News Sections: India

  • കരുണാനിധിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

    കരുണാനിധിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

    തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് അനുകൂലമായി പ്രതകരിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്നലെ രാത്രിയോട് കൂടി ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ചെന്നൈ ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിക്ക്…

  • പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ചുക്കാന്‍ പിടിക്കണം, രാഹുല്‍ മുന്നില്‍ നില്‍ക്കണം- ഉമര്‍ അബ്ദുല്ല

    പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ചുക്കാന്‍ പിടിക്കണം, രാഹുല്‍ മുന്നില്‍ നില്‍ക്കണം- ഉമര്‍ അബ്ദുല്ല

    ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാവണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ ചുക്കാന്‍ പിടിക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. രാഹുല്‍ ഗാന്ധിയായിരിക്കണം മുന്നില്‍ നടക്കുന്നത്. എന്നു വച്ച് മറ്റു നേതാക്കളെ താന്‍ കുറച്ചു കാണുകയല്ലെന്നും അദ്ദേഹം…

  • 45 പെണ്‍കുട്ടികളുടെ ഫീസടച്ച്‌ സ്‌കൂള്‍ ജീവനക്കാരന്‍, കാരണം കരളലിയിപ്പിക്കും

    45 പെണ്‍കുട്ടികളുടെ ഫീസടച്ച്‌ സ്‌കൂള്‍ ജീവനക്കാരന്‍, കാരണം കരളലിയിപ്പിക്കും

    മണ്‍മറഞ്ഞു പോയ മകളുടെ കരളലിയിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കായി 45 പെണ്‍കുട്ടികളുടെ പഠന ചിലവിന് കൈത്താങ്ങ് നല്‍കി ഒരച്ഛന്‍. കര്‍ണാടകയിലെ കലബുര്‍ഗിയിലെ എം.പി.എച്ച്‌.എസ് സര്‍ക്കാര്‍ സ്കൂളിലെ ക്ലര്‍ക്കായ ബസവരാജാണ് നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ പഠനചിലവ് ഏറ്റെടുത്തത്. ഈ അദ്ധ്യയന…

  • ബിഹാര്‍ അഗതി മന്ദിരത്തിലെ പീഡനം: ജീവനക്കാര്‍ക്കെതിരെ കേസ്

    ബിഹാര്‍ അഗതി മന്ദിരത്തിലെ പീഡനം: ജീവനക്കാര്‍ക്കെതിരെ കേസ്

    ബിഹാറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഗതി മന്ദിരത്തില്‍ മുപ്പതിലേറെ പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. മുസാഫര്‍പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഗതിമന്ദിരത്തിലാണ് ബിഹാര്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച പീഡനപരമ്പര നടന്നത്. അഗതി മന്ദിരത്തില്‍…

  • മോദിയുടെ സുഹൃത്തിന് നികുതിദായകര്‍ 1ലക്ഷം കോടി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

    മോദിയുടെ സുഹൃത്തിന് നികുതിദായകര്‍ 1ലക്ഷം കോടി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

    റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആരോപണം കനക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തിന് നമ്മുടെ രാജ്യത്തെ നികുതിദായകര്‍ അടുത്ത അന്‍പത് വര്‍ഷം ഒരു ലക്ഷം…

  • ഭീ​ക​ര​ത​യി​ല്ലാ​ത്ത അ​യ​ല്‍​പ​ക്കം; ഇ​മ്രാ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ പ്ര​തീ​ക്ഷ​വ​ച്ച്‌ ഇ​ന്ത്യ

    ഭീ​ക​ര​ത​യി​ല്ലാ​ത്ത അ​യ​ല്‍​പ​ക്കം; ഇ​മ്രാ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ പ്ര​തീ​ക്ഷ​വ​ച്ച്‌ ഇ​ന്ത്യ

