News Sections: India
-
എയര്‍സെല്‍ മാക്സിസ് കേസ്: ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. അറസ്റ്റില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം ഡല്‍ഹി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. കേസ് പരിഗണിക്കുന്ന ജൂണ്‍ അഞ്ചുവരെ…
-
പഞ്ചസാര മില്ലില്‍ നിന്നും രാസ വസ്തുക്കള്‍ ഒഴുകിയത് ബിയാസ് നദിയിലേക്ക്; പഞ്ചാബില്‍ നൂറുകണക്കിന് മത്സ്യങ്ങള്‍ അടക്കം ജലജീവികള്‍ ചത്ത് പൊങ്ങുന്നു
പഞ്ചാബ്: പഞ്ചസാര മില്ലില്‍ നിന്നുള്ള രാസവസ്തുക്കള്‍ നദിയിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് ബിയാസ് നദിയില്‍ നിരവധി മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നു. വ്യാഴാഴ്ച നൂറ് കണക്കിന് മത്സ്യങ്ങളും ജലജീവികളുമാണ് ചത്ത് പൊങ്ങിയത്. ചഞ്ചസാര മില്ലില്‍ നിന്നും നദിയിലേക്ക്…
-
കത്വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട സംഭവം; ഗൂഗിളിനും ഫെയ്സ്ബുക്കിനും ട്വിറ്ററിനും കോടതി നോട്ടീസ്
ദില്ലി: കത്വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട ഗൂഗിളിനും ഫെയ്സ്ബുക്കിനും ട്വിറ്ററിനും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ജമ്മുകശ്മീരിലെ കത്വയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേരു വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാണ് സമൂഹമാധ്യമങ്ങള്‍ക്കെതിരെ കോടതി നോട്ടീസയച്ചിരിക്കുന്നത്.…
-
ഇനി വിധാന്‍ സൗധയില്‍; മുഖ്യമന്ത്രി യെദ്യൂരപ്പയും ബി ശ്രീരാമലുവും എംപി സ്ഥാനം രാജിവെച്ചു
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ബി ശ്രീരാമലുവും ലോക്സഭാംഗത്വം രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഇരുവരും ലോക്സഭ സ്പീക്കര്‍ക്ക് രാജി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ ലോക്സഭ…
-
‘ഞാന്‍ വിഷ്ണുവിന്റെ അവതാരം; ഒാഫീസില്‍ വരാനാവില്ല’- ഉദ്യോഗസ്ഥന്റെ മറുപടി വൈറല്‍
അഹമ്മദാബാദ്: വിഷ്ണുവിന്റെ പത്താം അവതാരമായ കല്‍ക്കിയാണ് താനെന്നും അതിനാല്‍ ഓഫീസില്‍ എത്താന്‍ സാധിക്കില്ലെന്ന വിചിത്രവാദവുമായി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്. തനിക്ക് ലോകം നന്നാക്കണമെന്നും അതിനാല്‍ ഓഫീസില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്നുമാണ് സര്‍ദാര്‍ സരോവര്‍ പുനരവസ്ഥിലെ എഞ്ചീനീയറായ…
-
ഗുജറാത്തില്‍ ട്രക്ക് മറിഞ്ഞ് 19 പേര് മരിച്ചു
ബവയാലി: സിമന്റ് കടത്തുന്ന ട്രക്ക് കീഴ്മേല്‍ മറിഞ്ഞ് 19 പേര് മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രക്കില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. ഭാവ്നഗറില്‍ ബവയാലി ഗ്രാമത്തിനടുത്ത് ഭാവ്നഗര്‍-അഹമ്മദാബാദ് ദേശീയപാതയിലാണ് സംഭവം. റോഡരികിലെ…
-
മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ടു; പെണ്മക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി
ജയ്പൂര്‍: മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കോടാലിക്ക് വെട്ടികൊലപ്പെടുത്തി. രാജസ്ഥാനിലെ ഖേര്‍ഖഡ ഗ്രാമത്തിലാണ് സംഭവം. പെണ്മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 45കാരിയെയാണ് ഭര്‍ത്താവ് ചെയിന്‍ സിങ് കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തിയത്. വീട്ടുകാരെ കാണാന്‍ പോകുന്നതിനെ ചൊല്ലിയും…
-
കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി; രാജ്ഭവന് സുരക്ഷ ശക്തമാക്കി
ബംഗളൂരു: കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പോരുകള്‍ മുറുകുന്ന സാഹചര്യത്തില്‍ രാജ്ഭവന് സുരക്ഷ ശക്തമാക്കി. തുടര്‍ന്ന് അഞ്ഞൂറോളം പൊലീസുകാരാണ് രാജ്ഭവനു സമീപം സുരക്ഷയ്ക്കായി ഉള്ളത്. കര്‍ണ്ണാടകയില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബിജെപിയെ ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാര്‍…
-
മനോഹര്‍ ലാല്‍ ഖട്ടാറിനു നേരെ മഷിയേറ്; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
ചണ്ഡിഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനു നേരെ മഷിയെറിഞ്ഞ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിസാറില്‍ ഒരു റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടാറിനു…
-
ആക്രോശ് റാലി; ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അഗര്‍ത്തല: ബി.ജെ.പി സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ത്രിപുരയില്‍ ആക്രോശ് റാലി നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജനാധിപത്യത്തിനു മേല്‍ ബുള്‍ഡോസര്‍ കയറ്റിയിരിക്കുകയാണ് ബി.ജെ.പിയെന്ന് ബിര്‍ജിത് സിന്‍ഹ ആരോപിച്ചു. നിയമപരമായി…

Local News














