News Sections: India

  • കാര്‍ത്തി ചിദംബരം സുപ്രിം കോടതിയിലേക്ക്

    കാര്‍ത്തി ചിദംബരം സുപ്രിം കോടതിയിലേക്ക്

    ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ തനിക്കെതിരായുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റിന്‍റെ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കസ്റ്റഡിയിലുള്ല കാര്‍ത്തി ചിദംബരം സുപ്രീം കോടതിയെ സമീപിക്കും. ചൊവ്വാഴ്ചയാണ് അപേക്ഷ കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ മാസമാണ് സി.ബി.ഐ…

  • സൈനികാക്രമണം:  ഭീകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

    സൈനികാക്രമണം: ഭീകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

    ഷൊപിയാന്‍:ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പ്രദേശവാസികളാണ്. ഇവര്‍ ഭീകരനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു. മറ്റൊരാളുടെമൃതദേഹം മറ്റൊരു വാഹനത്തില്‍നിന്നാണ് കണ്ടെത്തിയത്. ഇയാള്‍ വിദ്യാര്‍ത്ഥിയാണ്. സൈനിക…

  • മദ്യപാനം സഹികെട്ട ഭാര്യ ഭര്‍ത്താവിന് വിഷം കൊടുത്തുകൊന്നു

    മദ്യപാനം സഹികെട്ട ഭാര്യ ഭര്‍ത്താവിന് വിഷം കൊടുത്തുകൊന്നു

    ന്യൂഡല്‍ഹി: മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ മന്ത്രവാദിയുടെ സഹായത്തോടെ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. ഡല്‍ഹി മന്ദിര്‍ മാര്‍ഗിലാണ് സംഭവം. ഡി.എസ് മൂര്‍ത്തിയാണ് മരിച്ചത്. ഇയാളുടെ ഭാര്യ രമയെയും കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയെയും പൊലീസ്…

  • കേരളത്തിലും അധികം താമസിയാതെ ബിജെപി അധികാരത്തിലെത്തും : യോഗി ആദിത്യനാഥ്

    കേരളത്തിലും അധികം താമസിയാതെ ബിജെപി അധികാരത്തിലെത്തും : യോഗി ആദിത്യനാഥ്

    ലഖ്നൗ: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും അധികം താമസിയാതെ ബിജെപി അധികാരത്തിലെത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ത്രിപുര ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം. “ബിജെപി സര്‍ക്കാര്‍…

  • ജയ സ്​മാരകത്തില്‍ പൊലീസ്​ കോണ്‍സ്​റ്റബിള്‍ ആത്​മഹത്യ ചെയ്​തു

    ജയ സ്​മാരകത്തില്‍ പൊലീസ്​ കോണ്‍സ്​റ്റബിള്‍ ആത്​മഹത്യ ചെയ്​തു

    ചെന്നൈ: മറീന ബീച്ചിലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്​മാരകത്തിന്​ സമീപം പൊലീസ്​ കോണ്‍സ്​റ്റബിള്‍ ആത്​മഹത്യ ചെയ്​തു. മധുരയില്‍ നിന്നുള്ള അരുണ്‍രാജ്​(25) ആണ്​ സ്വയം വെടിവെച്ച്‌​ മരിച്ചത്​. ജയലളിതുടെ സ്​മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു അരുണ്‍രാജ്​.…

  • കൈക്കൂലിയായി നീരവ് മോദിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയിത് സ്വര്‍ണവും രത്‌നവും; വെളിപ്പെടുത്തലുമായി സി.ബി.ഐ

    കൈക്കൂലിയായി നീരവ് മോദിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയിത് സ്വര്‍ണവും രത്‌നവും; വെളിപ്പെടുത്തലുമായി സി.ബി.ഐ

    ന്യൂഡല്‍ഹി:പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പു നടത്തിയ സ്വര്‍ണവ്യവസായി നീരവ് മോദിയില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥന്‍ സ്വര്‍ണവും രത്ന ആഭരണങ്ങളും കൈക്കൂലിയായി കൈപ്പറ്റിയെന്നു സി.ബി.ഐ. 12,600 കോടിയുടെ തട്ടിപ്പാണ് ബാങ്കില്‍ നിരവ് മോഡി നടത്തിയത്. ജനുവരിയില്‍…

  • യുപി ഉപതെരഞ്ഞെടുപ്പ്: എസ്പിക്ക് പിന്തുണയുമായി മായാവതിയുടെ ബിഎസ്പി

    യുപി ഉപതെരഞ്ഞെടുപ്പ്: എസ്പിക്ക് പിന്തുണയുമായി മായാവതിയുടെ ബിഎസ്പി

    ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍. ഭരണകക്ഷിയായ ബിജെപിയെ മറികടക്കാന്‍ മായാവതിയുടെ ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും ഒന്നിക്കുന്നതായാണ് സൂചനകള്‍. ബിജെപിക്ക് സാധ്യതകളുള്ള ഗോരഘ്പൂര്‍,…

  • സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന്‍ മരിച്ചു

    സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന്‍ മരിച്ചു

    ശ്രീനിവാസപുരം: സ്കൂളിലെ തുറന്നുകിടന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന്‍ മരിച്ചു. തമിഴ്നാട്ടില്‍ ശ്രീനീവാസപുരത്തെ പോരുരിലെ മാസി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ എം. കീര്‍ത്തിശ്വരനാണ് മരിച്ചത്. സെപ്റ്റിക് ടാങ്കില്‍ കുട്ടി വീണത്…

  • ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാവാന്‍  ബിപ്ലബ് കുമാര്‍

    ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാവാന്‍ ബിപ്ലബ് കുമാര്‍

    അഗര്‍ത്തല : കാല്‍നൂറ്റാണ്ടായി ഇടതുപക്ഷം കാത്തുസൂക്ഷിച്ച ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കാന്‍ നിര്‍ണായക ശക്തിയായ ബിപ്ലബ് കുമാര്‍ തന്നെ ആയിരിക്കും ത്രിപുരയില്‍ ബിജെപിയുടെ മുഖ്യമന്ത്രി. 1998 മുതല്‍ ത്രിപുര ഭരിച്ച മുഖ്യമന്ത്രി മണിക് സര്‍ക്കാരിനു പകരമെത്തുക…

  • ഗതാഗത നിയമലംഘനം ; ഹോളി ദിനത്തില്‍ ഡല്‍ഹിയില്‍ 1900 പേര്‍ക്കെതിരെ കേസ്

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോളിയോട് അനുബന്ധിച്ച്‌ ഗതാഗത നിയമലംഘനം നടത്തിയ 1900 പേര്‍ക്കെതിരെ കേസ്. ഇതില്‍ 9,300 പേര്‍ക്കെതിരെ മദ്യപിച്ച്‌ വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹോളി ആഘോഷത്തിന്റ ഭാഗമായി പരിശോധന ഡല്‍ഹി പൊലിസ് ശക്തമാക്കിയിരുന്നു. ഹെല്‍മറ്റ് ധരിക്കാത്തതിന്…