News Sections: India

  • മധ്യപ്രദേശില്‍ യുവതിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കണ്ടെത്തി

    മധ്യപ്രദേശില്‍ യുവതിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കണ്ടെത്തി

    ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒറ്റ മുറിയുള്ള വാടക വീട്ടില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ബിയറിന്റെയും ശീതള പാനീയത്തിന്റേയും കുപ്പി കണ്ടെത്തിയാതായി…

  • കശ്​മീരില്‍ പാക്​ ആക്രമണം; ബി.എസ്​.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു

    കശ്​മീരില്‍ പാക്​ ആക്രമണം; ബി.എസ്​.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു

    കശ്​മീര്‍: ജമ്മു കശ്​മീരി​െല ആര്‍.എസ്​ പുര, അര്‍ണിയ മേഖലകളില്‍ പാകിസ്​താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആര്‍.എസ്​ പുരയില്‍ പാകിസ്​താന്‍ നടത്തിയ ആക്രമണത്തില്‍ അതിര്‍ത്തി സുരക്ഷാ സേനയിലെ കോണ്‍സ്​റ്റബിള്‍ കൊല്ലപ്പെട്ടു. 192 ബറ്റാലിയനിലെ സീതാറാം ഉപാധ്യായ(27)…

  • ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കുന്നു, ആഞ്ഞടിച്ച്‌ ശിവസേനയും

    ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കുന്നു, ആഞ്ഞടിച്ച്‌ ശിവസേനയും

    മുംബയ്: കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേനയും. ബി.ജെ.പി രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. യെദിയൂരപ്പ…

  • കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ കേരളത്തിലേക്ക്?

    കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ കേരളത്തിലേക്ക്?

    ബംഗളൂരു: ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് ശ്രമം ശക്തം. കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ നെട്ടോട്ടം ഓടുകയാണ് ഇരു പാര്‍ട്ടികളും. തങ്ങളുടെ എംഎല്‍എമാരെ എങ്ങനെയും ഒപ്പം നിര്‍ത്താനുള്ള പെടാപ്പാടിലാണ് കോണ്‍ഗ്രസും, ജെഡിഎസും. ബിജെപിക്കെതിരെയും ആരോപണങ്ങള്‍…

  • ജമ്മു കശ്മീരില്‍ അതിര്‍ത്തിലംഘിച്ച്‌ വീണ്ടും പാക്കിസ്ഥാന്‍ വെടിവയ്പ്പ്‌

    ജമ്മു കശ്മീരില്‍ അതിര്‍ത്തിലംഘിച്ച്‌ വീണ്ടും പാക്കിസ്ഥാന്‍ വെടിവയ്പ്പ്‌

    ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാമ്ബയിലും ഹിരാനഗറിലും പാക്കിസ്ഥാന്‍ വെടിവയ്പ്പ്‌. അതിര്‍ത്തിലംഘിച്ചുള്ള പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ബുധനാഴ്ച രാത്രിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ജമ്മുകശ്മീരില്‍ റംസാന്‍ മാസത്തില്‍ മുസ്‌ലിം സഹോദരി സഹാദരന്‍മാര്‍ക്ക്…

  • ഉന്നാവോ പീഡനം; രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്‌തു

    ന്യൂഡല്‍ഹി: ഉന്നാവോ പീഡന കേസുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സി.ബി.എെ അറസ്‌റ്റ് ചെയ്‌തു. എസ്.എെമാരായ അശോക് സിംഗ് ബദവുരിയ, കംത പ്രസാദ് സിംഗ് എന്നിവരെയാണ് ഇന്ന് രാവിലെ അറസ്‌റ്റ് ചെയ്‌തത്. ഉന്നാവോ ജില്ലയിലെ മാഖി…

  • ഗോദാവരി നദിയില്‍ ബോട്ട് മുങ്ങി 23 പേരെ കാണാതായി

    ഗോദാവരി നദിയില്‍ ബോട്ട് മുങ്ങി 23 പേരെ കാണാതായി

    അമരാവതി: ആന്ധ്ര പ്രദേശിലെ ഗോതാവരി നദിയില്‍ ബോട്ട് മുങ്ങി 23പേരെ കാണാതായി . കൊണ്ടമോടലുവില്‍ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോതാവരി ജില്ലയിലാണ് അപകടം ഉണ്ടായത് അപകടം നടക്കുമ്ബോള്‍…

  • ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു

    ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന ചോദ്യവും കോടതി ആവര്‍ത്തിച്ചു. അതേസമയം ലാവ്‌ലിന്‍ കേസില്‍ കക്ഷിചേരാനായി ക്രൈം നന്ദകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ…

  • കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ പിന്തുണയുണ്ട്: ബി.ജെ.പി നേതാവ് ഈശ്വരപ്പ

    കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ പിന്തുണയുണ്ട്: ബി.ജെ.പി നേതാവ് ഈശ്വരപ്പ

    ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ. പിന്തുണയുമായി ചില എം.എല്‍.എമാര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും. സര്‍ക്കാര്‍…

  • തമിഴ്‌നാട് ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 91.1% വിജയം

    ചെന്നൈ: തമിഴ്‌നാട് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 91.1% ആണ് വിജയം. പരീക്ഷ എഴുതിയ ആണ്‍കുട്ടികളില്‍ 87.7 ശതമാനവും പെണ്‍കുട്ടികളില്‍ 94.1 ശതമാനവും വിജയിച്ചു. 6754 സ്‌കൂളുകള്‍ 100% വിജയം നേടി.…