News Sections: India

  • 2002 ലെ മുസ്‌ലിം വിരുദ്ധ കലാപം ഇനി ഗുജറാത്ത് കലാപം എന്ന പേരില്‍ അറിയപ്പെടും

    2002 ലെ മുസ്‌ലിം വിരുദ്ധ കലാപം ഇനി ഗുജറാത്ത് കലാപം എന്ന പേരില്‍ അറിയപ്പെടും

    അഹമ്മദാബാദ്: 2002 ല്‍ ഗുജറാത്തില്‍ ഉണ്ടായ മുസ്‌ലിം വിരുദ്ധ കലാപം ഇനി മുതല്‍ ഗുജറാത്ത് കലാപം എന്ന പേരില്‍ അറിയപ്പെടും. ഗുജറാത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് എന്‍സിഇആര്‍ടി ഈ മാറ്റം വരുത്തിയിരിക്കുന്നത്. സ്വാതന്ത്രത്തിനുശേഷം…

  • കര്‍ണാടകയില്‍ നാല് ജെ ഡി എസ് വിമത എം എല്‍ എമാര്‍ രാജിവച്ചു

    കര്‍ണാടകയില്‍ നാല് ജെ ഡി എസ് വിമത എം എല്‍ എമാര്‍ രാജിവച്ചു

    ബംഗളൂരു: കര്‍ണാടകയില്‍ നാല് ജെഡിഎസ് വിമത എംഎല്‍എമാര്‍ രാജിവച്ചു. ഞായറാഴ്ച മൈസൂരുവില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഇവര്‍ കോണ്‍ഗ്രസില്‍ ചേരും.ഏഴ് വിമത എംഎല്‍എമാരുടെ പിന്തുണയിലാണ് കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലും…

  • കര്‍ണാടകയില്‍ നൈട്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ചു ; അഞ്ചു കുട്ടികള്‍ക്ക് പൊള്ളലേറ്റു

    കര്‍ണാടകയില്‍ നൈട്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ചു ; അഞ്ചു കുട്ടികള്‍ക്ക് പൊള്ളലേറ്റു

    ബെംഗളൂരു: നൈട്രജന്‍ ബലൂണ്‍ പറത്തുന്നതിനിടയില്‍ പരീക്ഷിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ അഞ്ചുകുട്ടികള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കാവേരിപുരയിലാണ് അപകടമുണ്ടായത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കുന്നതിന് മുന്നോടിയായാണ് നൈട്രജന്‍ ബലൂണ്‍ പറത്തി പരീക്ഷിക്കുകയും അപകടം സംഭവിക്കുകയും ചെയ്തത്.…

  • അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പുതിയ നീക്കവുമായി യോഗി ആദിത്യനാഥ്

    ലക്നൗ : ഉത്തര്‍പ്രദേശിലെ അഴിമതിക്കാര്‍ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അഴിമതിക്കരെന്ന്‍ കണ്ടെത്തുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ പ്രചരിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവ്. സത്യസന്ധമായി ജോലി ചെയ്യുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരെ ഒരു പാഠം പഠിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി…

  • കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ കൊന്നു

    കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ കൊന്നു

    ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നഗറില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് പുലര്‍ച്ചെവരെ നീണ്ടതായാണ് സൂചന. അനന്ത്‌നഗറിലെ ദൂറു മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.…

  • അതിരൂപതാ ഭൂമി വിവാദം:ഹര്‍ജികള്‍ സുപ്രിം കോടതി മാര്‍ച്ച്‌ 28 ന് പരിഗണിക്കും bb

    അതിരൂപതാ ഭൂമി വിവാദം:ഹര്‍ജികള്‍ സുപ്രിം കോടതി മാര്‍ച്ച്‌ 28 ന് പരിഗണിക്കും bb

    ദില്ലി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി മാര്‍ച്ച്‌ ഇരുപത്തിയെട്ടിന് പരിഗണിക്കും. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പള്ളി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക.…

  • ലോക്പാല്‍: അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങി

    ലോക്പാല്‍: അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങി

    ന്യൂഡല്‍ഹി: അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച്‌ അണ്ണാ ഹസാരെ വീണ്ടും സമരം ആരംഭിച്ചു. രാംലീല മൈതാനിയിലാണ് ഹസാരെയുടെ സമരം. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമായതുകൊണ്ടാണ് സമരത്തിന് ഈ ദിവസം…

  • ബി​ഹാ​റി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; അ​ഞ്ച് മ​ര​ണം

    ബി​ഹാ​റി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; അ​ഞ്ച് മ​ര​ണം

    പാ​റ്റ്ന: ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ല്‍ അ​ന​ധി​കൃ​ത പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. സ്ഫോ​ട​ന​ത്തി​ല്‍ 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു സ​മീ​പ​ത്തെ നി​ര​വ​ധി…

  • ഓപ്പറേഷന്‍ ടേബിളില്‍ കിടത്തി ടോര്‍ച്ചടിച്ച് ശസ്ത്രക്രിയ ചെയ്തു; ബീഹാറില്‍ സ്ത്രീ മരിച്ചു

    ഓപ്പറേഷന്‍ ടേബിളില്‍ കിടത്തി ടോര്‍ച്ചടിച്ച് ശസ്ത്രക്രിയ ചെയ്തു; ബീഹാറില്‍ സ്ത്രീ മരിച്ചു

    ബീഹാര്‍: ബീഹാറിലെ സഹര്‍സയിലെ സദര്‍ ആശുപത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു. റൂബി കുമാരി എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് യുവതി ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക്…

  • വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഇനി സൗജന്യം

    വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഇനി സൗജന്യം

    ന്യൂഡല്‍ഹി: സേവനത്തിനിടെ ജീവന്‍ നഷ്ടമാകുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തേ വിദ്യാഭ്യാസ ആനൂകൂല്യമെന്ന നിലയില്‍ 10000…