News Sections: India
-
അനുമതിയില്ലാതെ ആരുടേയും വീട്ടില്‍ സമരം ചെയ്യരുത്- കെജ്രിവാളിനോട് ഹൈകോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ലെഫ്.ഗവര്‍ണറുടെ വസതിയില്‍ തുടരുന്ന കുത്തിയിരിപ്പ് സമരത്തിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. ആരാണ് ഇതിന് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. കെജ്രിവാളിന്റെ പ്രതിഷേധത്തെ സമരമെന്നു വിളിക്കാനാവില്ല. അനുമതിയില്ലാതെ…
-
പകര്‍പ്പവകാശ ലംഘനക്കേസ്; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: പകര്‍പ്പവകാശ ലംഘനക്കേസില്‍ കക്ഷി ചേരാത്തതിന്റെ കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുപ്രീം കോടതിയുടെ നോട്ടീസ്.ജെ എന്‍ യു സ്കോളറും രാഷ്ട്രീയപ്രവര്‍ത്തകനുമായ അതുല്‍കുമാര്‍ സിങ് നല്കിയ പരാതിയിലാണ് കക്ഷി ചേരാത്തതിന്റെ…
-
കാശ്മീരില്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ച ശേഷം മരിച്ചത് 41 പേര്
ശ്രീനഗര്‍: റംസാന് ആഘോഷത്തോട് അനുബന്ധിച്ച് ജമ്മുകാശ്മീരില്‍ സൈന്യം വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം താഴ്വരയില് ഉണ്ടായത് 50 ഭീകരാക്രമണങ്ങളും 20 ഗ്രനേഡ് ആക്രമണങ്ങളും. സംഘര്‍ഷങ്ങളില്‍ 41 പേര് കൊല്ലപ്പെടുകയും ചെയ്തു. മേയ് 16 മുതല്‍ ജൂണ്‍…
-
ഈദ് പ്രാര്‍ഥനകള്‍ക്ക് പിന്നാലെ കശ്മീരില്‍ സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അനന്ത്നാഗിലാണ് സംഘര്‍ഷം ഉണ്ടായത്. ഈദ് പ്രാര്‍ഥനകള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ ബരക്പോര് സ്വദേശിയായ ഷീറാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം…
-
മകളെ പീഡിപ്പിച്ച കേസില്‍ വിചാരണയ്ക്കെത്തിയ പിതാവ് ഭാര്യയെ കുത്തിക്കൊന്നു
അസം: മകളെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ പിതാവ് കോടതിയില്‍വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അസമിലെ ദിബ്രുഗ കോടതിയില്‍വെച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അസം സ്വദേശിയായ പുര്‍ണ നഹര്‍ ദേക്കയാണ് ഭാര്യ റിഥ നഹര്‍ ദേക്കയെ കുത്തിക്കൊലപ്പെടുത്തിയത്.…
-
ബംഗളുരു ഗതാഗതസ്തംഭനത്തിനെതിരെ വ്യത്യസ്ഥ ബോധവത്ക്കരണവുമായി എഞ്ചിനീയര്‍ കുതിരപ്പുറത്തേറി ഓഫീസിലേക്ക്
ബംഗളുരു: ബാംഗ്ലൂര്‍ നഗരത്തിലെ ഗതാഗത സ്തംഭനത്തിനെതിരെ വ്യത്യസ്ഥ രീതിയിലുള്ള ബോധവത്കരണവുമായി സോഫ്റ്റ്വെയര് എഞ്ചിനീയര്‍. ബംഗളുരുവിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രൂപേഷ്കുമാര്‍ കഴിഞ്ഞ ദിവസം ഓഫീസിലെത്തിയത് കുതിരപ്പുറത്താണ്. തിരക്കേറിയ സമയത്ത് കുരുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു വെള്ള…
-
വാല്‍പ്പാറയില്‍ യുവതിയെ പുലി കടിച്ചു കൊന്നു
വാല്‍പ്പാറ: തമിഴനാട് വാല്‍പ്പാറയില്‍ യുവതിയെ പുലി കടിച്ചു കൊന്നു. തോട്ടം തൊഴിലാളിയായ കൈലാസവതിയെ ആണ് പുലി കടിച്ചുകൊന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴുത്തില്‍ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തി കീറിയ മുറിവുകളും…
-
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് പീഡിപ്പിച്ച ശേഷം നിലത്തടിച്ച് കൊന്നു
പൂനെ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച ശേഷം നിലത്തടിച്ച് കൊന്നു. മയക്കുമരുന്നിന് അടിമയായ മാല്‍ഹരി മന്സോദെയെന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്. വ്യാഴാഴ്ച രാത്രി പൂനെയിലെ ലോണി കല്‍ഭോര്‍ ഗ്രാമത്തിലാണ് മനസാക്ഷിയെ…
-
മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനല്ല; മഹാറാണ പ്രതാപാണ് മഹാനെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 16-ാം നൂറ്റാണ്ടിലെ മെവാര്‍ ഭരണാധികാരിയായിരുന്ന മഹാറാണ പ്രതാപാണ് യഥാര്‍ഥ മഹാന് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അക്ബറിനെ ഒരു ചക്രവര്‍ത്തിയായി താന്‍…
-
കശ്മിരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവെച്ചു കൊന്നു
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ തീവ്രവാദ വിരുദ്ധസേനയിലെ ജവാനെ വെടിവെച്ചുകൊന്നു. പുല്‍വാമയിലെ ഗുസൂവില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായ പൂഞ്ച് സ്വേദേശി ഔറംഗസീബിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഷോപിയാനില്‍ പോസ്റ്റ്…

















