News Sections: India
-
ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ കിണറ്റില്‍ നിന്ന് കണ്ടെടുത്തു
മഹാരാഷ്ട്ര: കേന്ദ്ര സര്‍ക്കാര്‍ എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്ബന്ധമാക്കുമ്പോഴാണ് മഹാരാഷ്ട്രയില്‍ കെണറ്റില് നിന്ന് ആയിരക്കണക്കിന് ആധാര്‍ കണ്ടെടുത്തത്. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത് . രണ്ട്…
-
ദയാവധം അനുവദിക്കണം; പ്രധാനമന്ത്രിക്ക് ചോരയില്‍ കത്തെഴുതി അമ്മയും മകളും
ന്യൂഡല്‍ഹി: മസ്കുലാര്‍ ഡിസ്ട്രോഫി രോഗം ബാധിച്ച അമ്മയും മകളുമാണ് ദയാവധം ആവശ്യപ്പെട്ടു കത്തയച്ചത്. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നിന്നുള്ള ശശി മിശ്ര(59), മകള്‍ അനാമിക മിശ്ര(33) എന്നിവരാണ് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്.…
-
ഉപതിരഞ്ഞെടുപ്പ്:യു.പിയില്‍ ബി.ജെ.പിക്ക് തിരിച്ചടി, ബീഹാറില്‍ മുന്നിട്ടു നില്ക്കുന്നു
ലക്നൗ: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടി. ഫുല്പൂരില് ബി.ജെ.പി പിന്നിലാണെങ്കില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ കഷ്ടിച്ചാണ് ബി.ജെ.പി ലീഡ് നിര്‍ത്തുന്നത്. ഫുല്പൂരില് നഗേന്ദ്ര പ്രതാപ് സിംഗ് പട്ടേലാണ് ലീഡ്…
-
പ്രണയാഭ്യര്‍ഥന നിരസിച്ചു:സഹപാഠികള്‍ ഹാള്‍ ടിക്കറ്റ് കീറിയതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
തമിഴ്നാട്:സഹപാഠികള്‍ ഹാള്‍ ടിക്കറ്റ് കീറിയതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. 12 ക്ലാസില്‍ പഠിക്കുന്ന ദളിത് പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം നടന്നത്. 17 വയസുകാരിയായ തമിഴരസിയാണ് ആത്മഹത്യ ചെയ്തത്. ബോര്‍ഡ്…
-
ഹരിയാനയില്‍ കോളേജ് വിദ്യാര്‍ത്ഥി അധ്യാപകനെ വെടിവച്ച് കൊന്നു
ന്യൂഡല്‍ഹി: ഹരിയാനയില്‍ കോളേജ് വിദ്യാര്‍ത്ഥി അധ്യാപകനെ വെടിവച്ച് കൊന്നു. സോനിപത് ജില്ലയിലെ കര്ക്കോഡ പ്രദേശത്തുള്ള ഷഹീദ് ധര്‍ബീര്‍ സിങ് കോളെജിലാണ് ചൊവ്വാഴ്ച ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. റൊഹാന സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വെടിവച്ചത്. ഇയാള്‍ നാലു…
-
ഹജ്ജ്: തുടര്‍ച്ചയായി അഞ്ച് വര്‍ഷം അവസരം ലഭിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി:അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിച്ചിട്ട് അവസരം ലഭിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രിം കോടതി. അറുപത്തിയഞ്ചിനും അറുപത്തി ഒമ്ബതിനും ഇടയില്‍ പ്രായം ഉള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക. കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ ആക്കണമെന്ന…
-
ഇന്‍ഡിഗോയുടെ 47 വിമാനങ്ങല്‍ റദ്ദാക്കി യാത്രക്കാര്‍ വലഞ്ഞു
ഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 47 വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദ് ചെയ്തു. എന്ജിന് തകരാറിലായതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദ് ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. വിമാനം റദ്ദ് ചെയ്തത്…
-
രാജ്യത്തെ ഏറ്റവും സമ്പന്നയായ എംപി ജയാബച്ചന്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്നയായ പാര്‍ലമെന്റംഗം എന്ന നിലയിലേക്ക് ഉയരുകയാണ് ജയാബച്ചന്. ഏകദേശം 1000 കോടി രൂപയുടെ സ്വത്ത് തനിക്കുണ്ടെന്നാണ് അവര്‍ രാജ്യത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.നടിയും രാജ്യസഭാംഗവുമായ ജയാബച്ചനെ തൊട്ടാല്‍ എന്താണ് സ്ഥിതിയെന്ന് താരത്തെ ആട്ടക്കാരിയെന്ന്…
-
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി
കൊല്‍ക്കത്ത: ഭാര്യ ഹസിന് ജഹാന്റെ പരാതിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി. ഷമിയുടെ ഫോണുകള്‍ കണ്ടുകെട്ടിയ പോലീസ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട്…
-
എസ്എസ്സി പരീക്ഷ: കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന് കമ്മീഷന്റെ (എസ്എസ്സി) കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് സുപ്രീം കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച്…

Local News















