News Sections: India
-
ട്വിറ്ററില്‍ പുതിയ മുഖവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ട്വിറ്ററിന് പുതിയ മുഖവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുതിയ ചിത്രത്തിനൊപ്പം പഴയ പേരായ ഓഫീസ് ഓഫ് ആര് ജി എന്നത് മാറ്റി രാഹുല്‍ ഗാന്ധി എന്നാക്കുകയും ചെയ്തിട്ടുണ്ട്. അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ശേഷം…
-
തോക്കുമായി സെല്‍ഫി; അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു
ദില്ലി: ദില്ലിയില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യതലസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഇരുപത്തിരണ്ടുകാരനായ വിജയ് ആണ് അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചത്. ദില്ലി വിജയ് വിഹാര്‍ സ്വദേശിയാണ്…
-
ഉത്തര്‍പ്രദേശില്‍ ഉദ്യേഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം
ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും കൂട്ടസ്ഥലമാറ്റം.ഐഎഎസ് ഉദ്യോഗസ്ഥരും മജിസ്ട്രേറ്റുമാരും ഉള്‍പ്പടെ 37 പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യു.പിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിെന്റ വോെട്ടണ്ണല്‍ ദിവസം മാധ്യമങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റ് രാജീവ്…
-
റാഫേല്‍ യുദ്ധവിമാന ഇടപാട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷഭാഷയിലാണ് രാഹുല്‍ വിമര്‍ശിക്കുന്നത്. ബിജെപി സര്‍ക്കാര്‍ ഓരോ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കും 1,100 കോടി രൂപയാണ്…
-
മുംബൈയില്‍ ആശുപത്രി കെട്ടിടം തകര്‍ന്നു വീണു; രോഗികള്‍ക്ക് പരുക്ക്
മുംബൈ: മഹാരാഷ്ട്രയിലെ കെഇഎം ആശുപത്രി കെട്ടിടം തകര്‍ന്നു വീണ് രണ്ട് രോഗികള്‍ക്ക് പരുക്കേറ്റു. ആശുപത്രിയുടെ ഡയാലിസിസ് സെന്ററിന്റെ സീലിംഗാണ് തകര്‍ന്നു വീണത്. ചികിത്സക്കായി എത്തിയ രണ്ട് രോഗികള്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.…
-
സിനിമാസ്റ്റൈലില്‍ അഞ്ച് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍
ന്യൂഡല്‍ഹി: ബോളീവുഡ് ചിത്രങ്ങള്‍ കണ്ട് പ്രേരകമായി സിനിമാ സ്റ്റൈലില്‍ അഞ്ച് വയസുകാരനെ തട്ടിയെടുത്ത് പണം ആവശ്യപ്പെട്ട ഐഎഎസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍. 27 കാരനായ ആസിഫ് അലിയാണ് ഇത്തരത്തില്‍ കൃത്യം നടത്തിയത്. എം.ടെക്ക് ബിരുദധാരിയായ തനിക്ക്…
-
ഹസിന് ജഹാന് പുറത്തുവിട്ട വാട്സ് ആപ്പ് ചാറ്റ് വ്യാജമാകുളള സാധ്യതയേറുന്നു; ആ സമയത്ത് ഷമി ഇന്ത്യക്കായി ബാറ്റു ചെയ്യുകയായിരുന്നു
കൊല്‍ക്കത്ത: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന് ജഹാന് പുറത്തുവിട്ട വാട്സ് ആപ്പ് ചാറ്റ് വ്യാജമാകുളള സാധ്യതയേറുന്നു.ഹസിന് പുറത്തുവിട്ട ഷമ്മിയുടെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളുടെ സമയമാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഷമിയുടെ…
-
പരീക്ഷക്ക് ഡമ്മിയെ ഇരുത്തി സ്കൂള്‍ പ്രിന്‍സിപ്പല്‍ പത്താംക്ലാസുകാരിയെ ബാലത്സംഗം ചെയ്തു
ചണ്ഡിഗഡ്: ബോര്‍ഡ് പരീക്ഷയില്‍ ജയിപ്പിക്കാമെന്ന ഉറപ്പ് നല്കി സ്കൂള്‍ പ്രിന്‍സിപ്പല്‍ പത്താംക്ലാസുകാരിയെ ബാലത്സംഗം ചെയ്തു. ഹരിയാനയിലെ സോനിപത്തില്‍ ഗൊഹാനയിലെ സ്കൂളിലാണ് സംഭവം. പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ നടക്കുന്ന ഹാളില്‍ വിദ്യാര്‍ഥിയുടെ സീറ്റില്‍ ഡമ്മിയെ ഇരുത്തിയ…
-
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് പ്രകാശ് രാജ്
മംഗളൂരു: ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് പ്രകാശ് രാജ്. മംഗളൂരു പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. “ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങില്ല. എന്നാല്‍, വര്‍ഗീയത…
-
ലാഹോറില്‍ സ്ഫോടനം: 7 പേര് കൊല്ലപ്പെട്ടു
ലഹോര്‍ : പാകിസ്ഥാനിലെ ലാഹോറിലുണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് അധികൃതര്‍ പറഞ്ഞു. റായ്വിണ്ട് പൊലീസ് ക്യാമ്പി ന് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ പൊലീസുകാര്‍ക്കും പരിക്കുണ്ട്. സിലിണ്ടര്‍…

Local News
















