News Sections: India
-
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യല്‍: പ്രതിപക്ഷം ഉപരാഷ്ട്രപതിക്ക് നോട്ടീസ് നല്കി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ അധ്യക്ഷന്‍ നോട്ടീസ് നല്കി. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റ നേതൃത്വത്തിലാണ് എം.പിമാര്‍ രാജ്യസഭാ അധ്യഷനായ ഉപരാഷ്ട്രപതി വെങ്കയ…
-
രഹസ്യബാലറ്റ് സാധ്യമല്ലെന്ന് കാരാട്ട് പക്ഷം; യെച്ചൂരിക്കെതിരെ ആഞ്ഞടിച്ച് കെ കെ രാഗേഷ്
ഹൈദരാബാദ്: കരട് രാഷ്ട്രീയപ്രമേയത്തില്‍ രഹസ്യബാലറ്റ് സാധ്യമല്ലെന്ന് കാരാട്ട് പക്ഷം. നേരത്തെ രഹസ്യ ബാലറ്റിനായി അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്തുവന്നെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ്, ബിഹാര്‍, മഹാരാഷ്ട്ര, ഗോവ, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചത്. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍…
-
അഞ്ച് ബോഗി വേര്‍പെട്ടതറിയാതെ ട്രെയിന്‍ സഞ്ചരിച്ചത് 2 കിലോമീറ്റര്‍
ഭുവനേശ്വര്‍: എഞ്ചിനില്ലാതെ യാത്രക്കാരുമായി ട്രെയിന്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവം കഴിഞ്ഞിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. അതിനിടയില്‍ വീണ്ടും മറ്റൊരു റെയില്‍വെ അനാസ്ഥ കൂടി. ഒഡീഷയിലെ ബലസോറില്‍ ഗുഡ്സ് ട്രെയിനില്‍നിന്ന് വേര്‍പെട്ട ബോഗികള്‍ നീങ്ങിയത് രണ്ട് കിലോമീറ്റര്‍…
-
വിവിധ ബാങ്കുകള്‍ക്ക് മെഹുല്‍ ചോക്സി ഉണ്ടാക്കിയ ബാധ്യത 8000 കോടിയെന്ന് കണക്കുകള്‍
ദില്ലി: നീരവ് മോദിയുടെ അമ്മാവന് മെഹുല്‍ ചോക്സിയുടെ തട്ടിപ്പില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ബാധ്യതയായത് 8,000 കോടി രൂപ. മാര്‍ച്ച് 31ന് അവസാനിച്ച നാലാംപാദ കണക്കെടുപ്പിലാണ് ഗീതാഞ്ജലി ഗ്രൂപ്പ് തിരിച്ചടയ്ക്കാനുള്ള ഇത്രയും തുക ബാങ്കുകള്‍ നിഷ്ക്രിയ…
-
കത്വയ്ക്ക് പിന്നാലെ ഹരിയാനയില്‍ അഴുക്കുചാലില്‍ ഒന്‍പതു വയസ്സുകാരിയുടെ മൃതദേഹം
റോത്തക് : ഹരിയാനയില്‍ അഴുക്കു ചാലില്‍ നിന്നും ഒന്‍പതു വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കത്വ പീഡനത്തിന്റെ ഞെട്ടലില്‍ നില്‍ക്കെയാണ് സംഭവം.പോലീസ് അന്വേഷണം…
-
പ്രധാനമന്ത്രിയുടെ സ്വീഡന്, ബ്രിട്ടന് സന്ദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: സ്വീഡനിലേക്കും യുകെയിലേക്കുമുള്ള അഞ്ച് ദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇന്ത്യ-നോര്‍ഡിക്…
-
ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുപ്പത്തില്‍ ലൈംഗിക അതിക്രമത്തിന് താന്‍ ഇരയായെന്നും അതിലുള്ള മനോവിഷമം മൂലമാണ് താന്‍ മരിക്കുന്നതെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഹൂഗ്ലി…
-
കാവേരി പ്രശ്നം: വൈകോയുടെ അനന്തരവന് സ്വയം തീകൊളുത്തി
ചെന്നൈ: കാവേരി മാനേജ്മന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപക നേതാവ് വൈകോയുടെ അനന്തരവന് സ്വയം തീ കൊളുത്തി. ശരവണ സുരേഷ് എന്ന 50കാരനാണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ…
-
യുപിയില്‍ ലൈംഗീക അപമാനത്തിന് ഇരയായ യുവതി തൂങ്ങിമരിച്ചു
മുസാഫര്‍നഗര്‍: യോഗി ആദിത്യനാഥിന്റെ യുപിയില്‍ ദളിത് പീഡനം തുടര്‍ക്കഥയാകുന്നു. മുസാഫര്‍നഗറില്‍ ലൈംഗീക അപമാനത്തിന് ഇരയായ യുവതി തൂങ്ങിമരിച്ചു. മുസാഫര്‍നഗറിലെ റായ്പുരിലായിരുന്നു സംഭവം. പരാതിയില്‍ പോലീസ് കേസെടുക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു യുവതി ജീവനൊടുക്കിയത്. ചുടുകട്ട നിര്‍മാണ തൊഴിലാളിയായിരുന്ന…
-
ആഫ്രിക്കന്‍ പര്യടനത്തിനുശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യയില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ പര്യടനത്തിനുശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യയില്‍ തിരിച്ചെത്തി. ഈ മാസം ഏഴിന് പുറപ്പെട്ട രാഷ്ട്രപതി ഇക്വറ്റോറിയല്‍ ഗിനിയ, സ്വാസിലന്‍ഡ്, സാംബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരും എംപിമാരും ആഫ്രിക്കന്‍…

Local News

















