News Sections: India
-
‘ഇവിടെ ജനിച്ച മറ്റാരേക്കാളും ഇന്ത്യാക്കാരിയാണ് എന്റെ അമ്മ’ മോദിക്ക് രാഹുലിന്റെ മറുപടി
ബംഗളൂരു: തന്റെ മാതാവിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മറുപടി. കര്‍ണാടക തെരഞ്ഞടുപ്പിന്റെ പ്രചരണം അവസാനിക്കുന്ന ദിവസമായ ഇന്ന് ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് രാഹുല്‍ ഇറ്റലിയില്‍ ജനിച്ച സോണിയയെക്കുറിച്ച്…
-
പി.ഡബ്ല്യ.ഡി അഴിമതി കേസ്; കെജ്രിവാളിന്റെ ബന്ധു അറസ്റ്റില്‍
ന്യൂഡല്‍ഹി: പി.ഡബ്ല്യ.ഡി അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ബന്ധു അറസ്റ്റില്‍. കെജ്രിവാളിന്റെ ഭാര്യാ സഹോദരന്റെ മകന് വിനയ് ബന്‍സാലിനെയാണ് അറസ്റ്റ് ചെയ്തത്.കെജ്രിവാളിനും ഭാര്യാ സഹോദരനുമെതിരെ സന്നദ്ധ സംഘടനയായ അഴിമതി വിരുദ്ധ സംഘടനയുടെ…
-
യുപിയില്‍ ഇടിമിന്നലേറ്റ് എട്ട് പേര് മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് എട്ട് പേര് മരിച്ചു. മഥുരയില്‍ മൂന്ന് പേരും എത്വയില്‍ നാലും ആഗ്രയില്‍ ഒരാളുമാണ് മരിച്ചത്. പൊടിക്കാറ്റും ഇടിമിന്നലുംമൂലം ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി ഇതുവരെ 124 പേരാണ് മരിച്ചത്. 209…
-
എറണാകുളം-ഹൗറ എക്സ്പ്രസ് ട്രെയിന്‍ ലെവല്‍ക്രോസില്‍ വച്ച് ജെസിബിയില്‍ ഇടിച്ചു
ഭുവനേശ്വര്‍: എറണാകുളം-ഹൗറ അന്തോദയ എക്സ്പ്രസ് ട്രെയിന്‍ ലെവല്‍ക്രോസില്‍ വച്ച് ജെസിബിയില്‍ ഇടിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഒഡീഷയിലെ ഹരിദാസ്പുര്‍ സ്റ്റേഷനടുത്തുള്ള കാവല്‍ക്കാരനുണ്ടായിരുന്ന ലെവല്‍ ക്രോസില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ ജോലിക്കിടെ കൃത്യവിലോപം വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി…
-
നാസയ്ക്ക് ഉപകരണങ്ങള്‍ നല്‍കുന്നവരാണെന്ന് പറഞ്ഞ് 1.43കോടി തട്ടിയെടുത്ത അച്ഛനും മകനും ഡല്‍ഹിയില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: നാസ ഡിആര്‍ഡിഒ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പിതാവും മകനും അറസ്റ്റില്‍. വീരേന്ദ്രര്‍ മോഹന്‍ മകന് നിതിന്‍ മോഹന്‍ എന്നിവരാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്.മൂന്നു വര്‍ഷം…
-
കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണങ്ങള്‍ നാളെ അവസാനിക്കും
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചരണത്തിന്റെ തിരക്കുകളിലാണ് മുന്നണികള്‍. പരസ്യ പ്രചരണങ്ങള്‍ നാളെ അവസാനിക്കാനിരിക്കെ കോണ്‍ഗ്രസിന്റെ അവസാന ഘട്ട പ്രചരണത്തിന് രാഹുല്‍ ഗാന്ധിയും ബിജെപിയുടെ പ്രചരണത്തിന് നരേന്ദ്ര മോദിയുമാണ് ഇന്ന് നേതൃത്വം…
-
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; തിരഞ്ഞെടുപ്പ് കമ്മീഷന് അന്വേക്ഷിക്കണമെന്ന് സിദ്ധരാമയ്യ
ബംഗളുരു: കര്‍ണാടകത്തിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം അന്വേക്ഷിക്കണമെന്ന് സിദ്ധരാമയ്യ. വിവാദം തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ അന്വേക്ഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
-
കാവേരിയില്‍നിന്ന് അധികജലം നല്‍കാനാവില്ലെന്ന് കര്‍ണാടക
ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്നു അധിക ജലം തമിഴ്നാടിനു വിട്ടുനല്‍കാനാവില്ലെന്ന് കര്‍ണാടക. നാല് റിസര്‍വോയറില്‍നിന്നായി ഒന്‍പത് ടിഎംസി ജലമാണ് കര്‍ണാടകയ്ക്കു ലഭിക്കുന്നതെന്നും ഇത് കുടിവെള്ളത്തിനും കൃഷിക്കും അപര്യാപ്തമാണെന്നും കര്‍ണാടക വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാടി കര്‍ണാടക സര്‍ക്കാര്‍…
-
കര്‍ണാടക എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു ;71.93% വിജയം
ബംഗലൂരു: കര്‍ണാടക എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 7.193% ആണ് വിജയം. ഉഡുപ്പി ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. ഉത്തര കന്നഡ, ചിക്കോഡി എന്നീ ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. യാദ്ഗിര്‍ ജില്ലയാണ് വിജയശതമാനത്തില്‍ പിന്നില്‍. ബംഗലൂരു അര്‍ബന്‍…
-
ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് ; കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യസഭാ എംപിമാരായ പ്രതാപ് സിംഗ് ബജ്വ, അമീ ഹര്‍ഷദ്റായ് യജ്നിക് എന്നിവരാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ…

Local News














