News Sections: India

  • മറുപടിയുമായി രാഹുല്‍,​ ജാതിയും മതമൊന്നും കോണ്‍ഗ്രസിന് പ്രശ്നമല്ല

    മറുപടിയുമായി രാഹുല്‍,​ ജാതിയും മതമൊന്നും കോണ്‍ഗ്രസിന് പ്രശ്നമല്ല

    കോണ്‍ഗ്രസ് മുസ്ളിങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്നമല്ലെന്നും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. രാജ്യത്തെ പാവപ്പെട്ടവന്റേയും ചൂഷണം ചെയ്യപ്പെട്ടവന്റേയും…

  • അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

    അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

    അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ഹൈദരാബാദിന് സമീപത്തെ സെര്‍ലിംഗംപള്ളിയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ യുവാവും സുഹൃത്തും ഞായറാഴ്ച രാത്രി ഒരുമിച്ച്‌ മദ്യപിച്ചിരുന്നു. അതിനു ശേഷമാണ് കൊലപാതകം നടന്നത്. കത്തി കൊണ്ട് കുത്തിയത്…

  • കുമാരസ്വാമിയുടെ തുറന്നുപറച്ചില്‍: കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി

    കുമാരസ്വാമിയുടെ തുറന്നുപറച്ചില്‍: കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി

    മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ ജെ.​ഡി.​എ​സ്- കോ​ണ്‍​ഗ്ര​സ് സ​ഖ്യ​സ​ര്‍​ക്കാ​റി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ച്ച​തി​നു​ശേ​ഷം മ​ന്ത്രി​സ​ഭ വി​പു​ലീ​ക​ര​ണം, വ​കു​പ്പ് വി​ഭ​ജ​നം, ബ​ജ​റ്റ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം കോ​ണ്‍​ഗ്ര​സ്, ജെ.​ഡി.​എ​സ് നേ​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം ഭ​ര​ണ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ന​യി​ച്ചി​രു​ന്നു.…

  • സല്‍മാന്‍ ഖാന്റെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ് ഇന്ന് പരിഗണിക്കും

    സല്‍മാന്‍ ഖാന്റെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ് ഇന്ന് പരിഗണിക്കും

    കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ കേസ് ജോധ്പൂര്‍ കോടതി ഇന്ന് പരിഗണിക്കും. സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജോധ്പുരിലെ സിജെഎം കോടതി അഞ്ചുവര്‍ഷം തടവും…

  • ആര്‍ക്കും വേണ്ടാതെ 300 കോടി സ്വിസ്ബാങ്കില്‍; ഇന്ത്യക്കാരുടേതെന്ന് സംശയം?

    ആര്‍ക്കും വേണ്ടാതെ 300 കോടി സ്വിസ്ബാങ്കില്‍; ഇന്ത്യക്കാരുടേതെന്ന് സംശയം?

    സ്വിറ്റ്‌സര്‍ലാന്‍ഡ് ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആരും അവകാശവാദം ഉന്നയിക്കാത്ത 300 കോടി രൂപ സ്വിസ്ബാങ്കുകളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ട് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ 3500 അക്കൗണ്ടുകള്‍ ഉള്ളതില്‍ ആറെണ്ണത്തിന്…

  • മോദിയുടെ ഹിന്ദു -മുസ്‌ലിം പരാമര്‍ശം സര്‍ക്കാര്‍ വട്ടപ്പൂജ്യമെന്നതിന്റെ തെളിവ്- കെജ്‌രിവാള്‍

    മോദിയുടെ ഹിന്ദു -മുസ്‌ലിം പരാമര്‍ശം സര്‍ക്കാര്‍ വട്ടപ്പൂജ്യമെന്നതിന്റെ തെളിവ്- കെജ്‌രിവാള്‍

    അധികാരത്തിലേറി നാല് വര്‍ഷത്തിന് ശേഷവും പ്രധാനമന്ത്രി ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വട്ടപ്പൂജ്യമാണെന്നതിന്റെ തെളിവാണതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സര്‍ക്കാറിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്.…

  • ഇന്ധനവില കുതിക്കുന്നു, പെട്രോൾ 80 കടന്നു

    ഇന്ധനവില കുതിക്കുന്നു, പെട്രോൾ 80 കടന്നു

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ് ഇപ്പോൾ. കഴിഞ്ഞ…

  • ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: മുന്‍കൂര്‍ ജാമ്യം തേടി വൈദികന്‍ സുപ്രിംകോടതിയില്‍

    ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: മുന്‍കൂര്‍ ജാമ്യം തേടി വൈദികന്‍ സുപ്രിംകോടതിയില്‍

    കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് സുപ്രിംകോടതിയെ സമീപിച്ചു. കേസിലെ മുഖ്യപ്രതികള്‍ക്കായി അന്വേഷണസംഘം തെരച്ചില്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് വൈദികന്റെ…

  • നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍

    നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍

    പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍. സ്വര്‍ണം വാങ്ങിയ 50 പേരാണ് ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍ ഉള്ളത്. ഇവര്‍…

  • സ്ത്രീകള്‍ക്കു നേരെ ഉയരുന്ന വിരലുകള്‍ മുറിച്ചു മാറ്റും- ഹരിയാന മുഖ്യമന്ത്രി

    സ്ത്രീകള്‍ക്കു നേരെ ഉയരുന്ന വിരലുകള്‍ മുറിച്ചു മാറ്റും- ഹരിയാന മുഖ്യമന്ത്രി

    സ്ത്രീകള്‍ക്കു നേരെ ഉയരുന്ന വിരലുകള്‍ മുറിച്ചു മാറ്റുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കൂടാതെ ബലാത്സംഗം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാവുന്നവര്‍ക്ക് സര്‍ക്കാറിന്റെ യാതൊരു ആനുകൂല്യവും ലഭിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു…