News Sections: India
-
അസമില്‍ ജനകൂട്ടം ആക്രമിച്ച സന്യാസിമാരെ സൈന്യം രക്ഷപ്പെടുത്തി
കുട്ടികളെ കടത്തികൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ച മൂന്നൂ സന്യാസിമാരെ സൈന്യം രക്ഷപ്പെടുത്തി. 26നും 31നും ഇടയില്‍ പ്രായമുള്ള രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെയും ഒരു ഗുജറാത്ത് സ്വദേശിയെയുമാണ് അസം റൈഫിള്‍സ് സൈനികര്‍ രക്ഷപ്പെടുത്തിയത്.…
-
അയല്‍വാസിയുടെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തി; പുറത്തറിയുമെന്ന് ഭയന്ന് മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ചിത്രം: ഹിന്ദുസ്ഥാന്‍ ടൈംസ് അയല്‍വാസിയായ ഭൂഉടമയുടെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയത് അവരുടെ കൗമാരക്കാനായ മകന് പുറത്തുപറയുമോ എന്നുഭയന്ന് യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മോഡിനഗറില്‍ ജൂണ്‍ 29നാണ് സംഭവം. മുറാദ്നഗറിലെ…
-
ഒരാള്‍ക്ക് ഒരു കാര്‍ നയം നടപ്പാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
മന്ത്രിമാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ധൂര്‍ത്ത് വെട്ടിക്കുറയ്ക്കാനുള്ള നടപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓരോ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം മതിയെന്ന ‘വണ്‍ പേഴ്സണ്‍ വണ്‍ കാര്‍’ നയം മുഖ്യമന്ത്രി…
-
ഇനി തരൂരിന് വിദേശത്തുള്ള കാമുകിമാരെ കാണാനാകില്ല, പരിഹാസവുമായി സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ…
-
ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി ലൈവായി കാണാം.
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാവര്ക്കും തത്സമയം കാണാം. ഐ.ആര്.സി.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.ഐ.ആര്.സി.ടി.സിയുടെ മേല്‍നോട്ടത്തിലുള്ള വിവിധ പാചകപ്പുരകളില്‍ നിന്നാണ്…
-
കര്‍ഷകര്‍ പ്രതീക്ഷയില്‍ ; തന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ച് എച്ച് ഡി കുമാരസ്വാമി
ബെംഗളൂരു: ജനതാദള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അധികാരത്തിലേറിയ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചു. തനിക്ക് ഇതൊരു പുതിയ അനുഭവമാണ്, ഈ മിച്ച ബഡ്ജറ്റ് താനൊരു വെല്ലുവിളിയായി ഏറ്റെടുത്തിരുന്നതാണെന്നും ധനകാര്യമന്ത്രി…
-
എമിറേറ്റ്സ് വിമാനത്തില്‍ ‘ഹിന്ദു മീല്‍’ നിര്‍ത്തില്ല
ന്യൂഡല്‍ഹി: എമിറേറ്റ് വിമാനത്തിലെ ഭക്ഷ്യ വിഭവ പട്ടികയില്‍ നിന്ന് ഹിന്ദു മീല്‍ ഒഴിവാക്കാനുള്ള തീരുമാനം കമ്ബനി പിന്‍വലിച്ചു. തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യക്കാരുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനത്തില്‍ നിന്ന് എമിറേറ്റ്സ് പിന്നാക്കം പോയത്.…
-
ബംഗലൂരുവിലെ പബില്‍ റെയ്ഡ്; പൂട്ടിയിട്ടിരുന്ന 32 സ്ത്രീകളെ പോലീസ് മോചിപ്പിച്ചു
ബംഗലൂരു: ബംഗലൂരുവിലെ ഇന്ദിരനഗറിലെ പബുകളില്‍ ചൊവ്വാഴ്ച പോലീസ് നടത്തിയ റെയ്ഡില്‍ 32 സ്ത്രീകളെ രക്ഷപ്പെടുത്തി. ആറു പേരെ അറസ്റ്റു ചെയ്തു. അല്പവസ്ത്രധാരികളായി അശ്ലീല ചേഷ്ഠകള്‍ കാണിച്ചു ഇടപാടുകാരെ ആകര്‍ഷിക്കാന്‍ നിയോഗിച്ചിരുന്ന സ്ത്രീകളാണ് ഇവര്‍. പബ്…
-
മകളോടുള്ള പ്രണയം തെളിയിക്കാന്‍ ആത്മഹത്യ ചെയ്തു കാണിക്കാന്‍ ആവശ്യപ്പെട്ടത് പിതാവ്, യുവാവ് സ്വയം വെടിയുതിര്‍ത്തു
ഭോപ്പാല്‍: പ്രണയം തെളിയിക്കാന്‍ കാമുകിയുടെ വീട്ടുമുറ്റത്തുവെച്ച് സ്വയം വെടിയുതിര്‍ത്ത ബി.ജെ.പി നേതാവ് ഗുരുതരാവസ്ഥയില്‍. ഭോപ്പാല്‍ അരിയ മണ്ഡലിലെ ഭാരതീയ ജനതാ യുവ മോര്‍ച്ച വൈസ് പ്രസിഡന്റായ അതുല്‍ ലോഖാണ്ഡെയാണ് പ്രണയനിയുടെ വീട്ടില്‍ വെച്ച് ആത്മഹത്യക്ക്…
-
ഡല്‍ഹി അധികാരത്തര്‍ക്കം: കോടതിവിധി സ്വാഗതം ചെയ്ത് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: അധികാരത്തര്‍ക്ക വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായുണ്ടായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. കോടതി വിധി ശരിയാണെന്നു പറഞ്ഞ സ്വാമി, ലഫ്.ഗവര്‍ണര്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ മാനിക്കണമെന്നും വ്യക്തമാക്കി. എന്നാല്‍…

Local News

















