News Sections: India
-
ബദാമിയില്‍ ശ്രീരാമലു സിദ്ധരാമയ്യയുടെ എതിരാളി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബദാമിയില്‍ ബി ശ്രീരാമലു മത്സരിക്കും. ബിജെപി സ്ഥാനാര്‍ത്തിയായ ശ്രീരാമലു തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. ബദാമിക്ക് പുറമെ മൊളക്കല്‍മൂരു മണ്ഡലത്തിലും ശ്രീരാമലു മത്സരിക്കുന്നുണ്ട്. മൈസുരുവിലെ ചാമുണ്ഡേശ്വരിയിലും…
-
രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം അശ്ലീല വെബ്സൈറ്റുകള്‍; ഭൂപേന്ദ്ര സിംഗ്
ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം അശ്ലീല വെബ്സൈറ്റുകളെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം അശ്ലീല വെബ് സൈറ്റുകളാണെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നത്. ഇതുകൊണ്ടു…
-
ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി കടന്നു
ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ജന്‍ധന്‍ പദ്ധതി പ്രകാരമുള്ള അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 80,000 കോടി രൂപകടന്നു.നോട്ട് അസാധുവാക്കലിനുശേഷമാണ് അക്കൗണ്ടുകളില്‍ നിക്ഷേപം കാര്യമായി വര്‍ധിച്ചത്. നോട്ട് അസാധുവാക്കിയ നവംബര്‍ 16ന് മുമ്പ് 45,300 കോടിയായിരുന്ന നിക്ഷേപം താമസിയാതെ…
-
സിദ്ധരാമയ്യയ്ക്കെതിരെ ബദാമിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് യെദ്യൂരപ്പ
ബംഗളുരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കി ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടാല്‍ ബദാമി മണ്ഡലത്തില്‍ നിന്ന് സിദ്ധരമായ്യയ്ക്കെതിരെ മത്സരിക്കാന്‍…
-
ജസീക്കാ ലാല്‍ വധം: കൊലയാളി മനു ശര്‍മ്മയ്ക്ക് മാപ്പ് നല്കി സഹോദരി; മോചനത്തിന് തടസ്സമാകില്ല
ന്യുഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ജസീക്കാ ലാല്‍ വധക്കേസില്‍ കുറ്റവാളി മനു ശര്‍മ്മയ്ക്ക് മാപ്പ് നല്കി ജസീക്കയുടെ സഹോദതി സബ്രീന ലാല്‍. അദ്ദേഹത്തിന് മാപ്പുനല്‍കുന്നതായും ജയില്‍ മോചനത്തെ എതിര്‍ക്കില്ലെന്നും സബ്രീന പറഞ്ഞു. വധക്കേസില്‍ ജീവപര്യന്തം തടവിനു…
-
ട്രെയിനില്‍വച്ച് ഒന്‍പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഭിഭാഷകന് അറസ്റ്റില്‍
ചെന്നൈ: ട്രെയിനില്‍വച്ച് ഒന്‍പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അഭിഭാഷകനും ബിജെപിയുടെ മുന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെപി പ്രേം ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുടുംബത്തോടൊപ്പമായിരുന്നു പെണ്‍കുട്ടി…
-
കേന്ദ്രമന്ത്രി അനന്ത് കുമാറിന് വധഭീഷണി
ബെംഗളൂരു: കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്ക് ഫോണിലൂടെ അജ്ഞാതന്റെ വധഭീഷണി സന്ദേശം. വസതിയിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യത്തെ ഫോണ്‍…
-
മരുന്ന് വാങ്ങിക്കാനെത്തിയ 13കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു; മുറിയില്‍ പൂട്ടിയിട്ടത് 3 ദിവസം
മുസാഫര്‍നഗര്‍ (ഉത്തര്‍പ്രദേശ്): 13കാരിയെ ക്ലിനിക്കിനുള്ളില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. മൂന്നുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. മരുന്ന് വാങ്ങാന്‍ ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ തടവിലാക്കിയെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. മൂന്നു…
-
പറക്കുന്നതിനിടെ കുലുക്കം: എയര്‍ ഇന്ത്യാ വിമാനത്തിന്റെ ജനല്‍പാളി തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: പറക്കുന്നതിനിടെ ശക്തമായ കുലുക്കമുണ്ടായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച അമൃത്സറില് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കുലുക്കത്തില്‍ വിമാനത്തിന്റെ ജനല്‍ പാളി അടര്‍ന്നു. വിമാനം പുറപ്പെട്ട്…
-
സ്വന്തം മകനല്ലെന്ന് സംശയം, പതിനേഴുകാരന് നവജാത ശിശുവിനെ തല്ലി കൊന്നു
ന്യൂഡല്‍ഹി: സ്വന്തം മകനല്ലെന്ന സംശയത്താല്‍ പതിനേഴുകാരന് നവജാത ശിശുവിനെ തല്ലി കൊന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ ജോലിക്ക് പോയ സമയത്ത് ‘കുട്ടിപിശാച്’ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടില്‍…

Local News


















