News Sections: India
-
ഭാര്യയ്ക്ക് സുഖമില്ലെന്ന് സന്ദേശം; ഉടന്‍ സ്ഥലത്തെത്താന്‍ യുവാവ് പൊലീസ് വാഹനം തട്ടിയെടുത്തു
ഹൈദരാബാദ്: ഭാര്യയ്ക്ക് സുഖമില്ലെന്നും ഉടന്‍ എത്തണമെന്നുമുള്ള സന്ദേശം കിട്ടിയപ്പോള്‍ എത്രയും വേഗം എങ്ങനെയെങ്കിലും ഭാര്യയുടെ അടുത്തെത്തണം എന്നുമാത്രമേ ആ ഭര്‍ത്താവ് ചിന്തിച്ചുള്ളൂ. പെട്ടന്ന് വാഹനങ്ങളൊന്നും കിട്ടാതായപ്പോള്‍ പിന്നെ അടുത്തു കണ്ടത് പൊലീസ് വാഹനമാണ്.പിന്നൊന്നും ആലോചിച്ചില്ല…
-
മഹാരാഷ്ട്രയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വേതന വര്‍ധന ആവശ്യപ്പെട്ടാണ് സമരം. നിലവില്‍ 6,000 രൂപയാണ് ഡോക്ടര്‍മാര്‍ക്ക് സ്ഫൈന്റായി ലഭിക്കുന്നത്. ഇത് 15,000 മുതല്‍ 20,000 രൂപ വരെ ലഭിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.…
-
ഫെയ്സ്ബുക്ക് ലൈവിലൂടെ കാമുകന് മുന്നില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു
കൊല്‍ക്കത്ത: കാമുകനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി തൂങ്ങിമരിച്ചു. കാമുകന് കാണാനായി ഫെയ്സ്ബുക്ക് ലൈവ് ഇട്ടശേഷം ആയിരുന്നു 18കാരി ആത്മഹത്യ ചെയ്തത്. പശ്ചിമബംഗാളിലെ സൗത്ത് 24 പാരഗനാസ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച്ച കാമുകനെ കണ്ട് വീട്ടില്‍…
-
ബംഗളൂരുവില്‍ കനറാ ബാങ്കിന്റെ എ ടി എമ്മില്‍ വന്‍ കവര്‍ച്ച
ബംഗളൂരു: ബംഗളൂരുവിലെ കനറാ ബാങ്കിന്റെ എ ടി എമ്മില്‍ വന്‍ കവര്‍ച്ച. അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന എടിഎമ്മില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപ മോഷണം പോയത്. എടിഎമ്മിലെ സിസിടിവി ക്യാമറകളില്‍ ഒരെണ്ണം…
-
കശ്മീരില്‍ കോടതി സമുച്ചയത്തിന് നേരെ ഭീകരാക്രമണം: 3 പൊലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 3 പൊലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത് .ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ-തൊയിബ ഭീകരരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുല്‍വാമയിലെ ജില്ലാ കോടതി സമുച്ചയത്തിന് മുന്നിലെ…
-
കോണ്‍ഗ്രസിന്റെ ഇഫ്താര്‍ വിരുന്നില്‍ പ്രണബ് പങ്കെടുക്കും; രാഹുല്‍ ഗാന്ധി നേരിട്ട് പ്രണബിനെ ക്ഷണിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് പ്രണബിനെ ക്ഷണിച്ചതായി പാര്‍ട്ടി അറിയിച്ചു. ക്ഷണം പ്രണബ് സ്വീകരിക്കുകയും ചെയ്തു. നേരത്തെ പ്രണബിനെ…
-
യുപിയില്‍ വിനോദ യാത്രയ്ക്കുപോയ ഏഴ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു
ഉത്തര്‍പ്രദേശ്: വിനോദയാത്രയ്ക്കുപോയ ഏഴ് കോളെജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്ര-ലക്നൗ ഹൈവേയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. സാന്ത് കബീര്‍ കോളെജില്‍ നിന്നും വിനോദ യാത്രയ്ക്ക് പുറപ്പെട്ടവരാണ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ യാത്ര…
-
ബി ജെ പിയെ പരാജയപ്പെടുത്താന്‍ ബി എസ് പി ക്ക് സിറ്റുകള്‍ നല്കാന് തയ്യാറെന്ന് അഖിലേഷ്
ന്യൂഡല്‍ഹി :2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ബി എസ് പി ക്ക് സിറ്റുകള്‍ നല്കാന് തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ ചില സീറ്റുകള്‍…
-
അടല്‍ ബിഹാരി വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ബിഹാരി വാജ്പേയിയെ(93) ഡല്‍ഹി ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) പ്രവേശിപ്പിച്ചു.പതിവ് പരിശോധനയ്ക്കാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന വിവരം. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ…
-
താലിബാന് ആക്രമണം: 15 അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന് ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. കഴിഞ്ഞദിവസമണ് താലിബാന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.…

Local News


















