News Sections: India
-
കോടതി പരിസരത്ത് കഞ്ചാവ് വില്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മംഗളൂരു: കോടതി പരിസരത്ത് കഞ്ചാവ് വില്പന നടത്തുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവിലാണ് സംഭവം. അമ്ബലമൊഗറുവിലെ സന്ദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബവുഠഗുഡ്ഡെ കോടതി പരിസരത്ത് വെച്ച്ാണ് ഇയാളെ മംഗളൂരു പോലീസ് അറസ്റ്റു…
-
രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മരിച്ച ആള് രാഷ്ട്രപതി ഭവനിലെ ജീവനക്കാരനായിരുന്നു. ഏറെ നാളായി അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം…
-
യു.പിയില്‍ ഐസിയുവിലെ എ.സി കേടായി അഞ്ച് രോഗികള്‍ മരിച്ചു
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും ആശുപത്രി ദുരന്തത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയില്‍ നിന്നാണ് ദുരന്ത വാര്‍ത്ത പുറത്തുവരുന്നത്. ഐസിയുവിലെ എ.സി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ചു.…
-
കാലാ റിലീസ് തടസ്സപ്പെടുത്തി കര്‍ണ്ണാടകയില്‍ പ്രതിഷേധം
ബെംഗളുരു: കാവേരി വിഷയത്തില്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ റിലീസ് ചെയ്ത രജനീ ചിത്രം കാലയുടെ പ്രദര്‍ശനം കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ തടസ്സപ്പെട്ടു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് മുന്നില്‍ കന്നട സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് പ്രദര്‍ശനം തടസ്സപ്പെട്ടത്.…
-
കമിതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: കമിതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ നഗരത്തിന് പുറത്തുള്ള മുലുന്ദ് എന്ന സ്ഥലത്താണ് അഫ്രോസ് ഖാന്(26), മനിഷ നേഗില്‍(21)എന്നിവരെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍ത്തിയിട്ടിട്ടും കാറിന്റെ ലൈറ്റും എഞ്ചിനും ദീര്‍ഘ…
-
പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കും
ന്യൂഡല്‍ഹി: ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നത് തടയാന്‍ കര്‍ശന നടപടിയുമായി വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി മേനക ഗാന്ധി അറിയിച്ചു.…
-
മിന്നലിന്റെ പടം എടുക്കാന്‍ ശ്രമിച്ച യുവാവ് മിന്നലേറ്റ് മരിച്ചു
ചെന്നൈ: ശക്തമായ മിന്നലെടുക്കുന്ന വേളയില്‍ മിന്നലിന്റെ ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച 43 കാരന് മിന്നലേറ്റ് മരിച്ചു.ചെന്നൈയിലെ തിരുവള്ളുവര്‍ ജില്ലയിലെ തുറൈപാക്കം സ്വദേശിയായ എച്ച്എം രമേഷാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച…
-
രാജസ്ഥാനില്‍ പശു സെസ്സ് നല്‍കുന്നവര്‍ക്ക് മാത്രം ഇനി മുതല്‍ മദ്യം
ജയ്പുര്‍: രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങുന്നവര്‍ ‘പശു സെസ്സ്’ നല്‍കണം. മദ്യത്തിന്റെ വിലയ്ക്കൊപ്പം സര്‍ചാര്‍ജ് ആയി നിശ്ചിത തുക കൂടി ഈടാക്കാനാണ് രാജസ്ഥാന് സര്‍ക്കാരിന്റെ നീക്കം.ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായതായും ഈ വര്‍ഷം…
-
മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡോ കൊല്ലപ്പെട്ടു
ജാര്‍ഖണ്ഡ് : വ്യാഴാഴ്ച മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു കോബ്ര (commando battalion for resolute action)കമാന്‍ഡോ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. 209 കോബ്ര കമാന്‍ഡോകളും ജാര്‍ഖണ്ഡ് പൊലീസും സംയുക്തമായി…
-
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രണാബ് മുഖര്‍ജി നാഗ്പൂരിലെത്തി
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നാഗ്പൂരിലെത്തി. വിമാനത്താവളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രണാബിനെ സ്വീകരിച്ചു. ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന വാര്‍ഷിക പരിശീലന ക്യാമ്ബിന്റെ സമാപന സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണു പ്രണാബ് നാഗ്പൂരില്‍ എത്തിയിരിക്കുന്നത്.…

Local News

















