News Sections: India
-
പ്രധാനമന്ത്രിക്ക് വധഭീഷണി; എന്‍സിപി- ബിജെപി പോര് രൂക്ഷം
മുംബൈ: പ്രധാനമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന വാര്‍ത്തയെച്ചൊല്ലി എന്‍സിപി- ബിജെപി വാക്പോര്. ജനങ്ങളുടെ സഹതാപം നേടാനുള്ള തന്ത്രമാണ് വാര്‍ത്തക്ക് പിന്നിലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ആരോപിച്ചു.’ജനങ്ങളുടെ പിന്തുണ കുറയുന്നുവെന്ന് ബിജെപി തിരിച്ചറിഞ്ഞു. ഇപ്പോഴിതാ സഹതാപം നേടിയെടുക്കാന്‍…
-
സൈന്യത്തെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലണം: ബി.ജെ.പി എം.പി ഡി.പി വാട്സ്
ന്യൂഡല്‍ഹി: സൈന്യത്തെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ബി.ജെ.പി എം.പി ഡി.പി വാട്സ്. സൈന്യത്തെ കല്ലെറിഞ്ഞവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എം.പിയുടെ പ്രസ്താവന.സൈന്യത്തെ കല്ലെറിഞ്ഞവര്ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി താന്‍…
-
മോഷ്ടാക്കളെന്ന് സംശയം, മഹാരാഷ്ട്രയില്‍ രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
മുംബയ്: മോഷ്ടാക്കളെന്ന് സംശയിച്ച് രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ഒൗറംഗാബാദിലാണ് സംഭവം. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒൗറംഗാബാദിലെ ചന്ദഗോണ് ഗ്രാമത്തിലെ ഒരു ഫാമിന്റെ…
-
ദൈവപ്രീതിക്കായി നാലു വയസ്സുകാരിയെ ബലിയര്‍പ്പിച്ച സംഭവം; പിതാവിനെ രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്തു
ജോധ്പുര്‍: ജോധ്പൂരില്‍ നാലുവയസ്സുകാരിയെ ദൈവപ്രീതിക്കായി ബലിയര്‍പ്പിച്ച കേസില്‍ കുട്ടിയുടെ പിതാവിനെ രാജസ്ഥാന് പൊലീസ് അറസ്റ്റുചെയ്തു. ജോധ്പൂരിലെ പിപര്‍ സിറ്റി സ്വദേശി നവാബ് അലി ഖുറേഷി(26)യാണ് പിടിയിലായത്. വ്യാഴാഴ്ചരാത്രി മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം കിടന്നുറങ്ങിയ കുട്ടിയെ പിറ്റേദിവസം…
-
കോണ്‍ഗ്രസിലെ കലാപം: രാഹുല്‍ ഗാന്ധി വിശദീകരണം തേടി
ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ലഭിച്ച പരാതികളിന്മേല് എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് വിശദീകരണം…
-
ഷാങ്ഹായ് ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്
ന്യൂഡല്‍ഹി: ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി അദ്ദേഹം ചര്‍ച്ച നടത്തും. ദോക്ലാം സംഘര്‍ഷത്തെ തുടര്‍ന്ന്…
-
വീടുകളില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട്; ഒരു മരണം 4 പേര്‍ക്ക് പരിക്ക്
ഉത്തരാഖണ്ഡ്: പെട്ടന്ന് ഉയര്‍ന്ന വോള്‍ട്ടേജിനെ തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട്. ഉത്തരാഖണ്ഡിലെ ഡാബര്‍ ഗ്രാമത്തിലാണ് സംഭവം. വോള്‍ട്ടേജ് പെട്ടന്ന് ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്കേറ്റു.4 പേരും ഒരേ തെരുവിലെ…
-
പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു
ന്യൂഡല്‍ഹി : പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. പുരുലിയയില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി വെള്ളിയാഴ്ച നിരസിച്ചത്. മരണത്തില്‍ സി ബി ഐ അന്വേഷണം…
-
സോഷ്യല്‍ മീഡിയയിലെ പുതിയ താരം; പെരുമഴയത്ത് കുതിര്‍ന്ന് ട്രാഫിക് നിയന്ത്രിക്കുന്ന മുബൈ പോലീസ്
മുംബൈ: പെരുമഴയത്ത് നനഞ്ഞ് കുതിര്‍ന്നു കൊണ്ട് തിരക്കുള്ള ജങ്ഷനിലെ ട്രാഫിക് നിയന്ത്രിക്കുന്ന മുബൈ പോലീസാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം. മുംബൈ സ്വദേശിയായ സത്യം യാദവ് തന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ചുരുങ്ങിയ ദിവസം…
-
ഹിന്ദു വിരുദ്ധയായ ഗൗരി ലങ്കേഷ് വധിക്കപ്പെടേണ്ടവള്‍ തന്നെയെന്ന് പ്രതി
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഹിന്ദുവിരുദ്ധയാണെന്നും അതിനാല്‍ കൊല്ലപ്പെടേണ്ടവള്‍ തന്നെയാണെന്നും അറസ്റ്റിലായ പ്രതിയുടെ കുറ്റസമ്മത മൊഴി. ഗൗരിലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ കെ.ടി നവീന്‍ കുമാര്‍ എന്ന ആയുധ വ്യാപാരിയുടേയതാണ് മൊഴി. ഗൗരിയെ വധിക്കാനായി മറ്റൊരു…

Local News















