News Sections: India
-
പ്രതിമ തകര്‍ക്കല്‍ അപലപനീയമെന്ന് മോഡി
ന്യൂഡല്‍ഹി:ത്രിപുരയിലും തമിഴ്നാട്ടിലും പ്രതിമകള്‍ തകര്‍ത്തത് അപലപനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ത്രിപുരയിലും തമിഴ്നാട്ടിമുണ്ടായ സംഭവങ്ങളില്‍ മോഡി അതൃപ്തി പ്രകടിപ്പിച്ചു. ത്രിപുരയില്‍ ബിജെപിയുടെ വിജയത്തെ…
-
ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടുമെന്ന് സൂചന
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ മാസങ്ങള്‍ മാത്രം നില നില്‍ക്കെ എന്‍ഡിഎ സഖ്യത്തിലെ പ്രധാനകക്ഷിയായ ടിഡിപി മുന്നണി വിടാന്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈയാഴ്ചയോടെ തന്നെ എന്‍ഡിഎ വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.…
-
പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം; തമിഴ്നാട്ടില്‍ വ്യാപക ആക്രമണം
തമിഴ്നാട്:സാമൂഹ്യ പരിഷ്കര്‍ത്താവ് ഇ.വി.രാമസ്വാമിയുടെ (പെരിയാര്‍) പ്രതിമ തകര്‍ത്തതിനു പിന്നാലെ തമിഴ്നാട്ടില്‍ വ്യാപക ആക്രമണം. കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായി. പുലര്‍ച്ചെ കോയമ്പത്തൂര്‍ ജികെകെ നഗറിലെ ഓഫീസിന് നേരെയാണ് പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായത്.…
-
വിവാദ ഫേസ്ബുക്ക് പോസ്റ്റ്; മാപ്പ് പറഞ്ഞ് എച്ച്.രാജ
ചെന്നൈ: ലെനിന് പ്രതിമ തകര്‍ത്തതു പോലെ തമിഴ്നാട്ടിലെ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ മാപ്പ് പറഞ്ഞു. തന്റെ അനുവാദമില്ലാതെ ഫേസ്ബുക്ക് അഡ്മിനാണ് ഇത്തരത്തിലൊരു പ്രസ്താവന…
-
കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാം എന്ഫോഴ്സ്മെന്റിനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് നല്കിയ സമന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്മെന്റിന് മുന്നോട്ടുപോവാമെന്ന് സുപ്രീം കോടതി…
-
കോണ്‍റാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഷില്ലോങ്: നാഷനലിസ്റ്റ് പീപ്ള്‍സ് പാര്‍ട്ടി (എന്‍.പി.പി) നേതാവ് കോണ്‍റാഡ് കെ. സാങ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ ഗവര്‍ണര്‍ ഗംഗപ്രസാദിനെ സന്ദര്‍ശിച്ച സാങ്മ 34 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഗവര്‍ണര്‍…
-
സ്കൂള്‍ കുട്ടികള്‍ക്ക് ആശ്വസിക്കാം; സ്കൂള്‍ ബാഗിന്റെ കനം കുറയ്ക്കാനൊരുങ്ങി എന്‍.സി.ആര്.ടി
ന്യൂഡല്‍ഹി: . തങ്ങളുടെ നിലവിലെ പാഠ്യപദ്ധതി പകുതിയായി കുറയ്ക്കാന്‍ ഒരുങ്ങുകയാണ് എന്‍.സി.ആര്.ടി (നാഷണല്‍ കൗണ്‍സില്‍ ഒഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ്).കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇതു സംബന്ധിച്ച് അദ്ധ്യാപകരില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും…
-
രാജസ്ഥാന് എം എല്‍ എ തോക്കുമായി നിയമസഭയില്‍
ജയ്പൂര്‍: രാജസ്ഥാന് നിയമസഭയില്‍ കനത്ത സുരക്ഷ ലംഘനം. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എം. എല്‍. എ മനോജ് കുമാര്‍ തോക്കുമായി നിയമസഭയില്‍ കടന്നത് സുരക്ഷ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. അതീവ സുരക്ഷ മേഖലയായ നിയമസഭയില്‍…
-
സാമ്പത്തിക തട്ടിപ്പ്; ലാലു പ്രസാദ് യാദവിന്റെ മകള്‍ക്കും ഭര്‍ത്താവിനും ഉപാധികളോടെ ജാമ്യം
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കും ഭര്‍ത്താവിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പ്രത്യേക കോടതി ജഡ് ജി അരവിന്ദ് കുമാറാണ് രണ്ട്…
-
ബാബറി മസ്ജിദ് ;കോടതി പറയുന്നതല്ലാതെ മറ്റൊരു നീക്കത്തിനും തയ്യാറല്ല; മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മൗലാന യസൂബ്
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് വിഷയത്തില്‍ യാതൊരു തരത്തിലുമുള്ള വിട്ടുവിഴ്ചയ്ക്കും തയ്യാറല്ലെന്ന് ഷിയാ വ്യക്തിനിയമ ബോര്‍ഡ്. മുസ്ലീം പള്ളി മുന്‍പ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ പുതിയ പള്ളി നിര്‍മ്മിക്കണമെന്ന് വ്യക്തിനിയമ ബോര്‍ഡ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബാബറി…

Local News


















