News Sections: India
-
ആള്‍ക്കൂട്ടം കൊലപ്പെടുത്തുമെന്ന് ഭയം: ഇന്ത്യയിലെത്താനാവില്ലെന്ന് മെഹുല്‍ ചോക്സി
ന്യൂഡല്‍ഹി: ആള്‍ക്കൂട്ടം കൊലപ്പെടുത്തുമെന്ന ഭയം മൂലം ഇന്ത്യയിലെത്താനാവില്ലെന്ന് പി.എന്‍.ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്സി. ആള്‍ക്കൂട്ടം കൊലപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഇതിനാല്‍ തനിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ല വാറണ്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചോക്സി സി.ബി.െഎ ജഡ്ജിക്കെഴുതിയ…
-
ഹിമാചല്‍ പ്രദേശില്‍ കൈകള്‍ തമ്മില്‍ ബന്ധിച്ച നിലയില്‍ യുവതികളുടെ മൃതദേഹങ്ങള്‍
ധര്‍മ്മശാല: ഹിമാചല്‍ പ്രദേശില്‍ കൈകള്‍ തമ്മില്‍ ബന്ധിച്ച നിലയില്‍ യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കന്‍ഗ്രാ ജില്ലയിലെ ഫത്തേപുരില്നിന്നും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 25നും 30നും ഇടയില്‍ പ്രായമുള്ള യുവതികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച…
-
കൊടുംചൂടില്‍ നിന്നും ആശ്വാസമേകി ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തി
ന്യൂഡല്‍ഹി : കൊടും ചൂടില്‍ നിന്നും ആശ്വാസമേകി ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും…
-
തലച്ചോറിലെ ഞരമ്പ് പൊട്ടി ; സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത ബെല്ലേ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മീഡിയം സൈസിലുള്ള ഹെമറോജിക് സ്ട്രോക് ആണ് ചാറ്റര്‍ജിയുടേതെന്നും എന്നാല്‍, 89…
-
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മധുര: മധുരയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ബിഡിഎസ് വിദ്യാര്‍ത്ഥിനിയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയത്. ഇന്ന് രാവിലെ സഹപാഠിയായ പെണ്‍കുട്ടി മുറിയുടെ വാതില്‍…
-
എം.എല്‍.എമാരെ അയോഗ്യരാക്കിയ സംഭവം: കോടതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ദിനകരന് പക്ഷത്തേക്ക് കൂറ് മാറിയതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 18 എ.െഎ.എ.ഡി.എം.കെ എം.എല്‍.മാരുടെ ആവശ്യത്തിന്സുപ്രീംകോടതിയില് തിരിച്ചടി. കേസ് മദ്രാസ് ഹൈകോടതിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം കോടതി തള്ളി. കേസ് മദ്രാസ് ഹൈകോടതിയില്‍ തന്നെ…
-
അമര്‍നാഥ് യാത്ര: ആദ്യ സംഘം ഉധംപൂരിലെത്തി
ജമ്മു: അമര്‍നാഥ് തീര്‍ഥയാത്രയ്ക്കായി ആദ്യ സംഘം ജമ്മു കാഷ്മീരിലെ ഉധംപൂരിലെത്തി. ബുധനാഴ്ച രാവിലെയാണ് സംഘം ഉധംപൂരിലെത്തിയത്. കനത്ത സുരക്ഷയാണ് അമര്‍നാഥ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. സിആര്‍പിഎഫും പോലീസും ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്. എല്ലാ സുരക്ഷ ക്രമീകരണങ്ങളും…
-
യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ സംഭവം; ഭര്‍ത്താവും സഹോദരങ്ങളും പിടിയില്‍
ന്യൂഡല്‍ഹി: യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സഹോദരങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സരിത വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് വെട്ടി നുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.ജൂണ്‍ 21ന് കണ്ടെത്തിയ മൃതദേഹം…
-
പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ‘പാസ്പോര്‍ട്ട് സേവ’ എന്ന പേരില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഈ ആപ്പ് ഉപയോഗിച്ച് പാസ്പോര്‍ട്ടിനായുള്ള അപേക്ഷ…
-
എന്നോട് നീതി കാണിച്ചില്ല: മോദിക്ക് മല്യയുടെ കത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തുമായി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ. പൊതുമേഖലാ ബാങ്കുകളുടെ വായ്പ തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും താന്‍ നടത്തുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുേമ്ബാള് തനിക്ക് യാതൊന്നും ചെയ്യാനാവില്ലെന്നും…

Local News













