താലിബാന്‍ ആക്രമണം: 15 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്‍റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

കഴിഞ്ഞദിവസമണ് താ​ലി​ബാ​​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പിച്ചത്. അഫ്ഗാന്‍ സ​ര്‍​ക്കാ​ര്‍ ഒൗ​ദ്യോ​ഗി​ക​മാ​യി നി​രു​പാ​ധി​ക വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച്‌​ ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ്​ താ​ലി​ബാ​ന്‍ പെ​രു​ന്നാ​ള്‍ പ​രി​ഗ​ണി​ച്ച്‌​ മൂ​ന്നു ദി​വ​സ​ത്തേ​ക്ക്​ ആ​ക്ര​മ​ണം നി​ര്‍​ത്തു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ച​ത്. വി​ദേ​ശ സൈ​നി​ക​ര്‍ വെ​ടി​നി​ര്‍​ത്ത​ലിന്‍റെ​​ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്നും അ​വ​ര്‍​ക്കെ​തി​രാ​യ നീ​ക്കം തു​ട​രു​മെ​ന്നും താ​ലി​ബാ​ന്‍ നേ​തൃ​ത്വം അ​റി​യി​ച്ചി​രുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *