News Sections: India
-
യുപിയില്‍ കാവിയണിഞ്ഞ് അംബേദ്കര്‍ പ്രതിമ
ലക്നോ: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്. അംബേദ്കറുടെ പ്രതിമയ്ക്കു കാവി കുപ്പായം. കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്ത പ്രതിമ പുനഃനിര്മിച്ചപ്പോഴാണ് കാവി നിറം നല്‍കിയത്. ഉത്തര്‍പ്രദേശിലെ ബുദാനിലാണ് സംഭവം. സംഭവം വിവാദമായതോടെ…
-
മുംബൈയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് പതിനേഴ്‌പേര്‍ മരിച്ചു
മുംബൈ: പുനെ-സതാര ഹൈവേയില്‍ നിന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് പതിനേഴ്‌പേര്‍ മരിച്ചു. ഹൈവേക്ക് സമീപം ഖണ്ഡാലയ്ക്കടുത്താണ് അപകടം നടന്നത്. ഖണ്ഡാല തുരങ്കത്തിനു സമീപത്തുവെച്ച് ട്രക്കിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കര്‍ണാടക സ്വദേശികളായ നിര്‍മ്മാണത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വാര്‍ത്താ…
-
ശിവസേന പ്രവര്‍ത്തകരുടെ കൊലപാതകം; ബിജെപി എംഎല്‍എ അറസ്റ്റില്‍
മുംബൈ: മഹാരാഷ്ടയിലെ അഹമ്മദ് നഗറില്‍ രണ്ട് ശിവസേന പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരു ബിജെപി എം എല്‍ എ ഉള്‍പ്പെടെ രണ്ട് എംഎല്‍എമാര്‍ അറസ്റ്റില്‍. ബിജെ പി എംഎല്‍എ ശിവാജി കര്‍ദിലെ ആണ്…
-
വിദേശ സഞ്ചാരികളെ ശല്യപ്പെടുത്തി ; ഗോവയില്‍ ആറു വനിതകള്‍ അറസ്റ്റില്‍
പനാജി: ഗോവ ബീച്ചില്‍ വിദേശ സഞ്ചാരികളെ ശല്യപ്പെടുത്തിയ ആറു വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ചില്‍ വസ്ത്രവില്‍പന നടത്തുന്ന സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. വിദേശ വിനോദ സഞ്ചാരികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്.…
-
അനുയായി എറിഞ്ഞ മാല കൃത്യം രാഹുലിന്റെ കഴുത്തില്‍; വീഡിയോ വൈറലായി
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന നേതാക്കളെ അനുയായികള്‍ പൂമാലയിട്ട് സ്വീകരിക്കുക പതിവാണ്. എന്നാല്‍ തുറന്നവാഹനത്തില്‍നിന്ന് അണികളെ അഭിവാദ്യം ചെയ്തു നീങ്ങുന്ന നേതാവിന്റെ കഴുത്തിലേക്ക് മാല എറിഞ്ഞിട്ടാലോ? അതും വളരെ കൃത്യമായി. അങ്ങനെയൊരു കാഴ്ചയാണ് കോണ്‍ഗ്രസിന്റെ ഐ…
-
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഡോക്ടര്‍ പീഡിപ്പിച്ചു
ദില്ലി: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ദില്ലിയിലെ ബരാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടറാണ് 21- വയസുകാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. ഒരു മാസം മുമ്ബാണ് ജനറല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഇന്‍റണ്‍ഷിപ്പിനായി പെണ്‍കുട്ടി…
-
അമ്മയുടെ പെന്‍ഷന്‍ തുക ലഭിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു
കൊല്‍ക്കൊത്ത: അമ്മയുടെ പേരിലുള്ള പെന്‍ഷന്‍ തുക ലഭിക്കാന്‍ കൊല്‍ക്കൊത്ത സ്വദേശി ചെയ്തത് കേട്ടാല്‍ ഞെട്ടും. അമ്മ മരിച്ച വിവരം പുറംലോകമറിയാതെ ഫ്രീസറില്‍ സൂക്ഷിച്ചു. മൂന്നു വര്‍ഷമാണ് മൃതദേഹം കെമിക്കലുകളുടെ സഹായത്തോടെ വീട്ടില്‍ സൂക്ഷിച്ചത്. പെന്‍ഷന്‍…
-
മൂന്നുവയസുകാരിയെ ബാലത്സംഗം ചെയ്ത് പെട്ടിയിലടച്ചു ; 18കാരന്‍ അറസ്റ്റില്‍
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മൂന്നുവയസ്സുകാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കി പെട്ടിയില്‍ അടച്ചു. രാംപുരയിലെ തണ്ഡ ടൗണിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 18കാരനായ പ്രതിയെ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് അയല്‍വാസി…
-
യോഗി ശകാരിച്ചു പുറത്താക്കിയതായി ബിജെപി എം എല്‍ എ
ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപി എം എല്‍ എ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതായി ദേശീയ മാധ്യമമായ എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.ബി.ജെ.പി ദലിത് എം.എല്‍.എ. റോബര്‍ട്ട്സ്ഗഞ്ചില്‍ നിന്നുളള ഛോട്ടെ…
-
നിരാഹാര സമരമിരിക്കുന്ന എഐഎഡിഎംകെ നേതാക്കള്‍ മദ്യവും ബിരിയാണിയും കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തില്‍ കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പട്ടു എഐഎഡിഎംകെ നടത്തിയ നിരാഹാര സമരം വിവാദമാകുന്നു.സമരത്തിനെത്തിയ നേതാക്കളും പ്രവര്‍ത്തകരം മദ്യം കുടിക്കുന്നതും ബിരിയാണി കഴിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തായി. ഇന്നലെയായിരുന്നു സുപ്രിം…

Local News
















