News Sections: India
-
സെല്‍ഫി അല്പത്വമാണ്, ക്ഷുഭിതനായി യേശുദാസ്
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്തിയ ഗായകന് യേശുദാസ് സെല്‍ഫി എടുത്തയാളോട് ക്ഷുഭിതനായി. തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈ തട്ടിമാറ്റിയ യേശുദാസ് സെല്‍ഫി അല്പത്വമാണ് (സെല്‍ഫി ഈസ് സെല്‍ഫിഷ്) എന്ന്…
-
പ്രധാനമന്ത്രി വയാ വന്ദന യോജന ; മുതിര്‍ന്ന പൗരന്മാര്ക്കുള്ള നിക്ഷേപ പരിധി ഉയര്‍ത്തി
ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്ക്ക് സാമ്ബത്തികസാമൂഹിക സുരക്ഷ ഉറപ്പിക്കുന്നതിനായി കേന്ദ്രം ആവിഷ്കരിച്ച ‘പ്രധാനമന്ത്രി വയ വന്ദന്‍ യോജന’പ്രകാരം നിക്ഷേപ പരിധി ഉയര്‍ത്തി. ഏഴരലക്ഷത്തില്‍ നിന്ന് പതിനഞ്ചു ലക്ഷമായാണ് ഉയര്‍ത്തിയത്. പദ്ധതിയുടെ കാലാവധി 2020 മാര്‍ച്ച് 31…
-
ഉത്തര്‍പ്രദേശില്‍ ശക്തമായ കാറ്റും മഴയും; 45 മരണം
ലഖ്നോ: പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ശക്തമായ കാറ്റിലും മഴയിലും 45 മരണം. വടക്കേ ഇന്ത്യയില ശക്തമായ പൊടിക്കാറ്റാണ് വീശിയത്.ആഗ്രയില്‍ 36 മരണവും ബിജ്നോറില് മൂന്ന് മരണവും ഷഹാരന്‍പൂരില്‍ ഒരു മരണവുമാണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്. ഷഹാരന്‍പൂര്‍,…
-
ട്രെയിനിലെ ടൊയിലറ്റില്‍ നിന്നുമുള്ള വെള്ളം ഉപയോഗിച്ച് ചായ; കരാറുകാരന് ഒരു ലക്ഷം പിഴ
സെക്കന്ദരാബാദ്: ട്രെയിനിലെ ടൊയിലറ്റില്‍ നിന്നുമുള്ള വെള്ളം ചായയില്‍ കലര്‍ത്തിയതിന് കരാറുകാരന് റെയില്‍വേ ഒരു ലക്ഷം പിഴ ഏര്‍പ്പെടുത്തി. ചായ വില്‍ക്കുന്ന കെറ്റില്‍ ബാത്ത്റൂമില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തെലുങ്കാനയിലെ സെക്കന്ദരാബാദ്…
-
അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ സംഘര്‍ഷം; 41 പേര്‍ക്ക് പരുക്ക്
ലക്നൗ: അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഉണ്ടായ(എഎംയു) സംഘര്‍ഷത്തില്‍ 41 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തില്‍ 28 വിദ്യാര്‍ഥികള്‍ക്കും 13 പൊലീസുകാര്‍ക്കുമാണ് പരുക്കേറ്റിരിക്കുന്നത്. മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് എബിവിപിയുടേയും ഹിന്ദു യുവവാഹിനിയുടേയും…
-
രാജസ്ഥാനില്‍ ശക്തമായ പൊടിക്കാറ്റ്; 27 മരണം
ജയ്പൂര്‍: കിഴക്കന്‍ രാജസ്ഥാനില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റില്‍ 18 പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്. അല്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ എന്നീ ജില്ലകളിലാണ് കാറ്റ് വീശിയത്. ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ്…
-
യാത്രയയപ്പിനിടെ എസ്.പി വെടിയുതിര്‍ത്തു: നടപടിയെടുക്കാതെ അധികൃതര്‍
പാറ്റ്ന: യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കാന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ബീഹാര്‍ എസ്.പി വെടിയുതിര്‍ത്തത് വിവാദമായി. കത്യാര്‍ എസ്.പി സിദ്ധാര്‍ത്ഥ് മോഹന്‍ ജെയിനാണ് തന്റെ യാത്രയയപ്പ് ചടങ്ങില്‍ പരസ്യമായി ആകാശത്തേക്ക് വെടിയുതിര്‍ത്തത്. വന്‍ ജനക്കൂട്ടതിനിടെയില് നിന്നാണ്…
-
കശ്മീരില്‍ സ്കൂള്‍ ബസിന് നേരെ കല്ലേറ്; രണ്ടു കുട്ടികള്‍ക്ക് പരുക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്കൂള്‍ ബസിന് നേരെ അജ്ഞാതരുടെ കല്ലേറ്. തെക്കന്‍ കശ്മീരിലെ ഷോപിയാനിലാണ് സംഭവം. കല്ലേറില്‍ രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. അമ്പത് കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.ഇതില്‍ ഒരു കുട്ടിയുടെ നില അല്പം ഗൗരവതരമാണെന്നാണ്…
-
2019ലെ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് യോഗി ആദിത്യനാഥ്
വാരണാസി: 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 82 ഒ.ബി.സി വിഭാഗങ്ങളെ മൂന്നായി തിരിച്ച് 27 ശതമാനം വീതം സംവരണം നല്‍കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ…
-
‘ദലിതരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് അവര്‍ക്ക് മോക്ഷം നല്കാന്’- വിവാദ പരാമര്‍ശവുമായി യു.പി മന്ത്രി
ലഖ്നൗ: ഉചര്ന്ന ജാതിക്കാരായ മന്ത്രിമാരായ ദലിതരുടെ വീടുകള്‍ സന്ദര്ശിക്കുന്നതോടു കൂടി അവര്‍ക്ക് മോക്ഷം ലഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി രാജേന്ദ്ര പ്രതാപ് സിങ്. 2019 തെരഞ്ഞൈടുപ്പ് മുന്നില്‍ കണ്ട് ദലിതരെ കയ്യിലെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

Local News


















