News Sections: India
-
ഹൈദരാബാദില്‍ മത്സരിക്കാന്‍ മോദിയേയും അമിത് ഷായേയും വെല്ലുവിളിച്ച് അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: ഹൈദരാബാദില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും വെല്ലുവിളിച്ച് ഹൈദരാബാദ് എംപിയും ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് അസദുദ്ദീന്‍ ഉവൈസി.ഹൈദരാബാദിലെ തന്റെ മണ്ഡലത്തില്‍ നിന്നും വിജയിക്കുവാനാണ് ഉവൈസിയുടെ…
-
ജമ്മു കശ്മീരിലെ പുല്‍വാമയില്‍നിന്ന് ഒരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തി
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍നിന്ന് ഒരു ഭീകരന്റെ കൂടി മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ തുമ്നയില് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തുമ്നയിലുണ്ടായ ഏറ്റുമുട്ടലില്‍…
-
ഐ.ഡി.ബി.ഐ. ബാങ്കിനെ ഏറ്റെടുക്കാന്‍ എല്‍.ഐ.സി.ക്ക് അനുമതി
ഹൈദരാബാദ്: കിട്ടാക്കടം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഐ.ഡി.ബി.ഐ. ബാങ്ക് വൈകാതെ എല്‍.ഐ.സി. നിയന്ത്രണത്തിലാകും. ബാങ്കിലെ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയര്‍ത്താന്‍ എല്‍.ഐ.സി.ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആര്.ഡി.എ.ഐ.) യുടെ അനുമതി ലഭിച്ചു.ഏഴു വര്‍ഷത്തിനുള്ളില്‍…
-
ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ 8 പ്രതികള്‍ക്ക് ജാമ്യം
ജാര്‍ഖണ്ഡ് : ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അലിമുദ്ധീന്‍ അന്‍സാരിയെന്നയാളെ കൊലപ്പെടുത്തിയ കേസില്‍ 8 പ്രതികള്‍ക്ക് ജാമ്യം.വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലിമുദ്ദീന്‍ അന്‍സാരി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ട് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.…
-
വാജ്പേയിയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രധാനമന്ത്രി എയിംസ് ആശുപത്രിയിലെത്തിയത് മൂന്നാം തവണ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവ് എ.ബി.വാജ്പേയിയെ സന്ദര്‍ശിച്ചു. മൂന്നാം തവണയാണ് മോദി ചികിത്സയില്‍ കഴിയുന്ന വാജ്പേയിയുടെ ആരോഗ്യ വിവരങ്ങള്‍…
-
സമ്മേളനവേദിയില്‍ പ്രതിഷേധം നടത്തിയ അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജനതാ ദര്‍ബാര്‍ സമ്മേളനം നടക്കുമ്ബോള്‍ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ച അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ഉത്തരവിട്ടു.സ്കൂള്‍ അധ്യാപികയായ ഉത്തര ബഹുഗുണയാണ് ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ പ്രതിഷേധം നടത്തിയത്.…
-
ഷോപ്പിയാനില്‍ ഗ്രനേഡ് ആക്രമണം ; ഭീകരനെ വെടിവച്ചുകൊന്നു
ഷോപ്പിയാന്‍: ജമ്മു കാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഉത്തര കാഷ്മീരിലെ കുപ്വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്. മറ്റൊരു സംഭവത്തില്‍, ഷോപ്പിയാനില്‍ സൈന്യത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തില്‍ ഒരു സൈനികനു…
-
സമൂഹമാധ്യമങ്ങളില്‍ അമിതാസക്തി; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ അമിതാസക്തിയുള്ള ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. ഭാര്യയ്ക്ക് യാതൊരു വിധ ഉത്തരവാദിത്വങ്ങളും ഇല്ലെന്നും സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് ശ്രദ്ധയെന്നുമാണ് ഭര്‍ത്താവ് പറയുന്നത്.ഐ.ടി വിദഗ്ധനായ നരേന്ദ്ര സിങാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ…
-
മുംബൈ പൊലീസ് ഇനി യാത്ര മഹീന്ദ്ര ടി യു വി 300 ല്‍
മുംബൈ: മുംബൈ പൊലീസിന് ഇനി നഗരം ചുറ്റാന്‍ മഹീന്ദ്രയുടെ ടി യു വി300. 50 പുതിയ മഹീന്ദ്ര ടി യു വി300 നാണ് ബുധനാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഫ്ളാഗ് ഓഫ് നടത്തിയത്.…
-
ജീന്‍സ് വില്ലനായി: പിതാവിനെ അമ്മയും പെണ്മക്കളും ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി
ലക്നൗ: ജീന്‍സ് ധരിക്കുന്നത് വിലക്കിയതിന്റെ പേരില്‍ സബ് ഇന്‍സ്പെക്ടറായ പിതാവിനെ അമ്മയും മക്കളും ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി. യുപിയിലെ സദാര്‍ ബസാര്‍ പോലീസ് സ്റ്റേഷനു സമീപമാണ് സംഭവം. സബ് ഇന്‍സ്പെക്ടര്‍ മെഹര്ബാന് അലിയാണ് കൊല്ലപ്പെട്ടത്.…

Local News













