News Sections: India

  • മുംബൈയില്‍ ഇന്ന് മുതല്‍ പ്ലാസ്​റ്റിക്​ നിരോധനം; ലംഘിക്കുന്നവര്‍ക്ക്​ കനത്ത പിഴ ശിക്ഷ

    മുംബൈയില്‍ ഇന്ന് മുതല്‍ പ്ലാസ്​റ്റിക്​ നിരോധനം; ലംഘിക്കുന്നവര്‍ക്ക്​ കനത്ത പിഴ ശിക്ഷ

    മുംബൈയില്‍ ഇന്ന് മുതല്‍ പ്ലാസ്​റ്റിക്​ നിരോധനം. പ്ലാസ്​റ്റിക്​ കാരി ബാഗുകള്‍, പ്ലാസ്​റ്റിക്​ പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്​ ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്​. നിരോധനം ലംഘിക്കുന്നവര്‍ക്ക്​ കനത്ത പിഴ ശിക്ഷ ലഭിക്കും. ആദ്യത്തെ തവണ…

  • ഐ.ഡി.ബി.ഐ. ബാങ്കിലെ ഓഹരി എല്‍.ഐ.സിക്ക്‌ വില്‍ക്കാന്‍ സര്‍ക്കാര്‍

    ഐ.ഡി.ബി.ഐ. ബാങ്കിലെ ഓഹരി എല്‍.ഐ.സിക്ക്‌ വില്‍ക്കാന്‍ സര്‍ക്കാര്‍

    ഐ.ഡി.ബി.ഐ. ബാങ്കിലെ ഓഹരി എല്‍.ഐ.സി. ഉള്‍പ്പെടെയുള്ള നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത മാസത്തോടെ തന്നെ ഓഹരി വില്‍പ്പനയുണ്ടാകുമെന്ന് ബിസിനസ് വാര്‍ത്താ ഏജന്‍സിയായ ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.ഡി.ബി.ഐ. ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന്…

  • പ്ലാസ്റ്റിക് ബാ​ഗിനുള്ളില്‍ പൊതി‍ഞ്ഞ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

    പ്ലാസ്റ്റിക് ക്യാരി ബാ​ഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ പെണ്‍കു‍ഞ്ഞിനെ കണ്ടെത്തി. ബം​ഗളൂരുവിലാണ് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാ​ഗിലും പിന്നീട് ബേബി ടവ്വലിലും പൊതിഞ്ഞ നിലയിലായിരുന്നു പെണ്‍കു‍ഞ്ഞ്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ്…

  • ജാര്‍ഖണ്ഡില്‍ അഞ്ച് സന്നദ്ധപ്രവര്‍ത്തകരെ തോക്കിന്‍മുനയില്‍ ബലാത്സംഗം ചെയ്തു

    ജാര്‍ഖണ്ഡില്‍ അഞ്ച് സന്നദ്ധപ്രവര്‍ത്തകരെ തോക്കിന്‍മുനയില്‍ ബലാത്സംഗം ചെയ്തു

    മനുഷ്യക്കടത്തിനെതിരേ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ചു സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മര്‍ദ്ദിച്ച്‌ അവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച വൈകുന്നേരം കോചങ് ബ്ലോക്കിലെ ആര്‍സി…

  • കശ്മീരില്‍ സുരക്ഷാ സൈനികരും ഭീകരരും ഏറ്റുമുട്ടി

    കശ്മീരില്‍ സുരക്ഷാ സൈനികരും ഭീകരരും ഏറ്റുമുട്ടി

    ജമ്മു-കശ്മീരിലെ അനന്ത്‌നാഗില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. തെക്കന്‍ കശ്മീരിലെ ശ്രിഗുവാരാ മേഖലയില്‍ തീവ്രവാദികള്‍ നിലയുറപ്പിച്ചിട്ടുണ്ട് എന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്. തിരച്ചില്‍ നടത്തിയ സുരക്ഷാ സേനയ്ക്ക്…

  • കേന്ദ്രം പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്നു: ബൃന്ദ

    കേന്ദ്രം പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്നു: ബൃന്ദ

    രാജ്യത്ത് രൂക്ഷമാകുന്ന വിലവർധനയിൽ പ്രതിഷേധിച്ച് സിപിഐ എം ഉൾപ്പെടെ ഏഴ് ഇടതുപാർടികൾ ജന്തർ മന്ദറിൽ ധർണ നടത്തി. നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർധന നിയന്ത്രിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് സിപിഐ…

  • മോഡിയുടെ മന്ത്രിമാർക്ക് ഇക്കണോമിക്സ് അറിയില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി

    മോഡിയുടെ മന്ത്രിമാർക്ക് ഇക്കണോമിക്സ് അറിയില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി

    പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്ത്രിമാർക്ക് സാമ്പത്തികശാസ്ത്രത്തെ കുറിച്ച് അടിസ്ഥാനവിവരം പോലും ഇല്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യൻ സ്വാമി നരേന്ദ്രമോഡി സർക്കാരിലെ മന്ത്രിമാർക്കെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ നിലവിലെ…

  • മധ്യപ്രദേശില്‍ ട്രാക്​ടര്‍ ട്രോളി ജീപ്പിലിടിച്ച്‌​ 12 മരണം

    മധ്യപ്രദേശില്‍ ട്രാക്​ടര്‍ ട്രോളി ജീപ്പിലിടിച്ച്‌​ 12 മരണം

    മധ്യപ്രദേശി​െല മൊറീനയില്‍ ട്രാക്​ടര്‍ ട്രോളി ജീപ്പിലേക്ക്​ ഇടിച്ചു കയറി 12 പേര്‍ കൊല്ലപ്പെട്ടു. എട്ട്​​ പേര്‍ക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ സമീപ​െത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. പുലര്‍ച്ചെ ആറുമണിയോ​െടയാണ്​ സംഭവം. ഘുര്‍ഗാനിലെ മരണാനന്തര ചടങ്ങില്‍ പ​െങ്കടുക്കാന്‍ പോകുകയായിരുന്നുഒരു…

  • കാഷ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് അനുമതി

    കാഷ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് അനുമതി

    മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചതോടെ പ്രതിസന്ധിയിലായ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നു. ഗവര്‍ണര്‍ ഭരണത്തിന് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ എന്‍.എന്‍.വോറ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയ ശുപാര്‍ശ…

  • ലക്നോവിലെ ഹോട്ടലില്‍ തീപിടിത്തം: രണ്ട് മരണം

    ലക്നോവിലെ ഹോട്ടലില്‍ തീപിടിത്തം: രണ്ട് മരണം

    യു.പിയിലെ ചര്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. പ്രമുഖ ഹോട്ടലായ വിരാട് ഇന്‍ര്‍നാഷണലിനാണ് ചൊവ്വാഴ്ച രാവിലെ തീപിടിച്ചത്. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലിന്‍റെ മുന്‍ഭാഗത്താണ് തീപിടിച്ചത്. തീപിടിച്ച ഉടന്‍ ഹോട്ടലിലുണ്ടായിരുന്ന 35 പേരെ…