News Sections: India

  • കുട്ടികള്‍ വാഹനമോടിച്ചതിന് ഹൈദരാബാദില്‍ മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ

    തെലങ്കാന: പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ വാഹനമോടിച്ചതിന് മാതാപിതാക്കള്‍ക്ക് തടവുശിക്ഷ. ഹൈദരാബാദിലെ സ്പെഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പത്ത് മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ വിധിച്ചത്. മോട്ടോര്‍വാഹന നിയമം സെക്ഷന്‍ 180 പ്രകാരം 500 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. നേരത്തെ…

  • പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

    ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. 46 കാരനായ പളനിയാണ് ഇത്തരത്തില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടയ്ക്ക് ചെന്നൈ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇയാള്‍ ചെരുപ്പ് ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. 2017…

  • ഹോളി ആഘോഷത്തിനിടെ ദലിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

    ഹോളി ആഘോഷത്തിനിടെ ദലിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

    ജയ്പൂര്‍: രാജസ്ഥാനില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷത്തില്‍ ദലിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് നീരവ് ജാദവ് എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം മൂന്നു…

  • ദലിത് യുവാവിനെ പ്രണയിച്ചു; പിതാവ് മകളെ വിഷം കൊടുത്തു കൊന്നു

    ദലിത് യുവാവിനെ പ്രണയിച്ചു; പിതാവ് മകളെ വിഷം കൊടുത്തു കൊന്നു

    മംഗളൂരു: ദലിത് യുവാവിനെ പ്രണയിച്ചതിനെ തുടര്‍ന്ന പിതാവ് മകളെ വിഷം കൊടുത്തു കൊന്നു. എച്ച്.ഡി കൊട്ട താലൂക്കില്‍ ഗൊള്ളനബീഡു ഗ്രാമത്തിലാണ് സുഷ്മ എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാത്ത യുവതിയെ പിതാവ്…

  • ഡല്‍ഹിയില്‍ സംഘം ചേര്‍ന്ന് ആക്രമണം ;  യുവാവിന്റെ നില ഗുരുതരം

    ഡല്‍ഹിയില്‍ സംഘം ചേര്‍ന്ന് ആക്രമണം ; യുവാവിന്റെ നില ഗുരുതരം

    ന്യൂഡല്‍ഹി: തലസ്ഥാനത്ത് സംഘം ചേര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണത്തിനിരയായ ആശിഷ് എന്ന യുവാവിന്റെ ശരീരത്തില്‍ 50 വെട്ടുകളാണ് ഉണ്ടായിരുന്നത്. ദക്ഷിണ ഡല്‍ഹിയിലെ ഖാന്‍പൂരില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ആശിഷിനെ ആക്രമിക്കുന്നതിന്റെ…

  • ചണ്ഡിഗഡ്-മണാലി ദേശീയ പാതയില്‍ വാഹനാപകടം എട്ടു പേര്‍ മരിച്ചു

    ചണ്ഡിഗഡ്-മണാലി ദേശീയ പാതയില്‍ വാഹനാപകടം എട്ടു പേര്‍ മരിച്ചു

    ഷിംല: സിക്ക് ആരാധനാകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങവെ സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മരണപ്പെട്ടവര്‍ പഞ്ചാബിലെ അമൃത്സര്‍ സ്വദേശികളാണ്. ചണ്ഡിഗഡ്-മണാലി ദേശീയ പാതയില്‍ ഹിമാചല്‍…

  • ഉത്തരേന്ത്യ ഇന്ന് ഹോളി ആഘോഷിക്കുന്നു

    ഉത്തരേന്ത്യ ഇന്ന് ഹോളി ആഘോഷിക്കുന്നു

    ന്യൂഡല്‍ഹി: നിറങ്ങളും, മധുരവുമൊക്കെയായി ഇന്ന് വസന്തത്തെ സ്വാഗതം ചെയ്തു് ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യ.ഒരുക്കിയിരിക്കുന്നത്. ആഘോഷത്തോടൊപ്പം പൂക്കളുടെയും ആനന്ദത്തിന്റെയും നാളുകളായ വസന്തത്തിലേക്ക് കാലുവെക്കുകയാണ.് ആഘോഷത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിറങ്ങളും മധുരവുമായാണ് ആഘോഷം പൊടിപൊടിക്കുന്നത്.…

  • ആര്‍ത്തവദിനങ്ങള്‍ ആരോഗ്യപൂര്‍ണ്ണമാക്കാന്‍ ജൂട്ടില്‍ നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍

    ആര്‍ത്തവദിനങ്ങള്‍ ആരോഗ്യപൂര്‍ണ്ണമാക്കാന്‍ ജൂട്ടില്‍ നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍

    ന്യൂഡല്‍ഹി: രൂപത്തിലും ഭാവത്തിലും പുതിയ മാറ്റങ്ങളുമായി നാപ്കിനുകള്‍. ആര്‍ത്തവദിനങ്ങള്‍ ആരോഗ്യപൂര്‍ണ്ണമാക്കാന്‍ ജൂട്ടില്‍ നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ ജൂട്ട് ഇന്‍ഡ്സ്ട്രീസ് റിസര്‍ച്ച്‌ അസോസിയേഷനാണ് കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്ന സാനിറ്ററി നാപ്കിനു പിന്നില്‍…

  • തീവ്രവാദത്തിനെതിരായ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മില്ലാകരുതെന്ന്‌ ജോര്‍ദാന്‍ രാജാവ്

    തീവ്രവാദത്തിനെതിരായ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മില്ലാകരുതെന്ന്‌ ജോര്‍ദാന്‍ രാജാവ്

    ന്യൂഡല്‍ഹി: മതങ്ങള്‍ ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കുന്നില്ലെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍. ലോകത്തില്‍ ചില സംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിനെതിരായ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലാകരുതെന്നും ജോര്‍ദാന്‍ രാജാവ് അറിയിച്ചു.…

  • മെഹുല്‍ ചോക്സിയുടെ  സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി

    മെഹുല്‍ ചോക്സിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി

    ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസ് അന്വേഷിക്കുന്ന ഇ ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ 41 വസ്തുവകകള്‍ കണ്ടുകെട്ടി. 1217.20 കോടിയുടെ മൂല്യമുള്ളവയാണ് ഇവ. മെഹുലിനും അദ്ദേഹത്തിന്റെ കമ്ബനിയുടെയും ഉടമസ്ഥതയിലുള്ളവയാണ്…