    ഭീ​ക​ര​ത​യും സം​ഘ​ര്‍​ഷ​ങ്ങ​ളും ഇ​ല്ലാ​ത്ത സു​ര​ക്ഷി​ത​വും സ്ഥി​ര​ത​യാ​ര്‍​ന്ന​തും സു​ദൃ​ഡ​വും വി​ക​സ​നോ​ന്മു​ഖ​വു​മാ​യ ദ​ക്ഷി​ണേ​ഷ്യ​യെ കെ​ട്ടി​പ്പെ​ടു​ക്കാ​ന്‍ പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ആ​ദ്യ​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തി​ല്‍ വീ​ണ്ടും…

  • ചോ​ക്ലേ​റ്റ് അ​ടി​ച്ചു​മാ​റ്റി​യ പോ​ലീ​സു​കാ​രി സി​സി​ടി​വി​യി​ല്‍ കു​ടു​ങ്ങി

    ചോ​ക്ലേ​റ്റ് അ​ടി​ച്ചു​മാ​റ്റി​യ പോ​ലീ​സു​കാ​രി സി​സി​ടി​വി​യി​ല്‍ കു​ടു​ങ്ങി

    യൂ​ണി​ഫോ​മി​ല്‍ ചോ​ക്ലേ​റ്റ് ബാ​ര്‍ അ​ടി​ച്ചു​മാ​റ്റി​യ ത​മി​ഴ്നാ​ട് വ​നി​താ പോ​ലീ​സു​കാ​രി​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ചെ​ന്നൈ​യി​ലെ ഒ​രു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നാ​ണ് മു​പ്പ​ത്തി​നാ​ലു​കാ​രി​യാ​യ കോ​ണ്‍​സ്റ്റ​ബി​ള്‍ ചോ​ക്ലേ​റ്റ് അ​ടി​ച്ചു​മാ​റ്റി​യ​ത്. പോ​ലീ​സി​ന്‍റെ മോ​ഷ​ണം ക​ട​യി​ലെ സി​സി​ടി​വി​യാ​ണ് കൈ​യോ​ടെ​പൊ​ക്കി​യ​ത്. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സൂ​ത്ര​ത്തി​ല്‍ ചോ​ക്ലേ​റ്റ്…

  • ഡി​എം​കെ​യു​ടെ ത​ല​പ്പ​ത്ത് സൂ​വ​ര്‍​ണ ജൂ​ബി​ലി തി​ള​ക്ക​വു​മാ​യി ക​രു​ണാ​നി​ധി

    ഡി​എം​കെ​യു​ടെ ത​ല​പ്പ​ത്ത് സൂ​വ​ര്‍​ണ ജൂ​ബി​ലി തി​ള​ക്ക​വു​മാ​യി ക​രു​ണാ​നി​ധി

    ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക ശ​ക്തി​യാ​യ ഡി​എം​കെ​യു​ടെ ത​ല​പ്പ​ത്ത് എം. ​ക​രു​ണാ​നി​ധി​യെ​ന്ന രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​ന്‍ ചു​വ​ടു​റ​പ്പി​ച്ചി​ട്ട് അ​ര​നൂ​റ്റാ​ണ്ട്. ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​കൂ​ടി​യാ​യ ക​രു​ണാ​നി​ധി 1969 ജൂ​ലൈ 27നാ​ണ് ഡി​എം​കെ​യു​ടെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ…

  • കേന്ദ്രം കുരുക്ക് മുറുക്കി, ഇന്ത്യയിലേക്ക് മടങ്ങി വരാനൊരുങ്ങി വിജയ് മല്യ

    രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടിക്കണക്കിന് രൂപയുടെ വായ്‌പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നതായി വിവരം. നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് കാട്ടി മല്യ ഇന്ത്യന്‍ അധികൃതരെ സമീപിച്ചതായി…

  • ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു

    ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു

    ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബതാമാലൂ മേഖലയിലാണ് ആക്രമണം. കോണ്‍സ്റ്റബിള്‍ ശങ്കര്‍ ലാല്‍ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍…