News Sections: India

  • ഡിഫന്‍സ് എക്‌സ്‌പോയില്‍ മോദി; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

    ഡിഫന്‍സ് എക്‌സ്‌പോയില്‍ മോദി; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

    ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഫന്‍സ് എക്‌സ്‌പോയില്‍ എത്തിയപ്പോള്‍ തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം. കാവേരി വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‌റെ മൗനത്തിനെതിരെയാണ് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമുയര്‍ന്നത്. കറുത്ത ബലൂണും കരിങ്കോടിയുമായി നിരവധി സംഘടനകളാണ് പ്രതിഷേധ പ്രകടനവുമായി എത്തിയത്.…

  • റിസര്‍വ് ബാങ്ക് നിലപാട് കടുപ്പിക്കുന്നു; ഐഡിബിഐ ബാങ്കിന് മൂന്ന് കോടി പിഴ

    മുംബൈ: പൊതുമേഖല ബാങ്കായ ഐ.ഡി.ബി.ഐ ബാങ്കിന് റിസര്‍വ് ബാങ്ക് മൂന്ന് കോടി രൂപ പിഴ ചുമത്തി. കിട്ടാക്കടം സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം റിസര്‍വ് ബാങ്കിന് കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ബാങ്ക് നല്‍കിയ വായ്പകള്‍…

  • പൊലീസ് റെയ്ഡിനിടെ 2 സ്ത്രീകള്‍ കെട്ടിടത്തില്‍നിന്നുവീണ് മരിച്ചു

    മുംബൈ: ദക്ഷിണ മുംബൈയില്‍ പൊലീസ് റെയ്ഡിനിടെ രണ്ടു സ്ത്രീകള്‍ മൂന്നുനില കെട്ടിടത്തില്‍നിന്നുവീണ് മരിച്ചു. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അനാശാസ്യം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ഗ്രാന്റ് റോഡ് മേഖലയിലെ…

  • താജ്മഹലിന്റെ ഉടമസ്ഥാവകാശം: ഷാജഹാന്റെ ഒപ്പുകൊണ്ടുവരാന്‍ സുപ്രീകോടതി ഉത്തരവ്‌

    താജ്മഹലിന്റെ ഉടമസ്ഥാവകാശം: ഷാജഹാന്റെ ഒപ്പുകൊണ്ടുവരാന്‍ സുപ്രീകോടതി ഉത്തരവ്‌

    ന്യൂഡല്‍ഹി: താജ്മഹലിന്റെ അവകാശതര്‍ക്കത്തിനിടെ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും ഈ വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കം…

  • രാജസ്ഥാനില്‍ ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയില്‍

    രാജസ്ഥാനില്‍ ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയില്‍

    ജയ്പുര്‍: രാജസ്ഥാനിലെ സികറില്‍നിന്നും ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയില്‍. അഞ്ചംഗ സംഘത്തെയാണ് ബുധനാഴ്ച സികര്‍ പോലീസ് പിടികൂടിയത്. ഇവരില്‍നിന്നു ടിവിയും ലാപ്ടോപ്പും 17 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ്…

  • സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ തോന്നിയപോലെ പണം വാങ്ങി പ്രവേശനം നല്‍കുന്നു; വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി

    ന്യുഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും വിമര്‍ശനം. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പണം വാങ്ങിയ തോന്നിയപടി പ്രവേശനം നടത്തുകയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് പ്രവേശനം ലഭിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. കോഴിക്കോട് മലബാര്‍…

  • മഹാരാഷ്ട്രയില്‍ ഷോപ്പിംഗ് മാളില്‍ തീപിടിത്തം

    മഹാരാഷ്ട്രയില്‍ ഷോപ്പിംഗ് മാളില്‍ തീപിടിത്തം

    താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ല്‍ ഷോ​പ്പിം​ഗ് മാ​ളി​ല്‍ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​വി​ലെ താ​ന​യി​ലെ വി​വി​യാ​ന മാ​ളി​ലെ തീ​യേ​റ്റ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. നി​ല​വി​ല്‍ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

  • ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു

    ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു

    ലക്നോ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്തിലെ ഒന്‍പത് പേരാണ്…

  • തല മൊട്ടയടിച്ച്‌ സര്‍ക്കാരിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

    തല മൊട്ടയടിച്ച്‌ സര്‍ക്കാരിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

    ഭോപ്പാല്‍ : സര്‍ക്കാരിനെതിരെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച്‌ മധ്യപ്രദേശിലെ അഭിഭാഷകര്‍. അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ഒരാഴ്ചയായി കോടതി നടപടികള്‍ തടസപ്പെടുത്തിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തലമുണ്ഡന സമരം. സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരും…

  • ഭാ​ര​ത് ബ​ന്ദ്: വിവിധ സ്ഥലങ്ങളില്‍ നിരോധനാജ്ഞ

    ഭാ​ര​ത് ബ​ന്ദ്: വിവിധ സ്ഥലങ്ങളില്‍ നിരോധനാജ്ഞ

    ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ബ​ന്ദി​നെ തു​ട​ര്‍​ന്നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 144 പ്ര​ഖ്യാ​പി​ച്ചു. ഭാ​ര​ത് ബ​ന്ദി​ല്‍ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ളു​ക​ള്‍…