News Sections: India

  • ബിഹാറില്‍ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചു

    ബിഹാറില്‍ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചു

    പാട്‌ന: ബിഹാറില്‍ ശക്തമായ കാറ്റിലും ഇടിമിന്നലിലും 11 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ബിഹാറിലെ മധുബാനി, ധര്‍ബങ്ക, സത്ഗാര എന്നീ ജില്ലകളിലാണ് കാറ്റിലും ഇടിമിന്നലിലും…

  • സ്വച്ഛ് ഭാരത് പദ്ധതി: വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ച്‌ മോദി

    സ്വച്ഛ് ഭാരത് പദ്ധതി: വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ച്‌ മോദി

    ന്യൂഡല്‍ഹി: സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളോട് അവധിക്കാല ഇന്റേണ്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി അറിയിച്ചു. മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ അദ്ദേഹത്തിന്…

  • മഹാരാഷ്ട്രയില്‍ മഡ്‌സോറിലുണ്ടായ ബസപകടത്തില്‍ ഏഴ് പേര്‍ മരിച്ചു

    മഹാരാഷ്ട്രയില്‍ മഡ്‌സോറിലുണ്ടായ ബസപകടത്തില്‍ ഏഴ് പേര്‍ മരിച്ചു

    മുംബൈ: മഹാരാഷ്ട്രയിലെ മഡ്‌സോറില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തില്‍ ഏഴ് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം…

  • മദ്ധ്യപ്രദേശില്‍ പതിനാലുകാരിയെ അഞ്ചു പേര്‍ രണ്ട് മാസം തടവില്‍ വച്ച്‌ പീഡ‌ിപ്പിച്ചു

    മദ്ധ്യപ്രദേശില്‍ പതിനാലുകാരിയെ അഞ്ചു പേര്‍ രണ്ട് മാസം തടവില്‍ വച്ച്‌ പീഡ‌ിപ്പിച്ചു

    ജബല്‍പൂര്‍: മദ്ധ്യപ്രദേശിലെ പതിനാലുകാരിയെ രണ്ട് മാസം തടവില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സൗരഭ് ചക്രവര്‍ത്തി,​ പ്രമോദ് ചക്രവര്‍ത്തി,​ ഹണി ചക്രവര്‍ത്തി എന്നിവരാണ് അറസ്‌റ്റിലായത്. രാഹുല്‍ ചക്രവര്‍ത്തി,​ ബന്റു സോങ്കര്‍…

  • നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മഹാറാലി

    നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മഹാറാലി

    ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മഹാറാലി. ജന്‍ ആക്രോശ് എന്ന പേരില്‍ നടക്കുന്ന റാലിയെ രാംലീല മൈതാനത്ത് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍…

  • സുക്മയില്‍ രണ്ട് മാവോയിറ്റുകള്‍ കൊല്ലപ്പെട്ടു

    സുക്മയില്‍ രണ്ട് മാവോയിറ്റുകള്‍ കൊല്ലപ്പെട്ടു

    സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ല്‍ വ​നി​ത മാ​വോ​യി​റ്റ് ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച സു​ര​ക്ഷ സേ​ന​യു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് വ​നി​ത മാ​വോ​യി​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. മ​റ്റൊ​രു മാ​വോ​യി​റ്റി​ന്‍റെ മൃ​ത​ദേ​ഹം സു​ര​ക്ഷ​സേ​ന പ്ര​ദേ​ശ​ത്തു​നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്പെ​ഷ​ല്‍ ടാ​സ്ക്…

  • യു​പി​യി​ല്‍ മോ​ഷ​ണം: വെ​ടി​യേ​റ്റ് ന​വ​വ​ധു കൊ​ല്ല​പ്പെ​ട്ടു

    യു​പി​യി​ല്‍ മോ​ഷ​ണം: വെ​ടി​യേ​റ്റ് ന​വ​വ​ധു കൊ​ല്ല​പ്പെ​ട്ടു

    മീ​റ​റ്റ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ വെ​ടി​യേ​റ്റ് ന​വ​വ​ധു മ​രി​ച്ചു. വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി​യാ​ണ് ഒ​രു സം​ഘം കൊ​ള്ള​ന​ട​ത്തി​യ​ത്. മു​സാ​ഫ​ര്‍​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ഷ​ജീ​ബി​ന്‍റെ ഭാ​ര്യ ഫ​ര്‍​ഹാ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം ആ​റ് ല​ക്ഷം രൂ​പ​യു​ടെ…

  • ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്

    അഗര്‍ത്തല: മുന്‍ ലോക സുന്ദരി ഡയാന ഹെയ്ഡനെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സംസ്ഥാനത്തെ കൈത്തറി ഉല്‍പന്നങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ വിപണനം ചെയ്യാം എന്ന കാര്യം സംസാരിക്കുന്നതിനിടെയാണ്…

  • ചീഫ് ജസ്റ്റിസ് കൊളീജിയം യോഗം വിളിച്ചു; ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം പ്രധാന അജണ്ട

    ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസ് കൊളീജിയം യോഗം വിളിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമാണ് ജസ്റ്റിസ് കെ.എം ജോസഫ്. ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് ദീപക്…

  • പദ്​മ തീര്‍ത്ഥക്കുളം നവീകരണം​ സ്​റ്റേ ചെയ്യണം

    ന്യൂഡല്‍ഹി: തിരുവനന്തപുരം പദ്​മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്​മ തീര്‍ത്ഥക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്​റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്​ നല്‍കിയ ഹരജി സു​പ്രീം കോടതി പരിഗണിക്കും. പൈതൃക സ്​ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്​ കലക്​ടീവ്​​ ട്രസ്​റ്റാണ്​ ഹരജി നല്‍കിയത്​.…