News Sections: India
-
ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ വലിയ കാര്യമാക്കേണ്ടതില്ല: വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ കാര്യമാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍. കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്.…
-
യശ്വന്ത് സിന്‍ഹ ബി ജെ പി വിട്ടു
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബി ജെ പി വിട്ടു. യശ്വന്ത് സിന്‍ഹയും ബി ജെ പി എം പി ശത്രുഘ്നന്‍ സിന്‍ഹയും ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ പട്നയിലെ…
-
പുതിയ വസതിയും വാഹനവും അനുവദിക്കണം; ആവശ്യവുമായി മണിക് സര്‍ക്കാര്‍
അഗര്‍ത്തല: സ്വന്തമായി വീടില്ലാത്ത ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ സ്വന്തമായി വീടും വാഹനവും അനുവദിക്കണമെന്ന് ത്രിപുര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു ശേഷം പാര്‍ട്ടി ഓഫീസിലാണ് മണിക് സര്‍ക്കാര്‍ താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ…
-
വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ സുഷമ സ്വരാജ് ചൈനയിലേക്ക്
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു. ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്ഗനൈസേഷന്(എസ്സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് സുഷമ സ്വരാജ് ചൈനയില്‍ എത്തുന്നത്. ഏപ്രില്‍ 22നാണ് സുഷമ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയെ കാണുന്നത്.…
-
എതിര്‍ക്കുന്നവര്‍ ഭാരതസംസ്കാരത്തെ എതിര്‍ക്കുന്നു; ഇന്റര്‍നെറ്റ് പരാമര്‍ശത്തില്‍ ഉറച്ച് ബിപ്ലവ് ദേവ്
ന്യൂഡല്‍ഹി: മഹാഭാരതകാലത്തും ഇന്റര്‍നെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളുമുണ്ടായിരുന്നെന്ന പരാമര്‍ശത്തില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. പുരാതന കാലത്ത് ശാസ്ത്രത്തില്‍ ഏറ്റവും വികസിച്ച പ്രദേശമായിരുന്നു ഇന്ത്യയെന്നും രാമായണം, മഹാഭാരതം, ഉപനിഷത്തുകള്‍ എന്നിവയിലെ സൂചനകള്‍…
-
കശ്മീരില്‍ പാക്ക് സൈന്യത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ജവാന് മരിച്ചു
ശ്രീനഗര്‍: ജമ്മു-കാശ്മീര്‍ നിയന്ത്രണരേഖയില്‍ പാക്ക് സൈന്യത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ജവാന് മരിച്ചു. ഹവില്‍ദാര്‍ ചരണ്‍ജീത് സിംഗ്(42) ആണ് സൈനിക ആശുപത്രിയില്‍ മരിച്ചത്. സൈനിക വക്താവ് മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രജൗരി ജില്ലയിലെ സുന്ദര്‍ബനി…
-
ആരുമായും സഖ്യത്തിനില്ല; കര്‍ണാടക തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്ന് സിദ്ധരാമയ്യ
കര്‍ണാടക: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആരുമായും സഖ്യത്തിനില്ലെന്നും നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണ്. അതു കൊണ്ട് തന്നെ മറ്റു പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നില്ല. ജനതാദള്‍ എസ് മതേതര…
-
ബാലപീഡനത്തിന് വധശിക്ഷ: പോക്സോ നിയമത്തില്‍ ഭേദഗതിക്ക് ഒരുങ്ങുകയാണെന്ന് കേന്ദ്രം
ന്യുഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ബാലപീഡനങ്ങള്‍ക്ക് അറുതി കാണാന്‍ കേന്ദ്രം ഒരുങ്ങൂന്നു. ബാലപീഡകര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പോക്സോ നിയമത്തില്‍ ഭേദഗതിയ്ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ഒരു പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം…
-
പീഡനക്കേസ്; എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഉന്നാവോ പീഡനം പ്രതിയായ എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കുല്‍ദീപ് സിങ് സെങ്കാറിന്റെ വൈ കാറ്റഗറി സുരക്ഷയാണ് യുപി സര്‍ക്കാര്‍ പിന്‍വലിച്ചത്. അഭ്യന്തര വകുപ്പ്…
-
ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ ഇനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും
ന്യൂഡല്‍ഹി:മുംബൈ സ്ഫോടനക്കേസിലെ പിടികിട്ടാപുള്ളിയും കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രഹിമിനെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. സ്വത്ത് ഏറ്റെടുക്കുന്നതിനെതിരെ കുടുംബം നല്കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ കോടിക്കണക്കിന് വരുന്ന…

Local News
















