News Sections: India
-
വൈദ്യുതി ബില്‍ കുടിശ്ശിക എഴുതിത്തള്ളും; പാവങ്ങളെ ഒപ്പം കൂട്ടാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ പാവങ്ങളെ ഒപ്പം കൂട്ടാന്‍ നിര്‍ണായക പ്രഖ്യാപനവുമായി സര്‍ക്കാര്‍.തൊഴിലാളികളുടെയും നിര്‍ധന കുടുംബങ്ങളുടെയും വൈദ്യുതി ബില്‍ കുടിശ്ശിക സര്‍ക്കാര്‍ എഴുതിത്തള്ളും.. സംസ്ഥാനത്തെ 77 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ഇതുമായി ബന്ധപ്പെട്ട…
-
പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു
മുംബൈ: പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. തിങ്കളാഴ്ച മുംബൈയിലെ ബന്ദുപ് മേഖലയിലെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് സംഭവം. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊട്ടിത്തെറിക്കു പിന്നാലെ ഇയാള്‍…
-
യാത്രക്കാരിയെ പീഡിപ്പിച്ച് വസ്ത്രം ഉരിഞ്ഞ് ഫോട്ടോ പകര്‍ത്തി; ഒല ഡ്രൈവര്‍ അറസ്റ്റില്‍
ബെംഗളൂരു: യാത്രക്കിടെ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഒല ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വി അരുണ്‍ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെരിഫിക്കേഷനില്ലാതെ ഇയാളെ ഡ്രൈവറായെടുത്തതില്‍ വിശദീകരണം…
-
ലഹരി മരുന്ന് കൈവശം വച്ചതിന് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: ലഹരി മരുന്ന് കൈവശം വച്ചതിന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് ആംഫെറ്റമിന്‍ ഗുളികകളുമായി യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. 1865 ഗുളികകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ഇതിന്റെ…
-
പരിസ്ഥിതി ദിനത്തില്‍ സുപ്രധാന തീരുമാനവുമായി തമിഴ്നാട് സര്‍ക്കാര്‍; അടുത്തവര്‍ഷം മുതല്‍ പ്ലാസ്റ്റിക്കിന് നിയന്ത്രണം
ചെന്നൈ: ലോക പരിസ്ഥിതി ദിനത്തില്‍ സുപ്രധാന തീരുമാനവുമായി തമിഴ്നാട് സര്‍ക്കാര്‍. 2019 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ചിലയിനം പ്ലാസ്റ്റിക് സാധനങ്ങളുടെ ഉത്പാദനവും ഉപയോഗവും സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ പാല്, തൈര്, എണ്ണ, മരുന്ന്…
-
ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവ ആര്‍ച്ച് ബിഷപ്പ്
പനാജി: ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറാവോ. 2018-19 ഇടയലേഖനത്തിലാണ് ബിഷപ്പ് ഇക്കാര്യം വിശദമാക്കിയത്. രാജ്യത്ത് ഒരു ഏകസംസ്കാര വാദം പിടിമുറുക്കുന്നുണ്ടെന്നും അതിനാല്‍ കത്തോലിക്ക വിശ്വാസികള്‍ രാഷ്ട്രീയമായി ഇടപെടണമെന്നും…
-
വിവരാവകാശ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രത്യക്ഷനികുതി ബോര്‍ഡിന്റെ ഓഫീസില്‍ നിന്ന് ലഭിച്ചത് ഒരായിരം മറുപടി
ഭോപ്പാല്‍: വിവരാവകാശ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രത്യക്ഷനികുതി ബോര്‍ഡിന്റെ ഓഫീസില്‍ നിന്ന് ലഭിച്ചത് ഒരായിരം മറുപടി. നികുതി കുടിശ്ശിക എത്രയെന്ന് അറിയാനാണ് മധ്യപ്രദേശിലെ നീമുച്ച് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനെ സമീപിച്ചത്. വിവരാവകാശ…
-
ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുത്; ഇ.ഡിയോട് കോടതി
ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്സിസ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് പാട്യാല കോടതി. കേസില്‍ വ്യക്തമായ മറുപടി നല്കാന് സമയം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
-
അമിത് ഷായും ഉദ്ധവ് താക്കറെയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തും
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വൈകുന്നേരം 6.30നാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക. ഇടഞ്ഞു നില്ക്കുന്ന ശിവസേനയെ സഖ്യത്തില്‍ നിലനിര്‍ത്തുക എന്ന…
-
വൈകിയെത്തിയതിനാല്‍ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചില്ല; 28കാരന് ആത്മഹത്യ ചെയ്തു
പരീക്ഷക്കെത്താന്‍ വൈകിയതിനാല്‍ ഹാളിലേക്ക് പ്രവേശിപ്പിക്കാത്തതില്‍ മനം നൊന്ത് 28കാരന് ആത്മഹത്യ ചെയ്തു. കര്‍ണാടകക്കാരനായ വരുണ്‍ എന്ന വിദ്യാര്‍ഥിയാണ് രാജേന്ദ്ര നഗറിലുള്ള വാടക മുറിയില്‍ തൂങ്ങി മരിച്ചത്. ഇന്നലെ നടന്ന യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി…

Local News

















