News Sections: India
-
രാജസ്ഥാനില്‍ നിന്നും കാണാതായ ഫ്രഞ്ച് വനിതയെ കണ്ടെത്തി
ജയ്പൂര്‍: രാജസ്ഥാനില്‍ നിന്നും കാണാതായ ഫ്രഞ്ച് വനിതയെ ആള്‍വാറില്‍ നിന്നും കണ്ടെത്തി. പുഷ്കറില്‍ നിന്നും ആ മാസം ഒന്നിനാണ് ഇരുപതു കാരിയായ ഗെലേ ഷുടോയെ കാണാതാവുന്നത്. മേയ് 31 നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഗെലേ ഷുടോ…
-
മുന്‍ കുവൈത്ത് അംബാസിഡറും എഴുത്തുകാരനുമായ ബി. മോഹനചന്ദ്രന് നായര്‍ അന്തരിച്ചു
ചെന്നൈ: മുന്‍ കുവൈത്ത് അംബാസിഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്) അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. സ്ത്രീ കേന്ദ്ര കഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ…
-
വാജ്പേയി മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലുമാണ് മരണ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.…
-
ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് 10 മരണം ; നിരവധിപേര്‍ക്ക് പരുക്ക്
ലക്നോ: ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയുണ്ടായ ഇടിയും മിന്നലിലും 10 മരണം. അപകടത്തില്‍ 28 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രം ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗോണ്ട, സിതാപുര്‍ ഫൈസാബാദ്…
-
കശ്മീരില്‍ ഭീകരാക്രമണം; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമൃത്യു വരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പന്യാര് വനമേഖലയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന്…
-
ഉത്തരാഖണ്ഡില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി
ഉത്തര്‍കാശി : ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 തിവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച രാവിലെ 6.12 ഓടെയാണ് ഉണ്ടായത്. സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥ കേന്ദ്രം…
-
കെജ്രിവാളിന്റെ സമരം നാലാം ദിവസത്തിലേക്ക്; ഗവര്‍ണര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല
ദില്ലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദില്ലി ലഫ്റ്റനറ്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ വസതിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. നാലുമാസമായി സമരം നടത്തിവരുന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് സമരം അവസാനിപ്പിച്ച്…
-
മുംബൈ വര്ളയില് ബഹുനില കെട്ടിടത്തിന് തീപിടിച്ചു
മുംബൈ : മുംബൈയിലെ വര്ളയില് ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രഭാദേവി ബ്യൂമോണ്ട് ടവേര്സിനാണ് തീപിടിച്ചത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിലുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചു.
-
കോഹ്ലിയുടെ ഫിറ്റനസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി; മോദിയുടെ ചലഞ്ച് കുമാരസ്വാമിക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ തന്റെ ഫിറ്റ്നസ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹം പുറത്തു വിട്ടു. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി…
-
സുഹൃത്തിനെ കൊലപ്പെടുത്തി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമം;മലയാളിയടക്കം 3 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റില്‍. മലയാളിയടക്കം മൂന്നുപേരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു…

Local News

















