News Sections: India
-
ഔറംഗാബാദ് വര്‍ഗീയ സംഘര്‍ഷം: പോലീസുകാരും പങ്കാളികളായെന്ന് ആരോപണം
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥരും പങ്കാളികളായെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അക്രമികള്‍ വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കുമ്പോള്‍ പോലീസുകാരും ഒപ്പം നില്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. വെള്ളിയാഴ്ച രാത്രിയിലാണ് ഇരു…
-
ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം, സിപിഎമ്മുകാരായ ദമ്പതികളെ തീവെച്ചു കൊന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇന്നു നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നതായി റിപ്പോര്‍ട്ടുണ്ട്. കൂച്ച് ബഹര്‍ ജില്ലയിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നിരവധി…
-
താജ്മഹല്‍ നാശത്തിന്റെ വക്കീല്‍: വെണ്ണക്കല്‍ ശില്‍പ്പം പച്ചനിറമായി: കണ്ണടച്ച് അധികൃതര്‍
ആഗ്ര: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ മുഖമായി ഉയര്‍ന്നു നില്ക്കുന്ന, ലോകാത്ഭുതങ്ങളിലൊന്നായ പൈതൃക നിര്‍മ്മിതി താജ്മഹല്‍ നാശത്തിന്റെ വക്കില്‍. താജ്മഹല്‍ വെറുമൊരു ഓര്‍മ്മയായി മാറാതിരിക്കാന്‍ ശ്രമിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് സുപ്രീം കോടതി പറഞ്ഞു.…
-
മുഹമ്മദ് അലി ജിന്നയെ ‘മഹാപുരുഷന്” എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: പാകിസ്ഥാന് രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയെ മഹാപുരുഷനെന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി എം.പി സാവിത്രി ഭായ് ഫുലേ രംഗത്തെത്തി. സ്വാതന്ത്ര്യ സമരത്തില്‍ ജിന്ന നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് സാവിത്രി ഭായ് പറഞ്ഞു. അദ്ദേഹത്തെ…
-
നടി ശ്രീദേവിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. അന്വേഷണം ആവശ്യപ്പെട്ട് ലഖ്നൗ സ്വദേശിയായ അഭിഭാഷകന് സുനില്‍ സിംഗ് നല്കിയ ഹര്‍ജിയാണ് തള്ളിയത്. അന്വേഷണ കാര്യത്തില്‍…
-
പ്രണയിച്ച് വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു
സോനിപത്: കുടുംബത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി പ്രണയിച്ച് വിവാഹം കഴിച്ച ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു. ഹരിയാനയിലെ സോനിപത് ജില്ലയിലെ ലാത് ഗ്രാമത്തിലെ ഭര്‍തൃവീട്ടില്‍ വച്ചാണ് സംഭവം. നികോ എന്ന യുവതിയാണ് സഹോദരന് വിക്രം(35)…
-
ടാഗോര്‍ നോബല്‍ സമ്മാനം തിരിച്ച് നല്‍കിയത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി;ബി.ജെ.പിയെ വെട്ടിലാക്കി ത്രിപുര മുഖ്യമന്ത്രി
അഗര്‍ത്തല: തനിക്ക് കിട്ടിയ നോബല്‍ സമ്മാനം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്രനാഥ് ടാഗോര്‍ തിരിച്ച് നല്‍കിയിരുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. ടാഗോറിന്റെ ജന്മജയന്തി ദിനത്തില്‍ ഉദയ്പൂരില്‍ നടത്തിയ പ്രസംഗത്തിലാണ് ബിപ്ലവ് തന്റെ…
-
കുടിയന്മാരുടെ ‘കുടി’ മുട്ടിച്ചു കര്‍ണാടക തെരഞ്ഞെടുപ്പ്
ബെംഗളൂരു: കര്‍ണ്ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ മദ്യപാനികള്‍ മാത്രം അതീവ ദുഃഖത്തിലാണ്. കാരണം എന്തെന്നാല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്ക്കുന്ന സാഹചര്യത്തില്‍ നഗരപരിധിയിലുള്ള മദ്യവില്പന കേന്ദ്രങ്ങളും ബാറുകളും ഇന്ന് വൈകിട്ട് അഞ്ചോടെ…
-
കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയതിന് തമിഴ്നാട്ടില്‍ നാട്ടുകാര്‍ വൃദ്ധയെ തല്ലിക്കൊന്നു
ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ വൃദ്ധയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. നാട്ടുകാരുടെ ആക്രമണത്തില്‍ സ്ത്രീയുടെ ബന്ധുവിനും ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ കുറ്റക്കാരായ 23 നാട്ടുകാരെ പൊലീസ് അറസ്റ്റ്…
-
കര്‍ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് സദാനന്ദ ഗൗഡ
ബാംഗ്ലൂര്‍ : കര്‍ണാടക തിരഞ്ഞെടുപ്പിന്റെ കലാശകൊട്ടിനിടയില്‍ പുതിയ പ്രസ്താവനയുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ രംഗത്ത്. കര്‍ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് സദാനന്ദ ഗൗഡ പറയുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെടും.…

Local News


















