News Sections: India
-
കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി റെയില്‍വെ
ന്യൂഡല്‍ഹി: ട്രെയിനുകള്‍ നിരന്തരം പാളംതെറ്റുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ജീവനക്കാര്‍ തീവണ്ടിപ്പാളങ്ങള്‍ പരിശോധിച്ച് തകരാറുകള്‍ കണ്ടെത്തുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന നിലവിലെ രീതി പൂര്‍ണമായും ഒഴിവാക്കാനാണ്…
-
താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന് ജിഗ്‌നേഷ് മേവാനി
ഗുജറാത്ത് : ഏതു നിമിഷവും താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി വഡ്ഗാം എംഎല്‍എ ജിഗ്‌നേഷ് മേവാനി. തന്നെയും എന്‍കൗണ്ടര്‍ ചെയ്തില്ലാതാക്കാന്‍ ഗുജറാത്തിലെ ഉന്നത സംഘം ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നെന്ന് മാധ്യമവാര്‍ത്ത മുന്‍നിര്‍ത്തി മേവാനി ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ…
-
മേഘാലയയിലെ കൊടും തീവ്രവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഗുവാഹത്തി: മേഘാലയയിലെ കൊടും തീവ്രവാദി സോഹന്‍ ഡി ഷിര സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ ഗരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ സ്വയം പ്രഖ്യാപിത നേതാവാണ് ഇയാള്‍. 27ന് മേഘാലയയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ…
-
നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് നീലഭ് മിശ്ര അന്തരിച്ചു
ചെന്നൈ: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് നീലഭ് മിശ്ര അന്തരിച്ചു. ഇന്നു രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം.ഈമാസം ആദ്യത്തിലാണ് 57 കാരനായ നീലഭ് മിശ്രയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം കരള്‍രോഗ ബാധിതനായിരുന്നു.2008…
-
വിവാഹസമ്മാനമായി ബോംബ്: നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു
ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹസത്കാരത്തിനിടെ ലഭിച്ച സമ്മാനപൊതി പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ബോലാന്‍ഗിര്‍ ജില്ലയിലാണ് സംഭവം.ഫെബ്രുവരി 21 നടന്ന വിവാഹ സത്കാരത്തിനിടെ വധൂവരന്‍മാര്‍ക്ക് ലഭിച്ച സമ്മാനപൊതി തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.…
-
പിഎന്‍ബി സാമ്പത്തിക തട്ടിപ്പ്; നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ നടപടി തുടങ്ങി
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിയുടെയും അമ്മാവന്‍ മെഹൂല്‍ ചോക്സിയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു.ഇതിന്റെ ഭാഗമായി കേന്ദ്ര കമ്ബനി നിയമ ട്രൈബ്യുണലിനെ കമ്പനികാര്യ…
-
ജയലളിതയുടെ ജന്മദിനത്തില്‍ സ്വപ്ന പദ്ധതി ‘അമ്മ ടു വീലര്‍’ ഉദ്ഘാടനം പ്രധാനമന്ത്രി
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് അമ്മ ടു വീലര്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ജയലളിതയുടെ സ്വപ്ന പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ടു വീലര്‍ പദ്ധതി.…
-
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാതയില്‍ ഓറിയന്റല്‍ ബാങ്കും ; വായ്പാ തട്ടിപ്പ് നടന്നത് 390 കോടി
ന്യൂഡല്‍ഹി: നീരവ് മോഡിയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പിഎന്‍ബി തട്ടിപ്പിന് പുറകേ ഓറിയന്റല്‍ ബാങ്കും വായ്പാ തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നു. 390 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതായി…
-
ജസ്റ്റിന്‍ ട്രൂഡോയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കാന്‍ ധാരണയായി. ഇന്ന് രാവിലെ ഡല്‍ഹിയില്‍ ജസ്റ്റിന്‍…
-
മേഘാലയയില്‍ ‘മതം’ കാര്‍ഡാക്കി മോദി വോട്ട് തേടി
ഫുല്‍ബാരി(മേഘാലയ): ക്രസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതം പറഞ്ഞ് വോട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ ഇറാഖില്‍ നിന്നും മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തിയത് ബി.ജെ.പി സര്‍ക്കാരാണെന്നും ആ നഴ്‌സുമാര്‍…
















