ന്യൂഡല്‍ഹി: രാഷ്‌ട്രപതി ഭവനിലെ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മരിച്ച ആള്‍ രാഷ്‌ട്രപതി ഭവനിലെ
ജീവനക്കാരനായിരുന്നു. ഏറെ നാളായി അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൂടുതല്‍ വിവരം ലഭ്യമല്ല.













