News Sections: India
-
കടങ്ങള്‍ എഴുതിത്തള്ളണം ; മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു
മുംബൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യമുന്നയിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തോടനുബന്ധിച്ച് 30,000 കര്‍ഷകര്‍ ഒരുമിക്കുന്ന മാര്‍ച്ച് ഞായറാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന് മുമ്പില്‍ എത്തിച്ചേരുമെന്നാണ് സൂചന. സിപിഎമ്മന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ…
-
മോദിക്ക് പാര്‍ലമെന്‍റിനെ പോലും ബഹുമാനമില്ല രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് സോണിയ ഗാന്ധി. പ്രതിപക്ഷത്തിന്‍റെ വായ് മൂടിക്കെട്ടുന്ന ബി.ജെ.പി എന്‍.ഡി.എ സര്‍ക്കാറിന്‍റെ രീതിയെ സോണിയ കടന്നാക്രമിച്ചു. നമ്മുടെ സ്വാതന്ത്ര്യം ഇന്ന് ഭീഷണിയിലാണ്. കാരണം പുരോഗമന…
-
ആസ്ഥിയുണ്ട്; വായ്പ തിരിച്ചടക്കാമെന്ന് മല്യ
ബംഗളുരു: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന് 12,400 കോടിയുടെ ആസ്ഥിയുണ്ടെന്ന് കമ്പനി. കര്‍ണാടക ഹൈകോടതിയിലാണ് വിജയ് മല്യ ഇതുസംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചത്. ഇത് ഉപയോഗിച്ച് 6,000 കോടിയുടെ വായ്പ അതിെന്റ പലിശയും നല്‍കാമെന്നും…
-
കോണ്‍ഗ്രസിനെ നവീകരിക്കാനെരുങ്ങി രാഹുല്‍ ഗാന്ധി
സിംഗപുര്‍: വരാനിരിക്കുന്നത് വലിയ മാറ്റങ്ങളുള്ള പുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും,കോണ്‍ഗ്രസിനെ നവീകരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങള്‍ വിഭാവനം ചെയ്യുന്ന മൂല്യങ്ങളോടു കൂടിയാവും പാര്‍ട്ടിയെ പുതുതായി അവതരിപ്പിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിംഗപ്പൂരില്‍ ത്രിദിന സന്ദര്‍ശനത്തിനിടെ…
-
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ന് ഇന്ത്യ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: നാലു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മക്രോണ്‍ ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ്…
-
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ നാലാം ദിവസവും ലോക്സഭ പിരിഞ്ഞു
ന്യൂഡല്‍ഹി : പിഎന്‍ബി തട്ടിപ്പ്, ആന്ധ്രയ്ക്ക് പ്രത്യേകപദവി എന്നിവയെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്ത തുടര്‍ന്ന് ലോക്സഭ ഇന്നും നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ പിരിഞ്ഞു. ബാനറുുകളും പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സഭ ആദ്യം 12…
-
ഹെല്‍മെറ്റ് വേട്ട: പിന്‍സീറ്റിലിരുന്ന ഗര്‍ഭിണി ബൈക്കില്‍ നിന്ന് വീണു മരിച്ചു
ചെന്നൈ: പൊലിസിന്റെ ഹെല്‍മെറ്റ് വേട്ടക്കിടെ ഗര്‍ഭിണി ബൈക്കില്‍ നിന്ന് വീണു മരിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഇവരും വാഹനമോടിച്ചിരുന്ന ഭര്‍ത്താവും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തിരുവെരുമ്പൂരിലെ ചെക്ക് പോസ്റ്റിനടുത്ത് നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വാഹനത്തെ…
-
രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ വീണ്ടും കോണ്‍ഗ്രസിന് ജയം
ജയ്പുര്‍: രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ്. ജില്ലാ പരിഷത്ത്, നഗരപാലിക, പഞ്ചായത്ത് സമിതി സീറ്റുകളില്‍ മിക്കതിലും കോണ്‍ഗ്രസ് ബിജെപിയെ മറികടന്നു. ആറ് ജില്ലാ പരിഷത്ത് സീറ്റുകളില്‍ നാലും 20 പഞ്ചായത്ത് സമിതി…
-
ആന്ധ്രയില്‍ ടിഡിപി-ബിജെപി ബന്ധം പ്രതിസന്ധിയില്‍ ; രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു
ഹൈദരാബാദ്: ആന്ധ്രയില്‍ ടിഡിപി-ബിജെപി ഭിന്നത രൂക്ഷം. രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും ഇന്ന് രാജിവെയ്ക്കും. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് ടിഡിപി പ്രതിഷേധം. ടിഡിപിയുടെ രണ്ടു കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നും…
-
തെലങ്കാനയില്‍ ആലപ്പുഴ സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ടു ഗുണ്ടാആക്രമണമെന്ന് സംശയം
പൂച്ചാക്കല്‍: ആലപ്പുഴ പാണാവള്ളി സ്വദേശികളായ അച്ഛനും മകനും തെലങ്കാനയില്‍ കൊല്ലപ്പെട്ടതായി വിവരം. ഗുണ്ടാആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഗോപിനാഥന്‍ കര്‍ത്ത എന്ന 82കാരനും മകന്‍ വി. രതീഷ് ബാബുവും ആണ്…

Local News


















