News Sections: India
-
പ്രണയം നിഷേധിച്ചു; യുവാവ് പെണ്‍കുട്ടിയുടെ തല വെട്ടി
ഭോപ്പാല്‍: പ്രണയം നിഷേധിച്ചതിന് യുവാവ് പെണ്‍കുട്ടിയുടെ തലവെട്ടി. മധ്യപ്രദേശിലെ കോത്മയിലാണ് സംഭവം. പതിനേഴുകാരി പൂജ പാനികയാണ് കൊല്ലപ്പെട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പൂജ പരീക്ഷക്കായി സ്കൂളിലേക്ക് പോകവെ പ്രതി ദിലീപ് സാഹു ആക്രമിക്കുകയായിരുന്നു. സംഭവ…
-
ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; നിയന്ത്രണ രേഖയിലെ പാക്ക് സൈനീക പോസ്റ്റ് തകര്‍ത്തു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക്ക് സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു. പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള സൈനിക പോസ്റ്റാണ് തകര്‍ത്തത്.പൂഞ്ചിലെ മെന്ദാര് സെക്ടറില്‍ നിരന്തരം ആക്രമണം നടത്തിയിരുന്ന പാക്ക് സൈനിക പോസ്റ്റാണ് ഇന്ത്യ നശിപ്പിച്ചത്.…
-
രാജസ്ഥാന് നിയമസഭാ മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്ന് എംഎല്‍എമാര്‍
ജയ്പൂര്‍: രാജസ്ഥാനിലെ നിയമസഭാ മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്ന് എംഎല്‍എമാര്‍ ആരോപിക്കുന്നു മത്രമല്ല പ്രേതബാധ ഉടന്‍ ഒഴിപ്പിക്കല്‍ പൂജകള്‍ നടത്തണമെന്നും ആവശ്യം. സിറ്റിങ് എംഎല്‍എമാരായ കീര്‍ത്തി കുമാരി, കല്യാണ്‍ സിങ് എന്നിവരുടെ മരണമാണ് ഇങ്ങനെയൊരു വിശ്വാസം രൂപപ്പെടാന്‍…
-
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ-നരേന്ദ്ര മോഡി കൂടിക്കഴ്ച ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം, ആണവ സഹകരണം, വിദ്യാഭ്യാസം എന്നി മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച…
-
സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത
ന്യൂഡല്‍ഹി: ഒരിടവേളയ്ക്കുശേഷം സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി മറ്റൊരു ബെഞ്ച് റദ്ദാക്കിയതാണ് ഭിന്നതയ്ക്ക് കാരണം. ഭൂമി ഏറ്റെടുക്കുന്ന കേസിനെ ചൊല്ലി ജസ്റ്റീസ് മദന്‍…
-
ഗരഖ്പൂര്‍ ലഹള; യോഗി ആദിത്യനാഥിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത
ന്യൂഡല്‍ഹി: 2007ലെ ഗരഖ്പൂര്‍ ലഹളയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത. അലഹബാദ് ഹൈ കോടതി ജസ്റ്റിസ് കൃഷ്ണ മുരാരി, എ.സി ശര്‍മ്മ എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.മൊഹമ്മദ് ഹായാത്ത്,…
-
ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യ യുദ്ധ വിമാനം പറത്തി അവനി ചതുര്‍വേദി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യ യുദ്ധ വിമാനം പറത്തിയ വനിതയെന്ന റെക്കാര്‍ഡ് ഇനി അവനി ചതുര്‍വേദിയ്ക്ക് സ്വന്തം. മിഗ് 21 യുദ്ധ വിമാനമാണ് അവനി തനിച്ച് പറത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ ജമ് നനഗര്‍…
-
നീരവ് മോദിയുടെ ആഡംബര കാറുകള്‍ പിടിച്ചെടുത്തു
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ ആഡംബര കാറുകള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. ഒന്‍പതു കാറുകളാണ് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസവും എന്‍ഫോഴ്സ്മെന്റ്…
-
രാഹുലിന് പക്വതയായി, കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് അച്ഛേ ദിന്- ശരദ് പവാര്‍
പുണെ: രാജ്യത്ത് ബിജെപിയോട് കിടപിടിക്കാന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ എന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പക്വതയെത്തിയെന്നും അച്ഛേദിന്‍ ഇനി കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ…
-
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ തല്ക്കാലം ഇടപെടില്ലെന്ന് സുപ്രീം കോടതി
ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ തല്ക്കാലം ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക്തട്ടിപ്പിനെതിരെ ഹര്‍ജി നല്‍കിയവരുടെ നീക്കം പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു. പിഎന്‍ബിയിലെ ജനറല്‍ മാനേജര്‍…

Local News













