News Sections: India
-
515 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കാനറ ബാങ്ക് സിബിഐയ്ക്ക് പരാതി നല്കി
ന്യൂഡല്‍ഹി: 515 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കാനറ ബാങ്കിന്റെ പരാതി. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനത്തിനും അതിന്റെ ഡയറക്ടര്‍മാര്‍ക്കും എതിരെയാണ് കാനറ ബാങ്കിന്റെ പരാതി. പഞ്ചാബ് നാഷണല്‍ ബാങ്ക്…
-
ബന്ദിപോരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോരയിലെ ഹജിന് മേഖലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാസേന നടത്തിയ സംയുക്ത തെരച്ചിലിലിനിടെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
-
കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശം: ഗുജറാത്തില്‍ 7000 ബാങ്ക് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം
പി.എന്‍.ബി ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ 7000 ബാങ്ക് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്കി ഉത്തരവ്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഈ പുതിയ തീരുമാനം. സ്ഥിരമായി മൂന്ന് വര്‍ഷത്തെ സര്‍വീസോ അഞ്ചുവര്‍ഷം സര്‍വീസില്‍…
-
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറുന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് മേല്‍ക്കൈ.ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ ബിജെപി ഏറെ പിന്നിലാണ്. രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രിനും ബിജെപിയ്ക്കും ഒരേസമയം അഭിമാന…
-
ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി മുഖ്യമന്ത്രിമാരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന…
-
കാര്‍ പാഞ്ഞുകയറി കുട്ടികള്‍ മരിച്ച സംഭവം; ബിജെപി നേതാവ് പോലീസില്‍ കീഴടങ്ങി..
പാട്ന: മുസാഫര്‍പൂരില്‍ ഒമ്ബത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് മനോജ് ബൈത്ത കീഴടങ്ങി. വിദ്യാര്‍ത്ഥികളുടെ കൂട്ടമരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കെ ബുധനാഴ്ച രാവിലെയാണ് മനോജ് ബൈത്ത പോലീസില്‍…
-
ഗര്‍ഭം ധരിച്ചതും, ആരോഗ്യമില്ലാത്തതുമായ പശുക്കളെ ചന്തയില്‍ വില്‍ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിരോധനം സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന നിര്‍ദ്ദേശം ഒഴിവാക്കിയപ്പോള്‍ ഗര്‍ഭം ധരിച്ച പശുക്കളെ ചന്തയില്‍ വില്‍ക്കരുതെന്നാണ് പുതിയ വിജ്ഞാപനം…
-
തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം. ഹെലികോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ലഗേജിന് തീപിടിക്കുകയായിരുന്നു. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ വലിയ ദുരന്തം…
-
ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടേത് കൊലപാതകമാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ശ്രീദേവി ഒരിക്കലും മദ്യം തൊടില്ലെന്നും ഇത് നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ശ്രീദേവിയെന്നും അവരൊരിക്കലും മദ്യപിക്കില്ലെന്നും സ്വാമി…
-
വാഹനമിടിച്ച് ഒന്‍പത് കുട്ടികള്‍ മരിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസ്
പട്ന: ബിഹാറില്‍ ബി.ജെ.പി നേതാവിന്റെ വാഹനമിടിച്ച് ഒന്‍പത് കുട്ടികള്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ സീതാമാര്‍ഹി ജില്ലാ ബി.ജെ.പി നേതാവ് മനോജ് ബൈഠയ്ക്കെതിരെ പൊലിസ് കേസെടുത്തു. മിനാപൂര്‍ ബ്ലോക്ക് ദേശീയപാതയിലൂടെ റോഡ്…

Local News













