News Sections: India

  • പോര്‍ബന്തറില്‍ നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു

    പോര്‍ബന്തറില്‍ നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു

    അഹമ്മദാബാദ്: ഇന്ത്യന്‍ നാവിക സേനയുടെ പൈലറ്റില്ലാ വിമാനം പോര്‍ബന്തറില്‍ തകര്‍ന്ന് വീണു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. നാവികസേനയുടെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്നാണ് വിമാനം…

  • ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ; ആവശ്യം ഉന്നയിച്ചുള്ള ഇടതു പാര്‍ട്ടികളുടെ ബന്ദ് പൂര്‍ണം

    ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ; ആവശ്യം ഉന്നയിച്ചുള്ള ഇടതു പാര്‍ട്ടികളുടെ ബന്ദ് പൂര്‍ണം

    അമരാവതി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച്‌ ഇടതു പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ബന്ദ് നടക്കുക. ബന്ദിനോട് അനുബന്ധിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന…

  • രാമക്ഷേത്ര നിര്‍മാണം ആഗ്രഹമല്ല, ദൃഢനിശ്ചയമാണെന്ന് മോഹന്‍ ഭഗവത്

    രാമക്ഷേത്ര നിര്‍മാണം ആഗ്രഹമല്ല, ദൃഢനിശ്ചയമാണെന്ന് മോഹന്‍ ഭഗവത്

    ഭോപ്പാല്‍: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന്​ ആര്‍.എസ്​.എസ്​ ദൃഢനിശ്ചയമെടുത്തിട്ടുണ്ടെന്ന്​ അധ്യക്ഷന്‍ മോഹന്‍ ഭഗവത്​. രാമജന്മ ഭൂമിയില്‍ ക്ഷേത്രമെന്നത്​ വെറും ആഗ്രഹം മാത്രമല്ല, അത്​ ആര്‍.എസ്​.എസിന്റെ​ ദൃഢനിശ്ചയമാണെന്നും ഭഗവത്​ പറഞ്ഞു. ഛത്രപൂരില്‍ മഹാരാജ ഛത്രശാലിന്റെ​ പ്രതിമ അനാച്ഛാദനം…

  • മുക്താര്‍ അന്‍സാരിക്ക് വോട്ട് രേഖപ്പെടുത്താനുള്ള അനുവാദം നല്‍കി ഇലക്ഷന്‍ കമ്മീഷന്‍

    മുക്താര്‍ അന്‍സാരിക്ക് വോട്ട് രേഖപ്പെടുത്താനുള്ള അനുവാദം നല്‍കി ഇലക്ഷന്‍ കമ്മീഷന്‍

    ലക്നൗ: ക്രിമിനല്‍ കേസില്‍ ശിക്ഷ ലഭിച്ച്‌ ജയിലില്‍ കഴിയുന്ന ബിഎസ്പി നേതാവ് മുക്താര്‍ അന്‍സാരിക്ക് വോട്ട് രേഖപ്പെടുത്താമെന്ന് അറിയിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അനുവാദമാണ് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച…

  • പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം വിഷം നല്‍കി കൊല്ലാന്‍ ശ്രമം

    പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം വിഷം നല്‍കി കൊല്ലാന്‍ ശ്രമം

    ചത്തീസ്ഗഡ്: ഘരൗധില്‍ 16കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ശേഷം പ്രതികള്‍ പെണ്‍കുട്ടിയ്ക്ക് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ നാല് പ്രതികളെ പോലീസ്…

  • ഫേസ്​ബുക്കിന്​ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്​

    ഫേസ്​ബുക്കിന്​ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്​

    ന്യൂഡല്‍ഹി: വിദേശ ഏജന്‍സികളെ ഉപയോഗിച്ച്‌​ സാമൂഹിക മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത്​ അംഗീകരിക്കാനാവില്ലെന്ന്​ കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്​. പൗരന്‍മാരെ ശാക്​തികരിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക്​ അംഗീകരിക്കുന്നു​. എന്നാല്‍ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം…

  • ആസിഡ് ആക്രമണം; ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ഗുരുതരാവസ്ഥയില്‍

    ഗാസിയാബാദ്: ബൈക്കില്‍ എത്തിയ സംഘം ആസിഡ് അക്രമം നടത്തിയതിനെ തുടര്‍ന്ന് യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാസിയാബാദിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് ബൈക്കിലെത്തിയ രണ്ട്പേര്‍ ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ കൂടെ…

  • മാപ്പില്‍ തീരില്ലെന്ന് ജെയ്റ്റ്‌ലി; കെജ്‌രിവാളിനെതിരായ കേസ് പിന്‍വലിക്കില്ല

    മാപ്പില്‍ തീരില്ലെന്ന് ജെയ്റ്റ്‌ലി; കെജ്‌രിവാളിനെതിരായ കേസ് പിന്‍വലിക്കില്ല

    ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മാപ്പു പറച്ചിലുമായി പരക്കം പായുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. മാപ്പു പറച്ചിലിലൊന്നും കാര്യം നടക്കില്ലെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിലപാടാണ് കെജ്‌രിവാളിനെ വെട്ടിലാക്കിയിരിക്കുന്നത്. രണ്ട് കേസുകളിലായി…

  • പി.എന്‍.ബി ബാങ്കിലെ ജീവനക്കാര്‍ക്ക്​ വിദേശത്തും അക്കൗണ്ടുകള്‍

    പി.എന്‍.ബി ബാങ്കിലെ ജീവനക്കാര്‍ക്ക്​ വിദേശത്തും അക്കൗണ്ടുകള്‍

    ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്കിലെ ജീവനക്കാര്‍ക്ക്​ വിദേശത്തും അക്കൗണ്ടുകള്‍. ബാങ്കിലെ തട്ടിപ്പ്​ സംബന്ധിച്ച്‌​ അന്വേഷണം നടത്തുന്ന സംഘമാണ്​ ഇക്കാര്യം കണ്ടെത്തിയത്​​. ഇവര്‍ വിദേശത്ത്​ നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ട്​. ബാങ്ക്​ തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്ന ജീവനക്കാര്‍​ക്കെതിരെ കൂടുതല്‍…

  • പരീക്ഷയില്‍ തോറ്റതിനു പതിനഞ്ചുവയസുകാരി ജീവനൊടുക്കി

    പരീക്ഷയില്‍ തോറ്റതിനു പതിനഞ്ചുവയസുകാരി ജീവനൊടുക്കി

    ന്യൂഡല്‍ഹി: നോയിഡയില്‍ പരീക്ഷയില്‍ തോറ്റതിനു പതിനഞ്ചുവയസുകാരി ജീവനൊടുക്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇകിഷ രാഘവ് ഷയാണ് ആത്മഹത്യ ചെയ്തത്. മയൂര്‍ വിഹാറിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ഇകിഷ. ചൊവ്വാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു…