News Sections: India

  • രാത്രിയാത്രാ നിരോധനം; കേരള കര്‍ണാടക യാത്രയ്ക്ക് മേല്‍പ്പാത വരുന്നു

    ന്യൂഡല്‍ഹി: വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ രാത്രിയാത്രാ നിരോധനുള്ള കേരള കര്‍ണാടക റോഡില്‍ മേല്‍പ്പാത പണിയാന്‍ ആലോചന.കേരള കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്രാനിരോധനത്തിനു പരിഹാരം കാണുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗതമന്ത്രി…

  • ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെട്ടെന്ന് സുഷമ സ്വരാജ്

    ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെട്ടെന്ന് സുഷമ സ്വരാജ്

    ടോക്കിയോ: മോദ‍ി ഭരണത്തില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ടോക്കിയോയിലെ വിവേകാനന്ദ കള്‍ച്ചറല്‍ സെന്‍ററില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍…

  • മതവിദ്വേഷ പ്രസംഗം: മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എക്കെതിരേ കേസ്

    മതവിദ്വേഷ പ്രസംഗം: മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എക്കെതിരേ കേസ്

    ഹൈദരാബാദ്: മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരേ കേസെടുത്തു. രാജാ സിങ് എം.എല്‍.എക്കെതിരെയാണ് കേസെടുത്തത്. ഇഖ്ബാല്‍ എന്നയാളുടെ പരാതിയില്‍ റെയില്‍ ബസാര്‍ പൊലിസാണ് കേസെടുത്തത്. പ്രകോപനപരമായും മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുമുള്ള…

  • കുടുംബത്തെ പണയം വച്ച്‌ യുവാവിന്‍റെ ചൂതാട്ടം നഷ്ടമായത് മകനെ

    കുടുംബത്തെ പണയം വച്ച്‌ യുവാവിന്‍റെ ചൂതാട്ടം നഷ്ടമായത് മകനെ

    ഉത്തര്‍പ്രദേശ്: സ്വന്തം ഭാര്യയെയും മക്കളെയും പണയം വച്ച്‌ യുവാവിന്‍റെ ചൂതാട്ടം. അവസാനം ഇയാള്‍ക്ക് നഷ്ടമായത് മകനെ. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷറിലാണ് സംഭവം. മുഹ്സിന്‍ എന്നയാളാണ് ചൂതാട്ട ഭ്രമത്താല്‍ ഭാര്യയെയും മക്കളേയും പണയപ്പെടുത്തിയത്. ചൂതാട്ടത്തില്‍ വിജയിച്ച ഇമ്രാനെന്ന…

  • താജ്മഹലില്‍ സന്ദര്‍ശന സമയത്തിന് നിയന്ത്രണം

    താജ്മഹലില്‍ സന്ദര്‍ശന സമയത്തിന് നിയന്ത്രണം

    ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലില്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രണാതീതമായതോടെ ചിലവഴിക്കുന്ന സമയത്തിന് നിയന്ത്രണം കൊണ്ടു വന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. അതോടെ സന്ദര്‍ശകര്‍ക്ക് മൂന്നു മണിക്കൂര്‍ മാത്രമേ ഇനി താജ്മഹലില്‍ ചിലവഴിക്കാനാകൂ. ഏപ്രില്‍ മുതല്‍…

  • 90 ശതമാനം രാജ്യസഭ എംപിമാരും കോടീശ്വരന്മാര്‍

    ന്യൂഡല്‍ഹി: രാജ്യസഭ എംപിമാരില്‍ 90ശതമാനത്തോളംപേരും കോടീശ്വരന്മാര്‍.229 രാജ്യസഭാ എംപിമാരുടെ ആസ്തികള്‍ വിലയിരുത്തിയതില്‍ 201(88ശതമാനം)പേരും കോടികളുടെ സ്വത്തുള്ളവരാണ്. അതായത് 55 കോടി രൂപയാണ് ഒരു എംപിയുടെ ശരാശരി സ്വത്ത്.ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇലക്ഷന്‍ വാച്ച്‌…

  • എസ്ബിഐ നിക്ഷേപ പലിശ വീണ്ടും വര്‍ധിപ്പിച്ചു

    എസ്ബിഐ നിക്ഷേപ പലിശ വീണ്ടും വര്‍ധിപ്പിച്ചു

    ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീണ്ടും പലിശ നിരക്ക് പരിഷ്‌കരിച്ചു.രണ്ടുവര്‍ഷ കാലാവധിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്‌കരിച്ചത്.രണ്ടുമുതല്മൂ ന്നുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനത്തില്‍നിന്ന് 6.60ശതമാനമായാണ് വര്‍ധിപ്പിച്ചത്.മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനത്തില്‍നിന്ന്…

  • സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍

    സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. സിജിഎല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലാണ് നാലു പേര്‍ അറസ്റ്റിലായിരിക്കുന്നത്. ടാക്സ് ഇന്‍സ്പെക്ടര്‍, ക്ലെറിക്കല്‍ സ്റ്റാഫ്, അക്കൗണ്ടന്റ് തുടങ്ങിയ…

  • യു.പി ഉപതെരഞ്ഞെടുപ്പുകളില്‍ ഇനി എസ്.പിയെ പിന്തുണക്കില്ലെന്ന സൂചന നല്‍കി മായാവതി

    ലക്‌നോ: കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പിയെ വെള്ളം കുടിപ്പിച്ച എസ്.പി- ബി.എസ്.പി സഖ്യം പൊളിയുന്നതായി സൂചന. ഇനിമുതല്‍ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി പ്രവര്‍ത്തകര്‍ കര്‍മനിരതരാകില്ലെന്നു മായാവതി പ്രഖ്യാപിച്ചു. ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി…

  • ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നു – അമിത് ഷാ

    ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നു – അമിത് ഷാ

    ബെംഗളൂരു: കര്‍ണാടകത്തിലെ പ്രബല സമുദായമായ ലിംഗായത്തിന് പ്രത്യേക മത പദവി നല്‍കാനുള്ള തീരുമാനം ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തന്ത്രത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയുകയാണ്…