മഹാരാഷ്ട്രയില്‍ ഷോപ്പിംഗ് മാളില്‍ തീപിടിത്തം


പ്രതീകാത്മക ചിത്രം

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ല്‍ ഷോ​പ്പിം​ഗ് മാ​ളി​ല്‍ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​വി​ലെ താ​ന​യി​ലെ വി​വി​യാ​ന മാ​ളി​ലെ തീ​യേ​റ്റ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. നി​ല​വി​ല്‍ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.




Sharing is Caring