News Sections: India
-
പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; മധ്യപ്രദേശില്‍ പതിനെട്ടുകാരി ജീവനൊടുക്കി
മധ്യപ്രദേശില്‍ പീഡനത്തിനിരയായ പതിനെട്ടുകാരി ജീവനൊടുക്കി. ബേതുള്‍ ജില്ലയിലെ ബോതിയയിലാണ് ദാരുണസംഭവം. ചൊവ്വാഴ്ച രാത്രി ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. അടുത്ത ദിവസംരാവിലെ വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി വിഷം കഴിച്ചു…
-
ഹരിവന്ഷ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷന്‍
രാജ്യസഭാ ഉപാധ്യക്ഷനായി എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവന്ഷ് നാരായണ്‍ സിംഗിനെ തെരഞ്ഞെടുത്തു. 122 വോട്ടിനാണ് ഹരിവന്ഷ് വിജയിച്ചത്. 125 വോട്ടാണ് ഹരിവന്ഷിന് യഥാര്‍ഥത്തില്‍ ലഭിച്ചിരിക്കുന്നതെന്ന് സ്ലിപ്പുകള്‍ കൂടി എണ്ണിയതിനുശേഷം വെങ്കയ്യ നായിഡു അറിയിച്ചു. ഇലക്ട്രോണിക് സ്ക്രീനില്‍…
-
മോദി പറഞ്ഞുപറ്റിക്കുന്നു; രാജ്യത്ത് തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നതായി ശിവ സേന
എല്ലാവര്‍ഷവും ഒരു കോടി തൊഴില്‍ നല്‍കുന്നതായി മോദി സര്‍ക്കാര്‍ പറയുമ്ബോള്‍ രാജ്യത്ത് ദിനംപ്രതി തൊഴില്ലാത്തവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ശിവ സേന. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് എല്ലാവര്‍ഷവും ഒരു കോടി തൊഴില്‍ സൃഷ്ടിക്കുന്നതായാണ് മോദി സര്‍ക്കാര്‍…
-
താലിബ് ഹുസൈനെതിരായ പീഡന കേസ്; ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി
കത്വ പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടി പോരാടുന്ന സാമൂഹ്യ പ്രവര്ത്തകന് താലിബ് ഹുസൈനെ വ്യാജ ലൈംഗീക പീഡന കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഹുസൈന്റെ ബന്ധുവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി…
-
അസം പൗരത്വപട്ടിക: കൊല്‍ക്കത്തയില്‍ വന്‍പ്രതിഷേധ റാലി
അസമിലെ പൗരത്വ പ്രശ്നമുന്നയിച്ച് വർഗീയവിദ്വേഷം സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള ശ്രമത്തിനെതിരെ സിപിഐ എം കൊൽക്കത്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻപ്രതിഷേധ റാലി സംഘടിപ്പിച്ചു. വിവധ തുറകളിൽപ്പെട്ട നൂറുകണക്കിനാളുകൾ റാലിയിൽ അണിനിരന്നു. ദശാബ്ദങ്ങളായി അസമിൽ അധിവസിക്കുന്നവരെ…
-
വിവാഹംചെയ്യാന്‍ പരോള്‍: അബു സലീമിന്റെ ഹരജി ഹൈക്കോടതി തള്ളി
കല്യാണംകഴിക്കാന്‍ പരോള്‍ വേണമെന്ന മുംബൈ ഭീകരാക്രമണക്കേസ് പ്രതി അബു സലീമിന്റെ ഹരജി ഹോക്കോടതി തള്ളി. 45 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് അബു സലീം ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, നവി മുംബൈ കമ്മിഷണര്‍ പരോള്‍…
-
രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് ജൂലൈ ഒന്നിന് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.…
-
പട്ടിക വിഭാഗ പീഡന നിരോധന നിയമം; സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ഭേദഗതി ബില്‍ ലോക്സഭ ഇന്ന് ചര്‍ച്ച ചെയ്യും
പട്ടിക വിഭാഗ പീഢന നിരോധന നിയമത്തെ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ഭേദഗതി ബില്‍ ലോക്സഭ ഇന്ന് ചര്‍ച്ച ചെയ്യും. ഇന്നും നാളെയും ലോക്സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. ഒന്‍പതാം പട്ടികയില്‍…
-
രജനികാന്തിനെ അണ്ണാ ഡിഎംകെയിലേയ്ക്ക് സ്വാഗതം ചെയ്ത് തമിഴ്നാട് മന്ത്രി
രജനികാന്തിനെ എഐഎഡിഎംകെയിലേയ്ക്ക് സ്വാഗതം ചെയ്ത് തമിഴ്നാട് മന്ത്രി മാഫോയ് പാണ്ഡ്യരാജന്. മിക്ക വിഷയങ്ങളിലും എഐഎഡിഎംകെയുടെ നിലപാടുകള്‍ തന്നെയാണ് രജനികാന്തീനുമുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പാണ്ഡ്യരാജന് രജനിയെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ ദിവസം പൂതിയ തലമുറൈ ചാനലിനോട്…
-
കോല്‍ക്കത്തയില്‍ സിനിമാ തീയറ്ററില്‍ തീപിടിത്തം
റാഷ്ബിഹാരി അവന്യുവിലെ പ്രിയാ സിനിമാ ഹാളില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി 10.15ന് അവസാന ഷോ തീരാറായ സമയത്താണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു.

Local News















