News Sections: India

  • വിഘടനവാദികളുടെ പ്രതിഷേധം; ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി

    വിഘടനവാദികളുടെ പ്രതിഷേധം; ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി

    ശ്രീനഗര്‍: വിഘടനവാദികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി. വിഘടനവാദി നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവിടെ അക്രമസംഭവങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റിലായവരെ മറ്റ് ജയിലുകളിലേക്ക് മാറ്റുന്നതിനെതിരെയാണ് വിഘടനവാദികള്‍ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.സുരക്ഷ ശക്തമാക്കിയതിനേത്തുടര്‍ന്ന് ഇവിടുത്തെ…

  • ബി.ജെ.പിയിലേക്ക് പോയ അര്‍വിന്ദര്‍ സിങ് വീണ്ടും കോണ്‍ഗ്രസിലെത്തി

    ബി.ജെ.പിയിലേക്ക് പോയ അര്‍വിന്ദര്‍ സിങ് വീണ്ടും കോണ്‍ഗ്രസിലെത്തി

    ന്യൂഡല്‍ഹി: ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായ അര്‍വിന്ദര്‍ സിങ് ലവ്ലി വീണ്ടും കോണ്‍ഗ്രസിലെത്തി. ഡല്‍ഹിയില്‍ 20 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ്ലിയുടെ അപ്രതീക്ഷിത നീക്കം. ഡല്‍ഹിയിലെ എ.ഐ.സി.സി…

  • നീരവ്​ മോദിയെ രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന്​ കോണ്‍ഗ്രസ്​

    നീരവ്​ മോദിയെ രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന്​ കോണ്‍ഗ്രസ്​

    ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ തട്ടിപ്പില്‍ പ്രതിയായി വിദേശത്തേക്ക്​ കടന്ന വജ്രവ്യാപാരി നീരവ്​ മോദിയെയും കുടുംബത്തെയും രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്​​​.രാഹുല്‍ ഗാന്ധിയാണ്​ ട്വിറ്ററിലുടെ ആരോപണം ഉന്നയിച്ചത്​. മോദി ഇന്ത്യയെ കൊള്ളയടിക്കുന്നുവെന്ന…

  • പ്രിയ വാര്യരുടെ കണ്ണടയ്ക്കലിനെതിരെ വീണ്ടും റാസ അക്കാദമി; സ്മൃതി ഇറാനിക്ക് പരാതി നല്‍കി

    പ്രിയ വാര്യരുടെ കണ്ണടയ്ക്കലിനെതിരെ വീണ്ടും റാസ അക്കാദമി; സ്മൃതി ഇറാനിക്ക് പരാതി നല്‍കി

    ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ വൈറല്‍ ഗാനം മാണിക്യ മലരായ പൂവിയിലെ പുതുമുഖതാരം പ്രിയ പ്രകാശ് വാര്യരുടെ വൈറലായ കണ്ണടയ്ക്കലിനെതിരെ റാസ അക്കാദമി സ്മൃതി ഇറാനിക്ക് പരാതി നല്‍കി. ഗാനരംഗത്തിനെതിരെ ഹൈദരാബാദ്…

  • ഹസന്‍ റൂഹാനി ഡല്‍ഹിയില്‍: പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

    ഹസന്‍ റൂഹാനി ഡല്‍ഹിയില്‍: പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

    ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഡല്‍ഹിയില്‍ എത്തി. ഹൈദരാബാദ് സന്ദര്‍ശിച്ചതിനുശേഷമാണ് റൂഹാനി ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹിയില്‍ എത്തിയ റൂഹാനി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഇന്ന് റൂഹാനി…

  • ഭൂമി നിഷേധിച്ചു;ഗുജറാത്തില്‍ ദളിത് പ്രവര്‍ത്തക തീകൊളുത്തി ആത്മഹത്യ ചെയ്തു

    ഭൂമി നിഷേധിച്ചു;ഗുജറാത്തില്‍ ദളിത് പ്രവര്‍ത്തക തീകൊളുത്തി ആത്മഹത്യ ചെയ്തു

    ഗാന്ധിനഗര്‍ > ദളിത് കുടുംബത്തിന് ഭൂമി നിഷേധിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ദളിത് പ്രവര്‍ത്തക തീകൊളുത്തി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ പത്താന്‍ കലക്ടറേറ്റിനു മുന്നിലാണ് ദളിത് പ്രവര്‍ത്തകയായ ഭാനുഭായ് വങ്കര്‍ (60) സ്വയംതീകൊളുത്തിയത്.…

  • വിദ്യാര്‍ത്ഥികള്‍ക്കായി ‘പരീക്ഷാ പെ’ ചര്‍ച്ചയുമായി പ്രധാനമന്ത്രി

    വിദ്യാര്‍ത്ഥികള്‍ക്കായി ‘പരീക്ഷാ പെ’ ചര്‍ച്ചയുമായി പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ‘പരീക്ഷാ പെ’ ചര്‍ച്ചയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ താല്‍കതോറ സ്റ്റേഡിയത്തിലാണ് വിദ്യാര്‍ഥികളുമായുള്ള പ്രധാന മന്ത്രിയുടെ ചര്‍ച്ച.കുട്ടികളിലെ പരീക്ഷാപ്പേടിയെ എങ്ങനെ നേരിടാം എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം. ആറു…

  • ത്രിപുരയില്‍ നിന്ന് ചെങ്കൊടി പിഴുതെറിയുമെന്ന് മോദി

    ത്രിപുരയില്‍ നിന്ന് ചെങ്കൊടി പിഴുതെറിയുമെന്ന് മോദി

    അഗര്‍ത്തല: ത്രിപുരയില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടി പിഴുതെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു…

  • ഡല്‍ഹിയില്‍ 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സി പിടികൂടി

    ഡല്‍ഹിയില്‍ 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സി പിടികൂടി

    ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു 24 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറന്‍സികള്‍ പിടികൂടി. ദുബായില്‍നിന്ന് എത്തിയ യാത്രക്കാരന്‍റെ പക്കല്‍നിന്നുമാണ് കറന്‍സികള്‍ പിടികൂടിയത്. ഇന്‍റലിജന്‍സ് വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കറന്‍സി…

  • നീരവ് മോദിയും കുടുംബവും നാടുവിട്ടു

    നീരവ് മോദിയും കുടുംബവും നാടുവിട്ടു

    പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി രൂപയോളം വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ നീരവ് മോദിയും കുടുംബവും നാടുവിട്ടു. തട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക് പരാതികൊടുക്കുകയും സി.ബി.ഐ.കേസെടുക്കുകയും ചെയ്യുന്നതിന് മുന്‍പെ തന്നെ കേസിലെ പ്രധാനപ്രതികളെല്ലാം ഇന്ത്യ വിട്ടെന്നാണ്…