News Sections: India
-
എയര്‍ ഇന്ത്യ പീഡനക്കേസിലെ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം- മനേകാ ഗാന്ധി
എയര്‍ ഇന്ത്യയുടെ മുതര്‍ന്ന ഉദ്യോഗസ്ഥന് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ജീവനക്കാരി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയെ സമീപിച്ചു. തുടര്‍ന്ന് പീഡനക്കേസില്‍ ഇൗ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി എയര്‍ ഇന്ത്യയുടെ…
-
പാര്‍ട്ടി പറഞ്ഞാല്‍ മാറാം-കുര്യന്‍
കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ മല്‍സര രംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് പി.ജെ കുര്യന്‍. പാര്‍ട്ടിയാണ് തനിക്ക് ഇതുവരെ പദവികള്‍ നല്‍കിയത്. പാര്‍ട്ടിയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാവണം. യുവാക്കളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നതായും കുര്യന്‍…
-
കര്‍ഷക സമരം ശക്തിപ്പെടുന്നു
104 കര്‍ഷക സംഘടനകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത സമരം രണ്ടാം ദിവസത്തിലേക്ക് കടന്നേതാടെ പാല്, പഴം, പച്ചക്കറി വിതരണം തടസ്സപ്പെട്ട് ചന്തകള്‍ അടച്ചു തുടങ്ങി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും സ്വാമിനാഥന് കമ്മിറ്റി ശിപാര്‍ശകള്‍…
-
ഷീന ബോറ കേസ്: ഇന്ദ്രാണി മുഖര്‍ജി ആശുപത്രിയില്‍
മുംബൈ: ഷീന ബോറ കേസില്‍ പ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജി വീണ്ടും ആശുപത്രിയില്‍. നെഞ്ചു വദനയെ തുടര്‍ന്നാണ് ഇന്ദ്രാണിയെ വെള്ളിയാഴ്ച രാത്രി മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ രോഗമുള്ളയാളാണ് ഇന്ദ്രാണി. നിലവില്‍…
-
പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു
ഉത്തര്‍പ്രദേശ്: ബിഎഡ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ മനേസാരില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‌ത് വരികയായിരുന്നു. ഇതിനോടൊപ്പമായിരുന്നു യുവതി പഠനം തുടര്‍ന്നിരുന്നത്. പരീക്ഷയില്‍…
-
കൈരാനയിലെ തോല്‍വി: യു.പി ബി.ജെ.പിയില്‍ അസ്വാരസ്യം വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എമാര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൈരാന, നൂപുര്‍ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തോല്‍വിയില്‍ ബി.ജെ.പിക്കുള്ളില്‍ അസ്വാരസ്യം. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തി. കഴിവുകെട്ട മന്ത്രിമാരും അനിയന്ത്രിതമായ അഴിമതിയുമാണ് തോല്‍വിക്ക് കാരണം. അടുത്ത തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് നല്ല പ്രകടനം…
-
ഐ.എന്‍.എക്‌സ്. മീഡിയ കേസ് ; ചിദംബരത്തോട് ഹാജരാവാന്‍ സി ബി ഐ
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ചോദ്യംചെയ്യുന്നതിനായി മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തോട് ഹാജരാകാന്‍ സി.ബി.ഐ. ജൂണ്‍ ആറിന് ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശത്തുനിന്ന് 305 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നതിനായി…
-
ലക്നോവില്‍ കോട്ടണ്‍ ഫാക്ടറിയില്‍ തീപിടിത്തം
ലക്നോ: ഉത്തര്‍പ്രദേശിലെ ലക്നോവില്‍ കോട്ടണ്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു.
-
ചെന്നൈയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ചെന്നൈ: തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയില്‍ ചെങ്കല്‍പ്പേട്ടയിലെ പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മലയാളി യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. മലയാളിയുടേതെന്ന സംശയമുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഈ സംഘം…
-
യോഗിയെ വിമര്‍ശിക്കുന്ന കവിതയുമായി യുപിയിലെ ബിജെപി എംഎല്‍എ
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാളയത്തില്‍ പടയൊരുക്കമെന്ന് സൂചന. കൈരാന ലോക്‌സഭാ സീറ്റ്, നൂപുര്‍ നിയമസഭാ സീറ്റ് എന്നിവയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. പാര്‍ട്ടി…

Local News

















