍. ആധാര്‍കാര്‍ഡ് കയ്യിലില്ലാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് യുവതി ആശുപത്രിവരാന്തയില്‍ പ്രസവിക്കുകയായിരുന്നു. മുന്നി എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്നി…

  • പെ​ണ്‍​കു​ട്ടി​ക​ള്‍ മദ്യപാനം തുടങ്ങിയിരിക്കുന്നുത് ഭയപ്പെടുത്തുന്നു-മനോഹര്‍ പരീകര്‍

    പെ​ണ്‍​കു​ട്ടി​ക​ള്‍ മദ്യപാനം തുടങ്ങിയിരിക്കുന്നുത് ഭയപ്പെടുത്തുന്നു-മനോഹര്‍ പരീകര്‍

    പനാജി: പെണ്‍കുട്ടികളും മദ്യപാനം തുടങ്ങിയത്​ തന്നെ ഭയപ്പെടുത്തുന്നുവെന്ന്​ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍. ഗോവയില്‍ പൊതുസ്ഥലങ്ങളിലെ മദ്യപാനത്തിന്​ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ പ്രസ്​താവനയുമായി പരീക്കര്‍ രംഗത്തെത്തിയിരിക്കുന്നത്​. താന്‍ മുഴുവന്‍ പെണ്‍കുട്ടികളെയും ഉദ്ദേശിച്ചല്ല…