News Sections: India
-
പ്രിയ വാര്യരുടെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ്’ സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിെന്റ പേരില്‍ ഇതര സംസ്ഥാനങ്ങളിലുള്ള ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് നടി പ്രിയ വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.…
-
തിരിച്ചടവ് 5000 കോടിയില്‍ താഴെ; പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ നീരവ് മോദി
ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ കടുത്ത ആരോപണവുമായി നീരവ് മോദി രംഗത്ത്. ബാങ്കിന് അയച്ച കത്തിലാണ് ഈ വിമര്‍ശനം. തനിക്കെതിരെ ആരോപിച്ച കിട്ടാക്കടം പഞ്ചാബ് നാഷണല്‍ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്നാണ് നീരവ് മോദി ആരോപിക്കുന്നത്.…
-
2004ലെ സി.പി.എമ്മിന്റെ വിജയം 2019ല്‍ ആവര്‍ത്തിക്കുമെന്ന് പറായാന്‍ കഴിയില്ല- കാരാട്ട്
ന്യൂഡല്‍ഹി: 2004ല്‍ സി.പി.എമ്മിന് കേരളത്തിലുള്‍പ്പെടെ ലഭിച്ച വിജയം 2019ല്‍ ഉണ്ടാകില്ലെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2004ല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ലഭിച്ചത്…
-
ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ 20 നക്സലുകളെ വധിച്ചു
റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്ലെ ഭീജി പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപതിലധികം നക്സലുകളെ വധിച്ചതായി നക്സല്‍ വിരുദ്ധ വിഭാഗം സ്പെഷ്യല്‍ ഡയറക്ടര്‍ ഡി.എം. അവാസ്തി പറഞ്ഞു. അഞ്ച് മണിക്കൂറോളം നടന്ന…
-
വില കുറഞ്ഞ ഉച്ചഭക്ഷണ പദ്ധതിയുമായി മമത മീന്‍ കൂട്ടിയുള്ള ഊണിന് 21 രൂപ
കൊല്‍ക്കത്ത: മീന്‍കറി കൂട്ടിയുള്ള വിഭവ സമൃദ്ധമായ ഉച്ച ഊണിന് 21 രൂപ ഈടാക്കി മമതയുടെ പുതിയ പദ്ധതി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പോഷകാഹാരമായ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ മമത ബാനര്‍ജി ആരംഭിച്ച ഉച്ചഭക്ഷണ പദ്ധതിയാണ്…
-
മഹാരാഷ്ട്രയില്‍ വാഹനാപകടം ; അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു, 29 പേര്‍ക്ക് പരുക്ക്
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ മിഷപ് റോഡിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ കൊല്ഹാപൂര് ജില്ലയിലാണ് അപകടം നടന്നത്. പൂനെ- ബാംഗ്ലൂര്‍ ദേശീയപാതയില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചരിച്ചിരുന്ന വാഹനത്തില്‍ ഒരു അഞ്ജാത…
-
ദലിത് വിദ്യാര്‍ഥികള്‍ മോദിയുടെ ‘പരീക്ഷ പേ ചര്‍ച്ച’ കേട്ടത് കുതിരലായത്തിലിരുന്ന്
ചണ്ഡിഗഢ്: വെള്ളിയാഴ്ച നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷ പേ ചര്‍ച്ച’യില്‍ ദലിത് വിദ്യാര്‍ഥികളോട് കടുത്ത വിവേചനം കാണിച്ചതായി പരാതി. പരിപാടി ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് ഹരിയാനയിലെ കുളു സര്‍ക്കാര്‍ സ്കൂളിലെ ദിലിത് വിദ്യാര്‍ഥികളെ…
-
ബംഗളൂരുവില്‍ യുവാവിന് ക്രൂരമര്‍ദ്ധനം, കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന് കീഴടങ്ങി
ബംഗളൂരു: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ബംഗളൂരു കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന് മുഹമ്മദ് ഹാരിസ് നാലപ്പാട് പൊലിസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് ബംഗളൂരു യു.ബി സിറ്റിയിലെ റസ്റ്റോറന്റില്‍ വച്ച് മുഹമ്മദ്…
-
നീരവ് മോഡിയുടെ തട്ടിപ്പ്: അന്വേഷണം അംബാനി കുടുംബത്തിലേക്കും ; പിഎന്‍ബി ശാഖയില്‍ പരിശോധന
മുംബൈ> നീരവ് മോഡി നടത്തിയ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പ് കേസിന്റെ അന്വേഷണം അംബാനി കുടുംബത്തിലേക്കും നീങ്ങുന്നു.പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന് വിപുല്‍ അംബാനിയെ…
-
റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍; വിക്രം ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് 800 കോടി രൂപ
മുംബൈ: ബാങ്കുകളില്‍ നിന്ന് 800 കോടി രൂപ തട്ടിയെന്ന കേസില്‍ റോട്ടോമാക് പെന്‍ ഉടമ വിക്രം കോത്താരി അറസ്റ്റില്‍. കണ്‍പൂരിലെ ഓഫീസില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ,…

Local News

















