News Sections: India

  • കാവേരി വിഷയം ; അണ്ണാ ഡിഎംകെയെ വിമര്‍ശിച്ച്‌ കമല്‍ഹാസന്‍

    കാവേരി വിഷയം ; അണ്ണാ ഡിഎംകെയെ വിമര്‍ശിച്ച്‌ കമല്‍ഹാസന്‍

    ചെന്നൈ: കാവേരി വിഷയത്തില്‍ അണ്ണാ ഡിഎംകെയെ വിമര്‍ശിച്ച്‌ മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍ രംഗത്ത്. കേന്ദ്രത്തിന്റെ സേവകരായാണ് അണ്ണാ ഡിഎംകെ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരാഹാര സമരമോ, പ്രതിഷേധമോ കൊണ്ട് കേന്ദ്ര…

  • 15 കോടിയുടെ മയക്കു മരുന്നുമായി സിംബാവിയന്‍ വനിത ഡല്‍ഹിയില്‍ പിടിയില്‍

    15 കോടിയുടെ മയക്കു മരുന്നുമായി സിംബാവിയന്‍ വനിത ഡല്‍ഹിയില്‍ പിടിയില്‍

    ന്യൂഡല്‍ഹി: 15 കോടിയുടെ മയക്കു മരുന്നുമായി സിംബാവിയന്‍ വനിത ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ബെറ്റി റെയിം എന്ന സിംബാവിയന്‍ വനിതയെ സി.ഐ.എസ്.എഫ് പിടികൂടിയത്. പാര്‍ട്ടി ഡ്രഗ്‌സ്, ഐസ് എന്നീ പേരുകളില്‍…

  • അടിച്ച്‌ പൂസായി പോലീസ് ഉദ്യോഗസ്ഥ, വീഡിയോ വൈറലായതോടെ പണി പോയി

    അടിച്ച്‌ പൂസായി പോലീസ് ഉദ്യോഗസ്ഥ, വീഡിയോ വൈറലായതോടെ പണി പോയി

    ചെന്നൈ: പോലീസ് ജീപ്പില്‍ യൂണിഫോമില്‍ വെള്ളമടിച്ചു കിടന്ന വനിതാ പോലീസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വെള്ളമടിച്ച്‌ പൂസായ പോലീസുകാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്. വനിതാ ഓഫീസര്‍ മദ്യപിക്കുന്ന…

  • ദലിത് എംഎല്‍എയുടെ വീട് കത്തിച്ചത് അയ്യായിരത്തോളം ദലിതര്‍ സംഘം ചേര്‍ന്ന്

    ദലിത് എംഎല്‍എയുടെ വീട് കത്തിച്ചത് അയ്യായിരത്തോളം ദലിതര്‍ സംഘം ചേര്‍ന്ന്

    ജയ്പൂര്‍: രാജസ്ഥാനില്‍ ദലിത് നേതാക്കളുടെ വീടിന് തീവെച്ചു. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തിയ ഭാരത് ബന്ദിനു പിന്നാലെയാണ് സംഭവം. കരൗലി…

  • ദലിത് വിഭാഗത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കും -രാജ്നാഥ് സിങ്

    ദലിത് വിഭാഗത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കും -രാജ്നാഥ് സിങ്

    ന്യൂഡല്‍ഹി: ദലിത് സമുദായത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പട്ടിക ജാതി പട്ടിക വര്‍ഗ നിയമത്തില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ദലിത് വിഭാഗങ്ങളെ സംരക്ഷിക്കാന്‍…

  • ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു

    ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു

    മുംബൈ: ആഗോള പുനഃസംഘടനയുടെ ഭാഗമായി ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു. വാര്‍ഷിക അപ്രൈസല്‍ നല്‍കിയ ചില ജീവനക്കാരോട് ലീവില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്രൂട്ട്മെന്റ് ടീമിലെ 60ഓളം പേരെയാണ് കമ്പനി കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്.…

  • എസ്‌സി,എസ്ടി നിയമം ; പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

    ന്യൂഡല്‍ഹി: എസ്സി, എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതി വിധിക്കെതിരായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുകയെന്ന് ജസ്റ്റീസ് എ.കെ. ഗോയല്‍…

  • ലാഹോര്‍ ബേക്കറിയില്‍ തീപിടുത്തം: അഞ്ച് മരണം

    ലാഹോര്‍ ബേക്കറിയില്‍ തീപിടുത്തം: അഞ്ച് മരണം

    ലാഹോര്‍: ബര്‍കത്ത് മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മരണം. മാര്‍ക്കറ്റിലെ ബേക്കറിക്കുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വസംമുട്ടിയാണ് അഞ്ചുപേരും മരിച്ചത്. ഇവരുടെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.

  • എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

    ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ജിതേന്ദ്ര എന്നായാളാണ് വീടിന് സമീപത്തുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. മതപരമായ ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം ഇയാളുടെ…

  • പാകിസ്താനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകണം- മെഹബൂബ മുഫ്തി

    പാകിസ്താനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകണം- മെഹബൂബ മുഫ്തി

    ശ്രീനഗര്‍: പാക്‌സ്താനുമായി ചര്‍ച്ചകള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. അയല്‍ രാജ്യവുമായി സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി മുന്‍കൈ എടുക്കണം എന്നതാണ് മെഹബൂബ മുഫ്തിയുടെ ആവശ്യം. അനുരഞ്ജ നീക്കങ്ങള്‍…